🔥 Burn Fat Fast. Discover How! 💪

IMPETUS LEARNINGS

Logo of telegram channel hotopics — IMPETUS LEARNINGS I
Logo of telegram channel hotopics — IMPETUS LEARNINGS
Channel address: @hotopics
Categories: Education
Language: English
Subscribers: 53.22K
Description from channel

A dedicated platform of well-grounded aspirants with excellent analytical handiness and experience providing information,material and online course for Kerala PSC exams.
For paid batch related queries: @Impetus1_bot
Combine study group: @hotopicscombine

Ratings & Reviews

2.00

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

0

1 stars

2


The latest Messages 68

2022-05-26 16:43:02 പി എസ് സി പ്രസിദ്ധീകരിച്ച എൽഡിസി ഷോർട് ലിസ്റ്റ്, കട്ട് ഓഫ്, മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എണ്ണം etc.. എല്ലാ ജില്ലകളുടെയും വിവരങ്ങൾ ഒരുമിച്ച് ചുവടെ കൊടുക്കുന്നു

⫷⫷⫷⫷⫷ ⫸⫸⫸⫸⫸

LDC തിരുവനന്തപുരം

⫷⫷⫷⫷⫷ ⫸⫸⫸⫸⫸

LDC കാസർഗോഡ്

⫷⫷⫷⫷⫷ ⫸⫸⫸⫸⫸

LDC വയനാട്

⫷⫷⫷⫷⫷ ⫸⫸⫸⫸⫸

LDC കണ്ണൂർ

⫷⫷⫷⫷⫷ ⫸⫸⫸⫸⫸

LDC തൃശൂർ

⫷⫷⫷⫷⫷ ⫸⫸⫸⫸⫸

LDC കൊല്ലം

⫷⫷⫷⫷⫷ ⫸⫸⫸⫸⫸

LDC ആലപ്പുഴ

⫷⫷⫷⫷⫷ ⫸⫸⫸⫸⫸

LDC പാലക്കാട്‌

⫷⫷⫷⫷⫷ ⫸⫸⫸⫸⫸

LDC കോട്ടയം

⫷⫷⫷⫷⫷ ⫸⫸⫸⫸⫸

LDC ഇടുക്കി

⫷⫷⫷⫷⫷ ⫸⫸⫸⫸⫸

LDC കോഴിക്കോട്

⫷⫷⫷⫷⫷ ⫸⫸⫸⫸⫸

LDC മലപ്പുറം

⫷⫷⫷⫷⫷ ⫸⫸⫸⫸⫸

LDC പത്തനംതിട്ട

⫷⫷⫷⫷⫷ ⫸⫸⫸⫸⫸

LDC എറണാകുളം

⫷⫷⫷⫷⫷ ⫸⫸⫸⫸⫸


TEAM HOT TOPICS PSC
CHANNEL .


#kpsc #tenth #plustwo #degree #prelims #mains

JOIN US PSC HOT TOPICS
7.4K viewsHoward Wolowitz, 13:43
Open / Comment
2022-05-26 14:32:42
LGS TVM VERIFICATION

@HOTOPICS
6.7K views𝕱𝖆𝖘𝖚, edited  11:32
Open / Comment
2022-05-26 12:36:16
LGS PKD VERIFICATION

@HOTOPICS
7.0K views𝕱𝖆𝖘𝖚, edited  09:36
Open / Comment
2022-05-26 11:43:14
മെയ് 31ന് നടക്കുന്ന പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിലെ പരീക്ഷാകേന്ദ്രത്തിൽ മാറ്റം

JOIN US @HOTOPICS
8.5K viewsNidhisha, edited  08:43
Open / Comment
2022-05-26 08:30:20 2021 ൽ 5 ഘട്ടങ്ങളിലായി നടന്ന 10th ലെവൽ പ്രിലിമിനറിയുടെ രണ്ടാംഘട്ട പരീക്ഷയുടെ ഉത്തരങ്ങൾ മാർക്ക് ചെയ്ത PDF

ആദ്യഘട്ടം Tenth prelims Stage 1 - 2021

JOIN US @HOTOPICS
7.4K viewsNidhisha, edited  05:30
Open / Comment
2022-05-26 07:04:04

LD/LGS റിസൾട്ടുകൾ.....

നമ്മുടേതല്ലാത്ത റിസൽട്ടുകൾ
ജീവിതത്തിൽ എത്ര സന്തോഷം തരുന്നു എന്ന് തൊട്ടറിഞ്ഞ നിമിഷങ്ങൾ

പണ്ട് സ്കൂൾ കാലത്ത് പ്രിയ അധ്യാപകരും ബാംഗ്ലൂരിലെ എൻജിനീയറിങ് പഠനകാലത്ത്
ബാംഗ്ലൂരിൻ്റെ ടീമിലെ നെറ്റ്സ് പരീശീലനത്തിൽ വല്ല അവസരവും കിട്ടുമോ എന്നും നോക്കി നടന്ന്
വാങ്ങിച്ച സപ്ളികളുടെ എണ്ണം കണ്ടു
'ഒന്നു നന്നായിക്കൂടെടോ' എന്ന് ചോദിച്ച പ്രിയ മലയാളി അധ്യാപകരോടുo
''ഞാൻ നന്നായിട്ട് ഇവർക്ക് എന്താണ് കിട്ടുന്നത്'' എന്ന ഒരു ചിന്തയുടെ
വിഡ്ഢിത്തം മനസ്സിലാക്കുന്ന നിമിഷങ്ങൾ

@hotopics team ൻ്റെ ആദ്യ ബാച്ച് ആയ IMPETUS ടീമിന് 85 പേരിൽ
63 + LD ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ കഴിഞ്ഞിട്ടുണ്ട്

ഓരോരുത്തരുടെയും പേഴ്സണൽ മെസ്സേജ് അത് പേഴ്സണൽ മെസേജ് ആണെന്നും പബ്ലിക് ആക്കരുത് എന്ന ഒരു എത്തിക്സ് പിൻതുടരുന്നതുകൊണ്ട്
മെസ്സേജുകൾക്കപ്പുറം എല്ലാവരുടെയും രജിസ്റ്റർ നമ്പർ വച്ചുള്ള ഉള്ള ഒരു പോസ്റ്റ് ഇറക്കാനാണ് തീരുമാനം
( നമ്മുടെ സന്തോഷം നമ്മൾ തന്നെ എല്ലാവരെയും അറിയിക്കേണ്ടേ അതിനു പുറത്തു നിന്ന് ആള് വരില്ലല്ലോ )

Batch 2,3 റിസൾട്ടു കൂടി മുഴുവനായും നോക്കിയിട്ട് ഞങ്ങളുടെ ഈ വിജയം നിങ്ങളുടെ മുമ്പിൽ അറിയിക്കുന്നതാണ്...
(150 LD റിസൾട്ടുകൾ പ്രതീക്ഷിക്കുന്നു)

പരിമിതമായ ആളുകൾക്ക് മാത്രം അഡ്മിഷൻ കൊടുത്തു പരമാവധി റിസൽട്ട് നേടുക എന്ന ഒരു പോളിസി മാത്രമായിരുന്നു സ്വീകരിച്ചിരുന്നത്
അതുകൊണ്ടാണ് ഇതിൽ ജോയിൻ ആവണമെന്ന് ആഗ്രഹിച്ചിരുന്ന ഒത്തിരി പേർക്ക് അവസരം കൊടുക്കാൻ കഴിയാതിരുന്നത്
ക്ഷമിക്കുമല്ലോ

സ്വയം പഠിക്കുന്ന സമയം പോലും ഈ ടീമിന് വേണ്ടി പ്രവർത്തിച്ച എല്ലാ അഡ്മിൻമാർക്കും നമ്മുടെ ഈ വിജയം സമർപ്പിക്കുന്നു

നമ്മൾ ബാച്ചുകളിൽ ആദ്യമേ പറഞ്ഞതുപോലെ ഡയറികളിൽ നിന്ന് വിജയിച്ചവരുടെ പേര് വെട്ടി കളഞ്ഞു,
ഇപ്രാവശ്യം വീണുപോയ നമ്മുടെ കുറച്ചു കൂട്ടുകാർ ഉണ്ട്
അവരുടെ കൂടെ ആയിരിക്കും ഈ ടീം എന്നുകൂടി ഓർമ്മിപ്പിക്കുന്നു


#team @hotopics നു വേണ്ടി
Ajas Ibrahim
7.5K viewsAjas Ibrahim, edited  04:04
Open / Comment
2022-05-25 14:22:42
FOR QUICK UPDATES
JOIN @HOTOPICS
8.4K viewsNidhisha, edited  11:22
Open / Comment
2022-05-25 14:18:33 LOWER DIVISION CLERK
VARIOUS DEPARTMENT
(MALAPPURAM DIST)

PROBABILITY LIST

CUT OFF : 53

മെയിൻ ലിസ്റ്റിൽ 997 ആളുകൾ

FOR QUICK UPDATES
JOIN @HOTOPICS
4.3K viewsAjas Ibrahim, edited  11:18
Open / Comment
2022-05-25 13:50:07 LOWER DIVISION CLERK
VARIOUS DEPARTMENT
(PATHANAMTHITTA DIST)

PROBABILITY LIST

CUT OFF : 52

മെയിൻ ലിസ്റ്റിൽ 571 ആളുകൾ

FOR QUICK UPDATES
JOIN @HOTOPICS
4.5K viewsHoward Wolowitz, edited  10:50
Open / Comment
2022-05-25 13:06:38 LOWER DIVISION CLERK
VARIOUS DEPARTMENT
(EKM DISTRICT)

PROBABILITY LIST

CUT OFF : 53

മെയിൻ ലിസ്റ്റിൽ 1186 ആളുകൾ

FOR QUICK UPDATES
JOIN @HOTOPICS
6.5K viewsAjas Ibrahim, edited  10:06
Open / Comment