🔥 Burn Fat Fast. Discover How! 💪

​​ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു | CINEMA PARADISO CLUB

​​ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. ചിത്രം നവംബര്‍ 12ന് റിലീസ് ചെയ്യും. ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംസ്ഥാനത്ത് തിയറ്റര്‍ തുറക്കുന്നത് തീരുമാനിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. തിയറ്റര്‍ തുറന്നതിന് ശേഷം ആദ്യമെത്തുന്ന പ്രധാന റിലീസായിരിക്കും കുറുപ്പ്. മന്ത്രി സജി ചെറിയാനുമായി തിയറ്റര്‍ ഉടമകള്‍ നടത്തിയ ചര്‍ച്ചക്ക് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നത്.