Get Mystery Box with random crypto!

എസ്എഫ്ഐയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാര വേലകളാണ് മാധ്യമങ | CPIM Kerala

എസ്എഫ്ഐയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാര വേലകളാണ് മാധ്യമങ്ങൾ നടത്തുന്നത്. എസ്എഫ്ഐക്കെതിരെ വാർത്തകൾ എഴുതുന്ന പല മാധ്യമപ്രവർത്തകരും മുൻ എസ്എഫ്ഐക്കാരാണ്, അതിനാൽ ഇക്കൂട്ടർ നടത്തുന്ന അധിക്ഷേപങ്ങൾക്ക് എസ്എഫ്ഐക്ക് മറുപടി പറയാൻ കഴിയുമോ? എസ്എഫ്ഐ വലിയ സംഘടനയാണ്, അതിൽ പലരും പ്രവർത്തിച്ചിട്ടുണ്ടാകും, അവരിൽ ചിലർ പിന്നീട് എസ്എഫ്ഐയേയും ഇടതുപക്ഷത്തെയും കുറ്റപ്പെടുത്തുന്ന ജോലിയിൽ തന്നെ കേന്ദ്രീകരിച്ചെന്നുമിരിക്കും. അതൊക്കെ അതിന്റെ ഭാഗമായി കണ്ടാൽ മതിയാകും. തെറ്റ് ചെയ്യുന്ന ആരെയും സർക്കാർ സംരക്ഷിക്കില്ല.

സ. പി രാജീവ് മാധ്യമങ്ങളോട് സംസാരിക്കുന്നു.