Get Mystery Box with random crypto!

റിയൽ കേരള സ്റ്റോറി- കെഫോൺ: ഒരു ജനകീയ ബദൽ ടെലികോം മേഖലയിലെ കോർ | CPIM Kerala

റിയൽ കേരള സ്റ്റോറി- കെഫോൺ: ഒരു ജനകീയ ബദൽ

ടെലികോം മേഖലയിലെ കോർപറേറ്റ്‌ ശക്തികൾക്കെതിരെയുള്ള ഇടതുസർക്കാരിന്റെ ജനകീയ ബദലാണ് കെഫോൺ. ഇന്റർനെറ്റ് സേവനദാതാക്കളായ സ്വകാര്യ കേബിൾ ശൃംഖലകളുടെയും ടെലികോം കമ്പനികളുടെയും ചൂഷണത്തിനാണ് കെഫോൺ കടിഞ്ഞാണിടുന്നത്.
കെഫോൺ മറ്റൊരു തിളങ്ങുന്ന റിയൽ കേരള സ്റ്റോറി.