Get Mystery Box with random crypto!

എൽഡിഎഫ് തൃക്കാക്കര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ (മെ | CPIM Kerala

എൽഡിഎഫ് തൃക്കാക്കര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ (മെയ് 12 വ്യാഴാഴ്ച്ച) വൈകുന്നേരം 4.00 മണിക്ക് പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനിൽ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

#ഉറപ്പാണ്_തൃക്കാക്കര
#ഉറപ്പാണ്100
#ഉറപ്പാണ്_വികസനം