Get Mystery Box with random crypto!

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം ചേർന്ന്‌ പ്രവർത്തിക് | CPIM Kerala

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ കെ വി തോമസ്‌ എത്തുന്നത്‌ വളരെ സന്തോഷകരമാണ്. വികസന വിഷയങ്ങളിൽ കോൺഗ്രസിന്റെ നിലപാട്‌ തെറ്റാണ്‌. ആ ബോധ്യത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ കെ വി തോമസ്‌ എൽഡിഎഫിനൊപ്പം നിൽക്കാൻ തീരുമാനിച്ചത്.

സ. ഇ പി ജയരാജൻ
എൽഡിഎഫ് കൺവീനർ