🔥 Burn Fat Fast. Discover How! 💪

അങ്ങനെ അതും നമ്മൾ നേടിയിരിക്കുന്നു. എല്ലാവർക്കും ഇന്റർനെറ്റ് എ | CPIM Kerala

അങ്ങനെ അതും നമ്മൾ നേടിയിരിക്കുന്നു. എല്ലാവർക്കും ഇന്റർനെറ്റ് എന്ന് പ്രഖ്യാപിച്ചപ്പോൾ അത് ഒരു സ്വപ്നമായിട്ട് മാത്രമേ സാധാരണ ഗതിയിൽ കണക്കാക്കിയിരുന്നുള്ളൂ. പക്ഷെ അത് ഇവിടെ യാഥാർഥ്യമാകുകയാണ്. കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും കെ ഫോൺ വഴി ബ്രോഡ്ബാന്റ് കണക്ടിവിറ്റിയും ഇന്റർനെറ്റ് സേവനങ്ങളും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

പിണറായി വിജയൻ
മുഖ്യമന്ത്രി