🔥 Burn Fat Fast. Discover How! 💪

വിജയ്‌ ചിത്രം മാസ്റ്റർ ജനുവരി 29ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യു | CINEMA PARADISO CLUB

വിജയ്‌ ചിത്രം മാസ്റ്റർ ജനുവരി 29ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. തിയറ്ററുകളിെലത്തി പതിനേഴ് ദിവസം പിന്നിടുമ്പോളാണ് ചിത്രം ഒടിടി റിലീസിനെത്തുന്നത്. വിജയ്–വിജയ് സേതുപതി എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം പൊങ്കൽ റിലീസ് ആയി ജനുവരി 13–നാണ് തിയറ്ററുകളിലെത്തിയത്.