🔥 Burn Fat Fast. Discover How! 💪

പല കാര്യങ്ങളിലും കേന്ദ്രത്തിൽനിന്നും കേരളം അവഗണന നേരിടുന്നുണ്ട | CPIM Kerala

പല കാര്യങ്ങളിലും കേന്ദ്രത്തിൽനിന്നും കേരളം അവഗണന നേരിടുന്നുണ്ട്. കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് എംപിമാരിൽ ഭൂരിപക്ഷവും അതിനെതിരെ ഒന്നും മിണ്ടുന്നില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടേയും കേരളത്തിൽ നിന്നുള്ള യുഡിഎഫ് എം.പി മാരുടെയും സമീപനം ഒരുപോലെയാണ്. കേരള വികസനത്തിന് എതിരെ നിൽക്കുന്നവരായി ഈ എംപിമാർ മാറി. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ സംസ്ഥാനത്ത് അഴിഞ്ഞാടാൻ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നു. വർഗീയതയോട് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കും എന്ന് നാം പ്രതിജ്ഞയെടുക്കണം.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി