🔥 Burn Fat Fast. Discover How! 💪

ഇംഗ്ലിഷ് നോവലിസ്റ്റായ ഗ്രഹാം ഗ്രീൻ (Graham Greene) ദിവസം 500 വ | 💡 FASCINATING FACTS (ML)

ഇംഗ്ലിഷ് നോവലിസ്റ്റായ ഗ്രഹാം ഗ്രീൻ (Graham Greene) ദിവസം 500 വാക്കുകളേ എഴുതുമായിരുന്നുള്ളൂ. വാചകം എഴുതി പകുതിയാകുമ്പോഴാണ് 500 വാക്കെത്തുന്നതെങ്കിലും അദ്ദേഹം എഴുത്ത് നിർത്തും. ഇങ്ങനെ പിശുക്കി എഴുതിയിട്ടും 25 നോവലുകൾ അദ്ദേഹം പൂർത്തിയാക്കി!