Get Mystery Box with random crypto!

IMPETUS LEARNINGS

Logo of telegram channel hotopics — IMPETUS LEARNINGS I
Logo of telegram channel hotopics — IMPETUS LEARNINGS
Channel address: @hotopics
Categories: Education
Language: English
Subscribers: 52.00K
Description from channel

A dedicated platform of well-grounded aspirants with excellent analytical handiness and experience providing information,material and online course for Kerala PSC exams.
For paid batch related queries: @Impetus1_bot
Combine study group: @hotopicscombine

Ratings & Reviews

2.00

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

0

1 stars

2


The latest Messages 78

2022-05-14 08:43:34 ചാനലിൽ മുന്നേ അപ്‌ലോഡ് ചെയ്ത പ്രധാന അവാർഡുകൾ എല്ലാം ഒരുമിച്ച് കൊടുക്കുന്നു



വരുന്ന പരീക്ഷകൾക്ക് വളരെ പ്രധാനപ്പെട്ടത്



2021 നൊബേൽ ഫുൾ PDF

ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2022 ഫുൾ PDF

75 ആമത് ബാഫ്റ്റ (ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്സ്) 2022 ഫുൾ PDF

26th IFFK 2022 ഫുൾ PDF

94th OSCAR 2022 ഫുൾ PDF

ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് 2022 ഫുൾ PDF



നിങ്ങളുടെ സുഹൃത്തുക്കൾക്കും, മറ്റു പി എസ് സി ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുമല്ലോ.



TEAM HOT TOPICS PSC
CHANNEL .


#kpsc #tenth #plustwo #degree #prelims #mains

JOIN US PSC HOT TOPICS
5.9K viewsHoward Wolowitz, 05:43
Open / Comment
2022-05-14 07:30:49 10TH LEVEL PRELIMS 2022 SPECIAL NOTES



2021 ജനുവരി മുതൽ 2022 മാർച്ച് വരെയുള്ള പി എസ് സി ബുള്ളറ്റിനിലെ മുഴുവൻ ആനുകാലിക വിവരങ്ങളും ഒറ്റ പിഡിഎഫിൽ



വരുന്ന പരീക്ഷകൾക്ക് വളരെ പ്രധാനപ്പെട്ടത്



നിങ്ങളുടെ സുഹൃത്തുക്കൾക്കും, മറ്റു പി എസ് സി ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുമല്ലോ.

TEAM HOT TOPICS PSC
CHANNEL .


#kpsc #tenth #plustwo #degree #prelims #mains

JOIN US PSC HOT TOPICS
5.3K views𝕱𝖆𝖘𝖚, 04:30
Open / Comment
2022-05-14 07:30:30 ചാനലിൽ മുന്നേ അപ്‌ലോഡ് ചെയ്ത 2021-22 വർഷങ്ങളിലായി കേരള പി എസ് സി നടത്തിയ വിവിധ പരീക്ഷകളുടെ പ്രിലിംസ് മെയിൻഡ് കൂടാതെ മറ്റു പ്രധാന പരീക്ഷകളുടെയും ചോദ്യപേപ്പറുകളും ആൻസർ കീയും ഒരുമിച്ചു ചുവടെ കൊടുക്കുന്നു



2021 ൽ അഞ്ച് ഘട്ടങ്ങളിലായി നടന്ന 10th ലെവൽ പ്രിലിംസ് പരീക്ഷയുടെ ചോദ്യപേപ്പറും ഫൈനൽ ആൻസർ കീയും ഒരുമിച്ച് കൊടുക്കുന്നു.



2021-ൽ നടന്ന 10th ലെവൽ വിവധ മെയിൻസ് പരീക്ഷകളുടെ ചോദ്യപേപ്പറും ഫൈനൽ ആൻസർ കീയും ഒരുമിച്ച് കൊടുക്കുന്നു.



2021 ൽ 2 ഘട്ടങ്ങളിലായി നടന്ന +2 ലെവൽ പ്രിലിംസ് പരീക്ഷയുടെ ചോദ്യപേപ്പറും ഫൈനൽ ആൻസർ കീയും ഒരുമിച്ച് കൊടുക്കുന്നു.



2022 -ൽ നടന്ന +2 ലെവൽ വിവധ മെയിൻസ് പരീക്ഷകളുടെ ചോദ്യപേപ്പറും ഫൈനൽ ആൻസർ കീയും ഒരുമിച്ച് കൊടുക്കുന്നു.



2021 ൽ 2 ഘട്ടങ്ങളിലായി നടന്ന ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷയുടെ ചോദ്യപേപ്പറും ഫൈനൽ ആൻസർ കീയും ഒരുമിച്ച് കൊടുക്കുന്നു.



2021,2022 വർഷങ്ങളിലായി കേരള പി എസ് സി നടത്തിയിട്ടുള്ള വിവിധ പരീക്ഷകളിൽ നിന്നും തെരഞ്ഞെടുത്ത ചോദ്യപേപ്പറുകൾ

(ഉത്തരം മാർക്ക് ചെയ്തു കൊടുത്തിരിക്കുന്നു)


⫷⫷⫷⫷⫷⫷⫷⫷ ⫸⫸⫸⫸⫸⫸⫸⫸

നിങ്ങളുടെ സുഹൃത്തുക്കൾക്കും, മറ്റു പി എസ് സി ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുമല്ലോ.

TEAM HOT TOPICS PSC
CHANNEL .


#kpsc #tenth #plustwo #degree #prelims #mains

JOIN US PSC HOT TOPICS
4.9K views𝕱𝖆𝖘𝖚, 04:30
Open / Comment
2022-05-14 07:28:10 10TH LEVEL PRELIMS 2022 SPECIAL NOTES



ചാനലിൽ കുറച്ച് ദിവസങ്ങളായി അപ്‌ലോഡ് ചെയ്ത പത്താംതരം പ്രാഥമിക പരീക്ഷയുടെ സിലബസിലുള്ള 10 മാർക്കിന്റെ മുഴുവൻ ആനുകാലിക വിവരങ്ങളും ഒരുമിച്ച് ചുവടെ നൽകുന്നു



☛ PART 1
» ശാസ്ത്ര സാങ്കേതിക മേഖല

☛ PART 2
» കലാ സാംസ്കാരിക മേഖല


☛ PART 3
» രാഷ്ട്രീയ മേഖല


☛ PART 4
» സാമ്പത്തിക മേഖല


☛ PART 5
» കായിക മേഖല



വരുന്ന 10th LEVEL പ്രാഥമിക പരീക്ഷ എഴുതുന്നവർ ഇതിലെ എല്ലാ ഭാഗങ്ങളും വളരെ കൃത്യമായി വായിച്ച് പഠിക്കൂ, തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും



നിങ്ങളുടെ സുഹൃത്തുക്കൾക്കും, മറ്റു പി എസ് സി ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുമല്ലോ.




TEAM HOT TOPICS PSC
CHANNEL .


#kpsc #tenth #plustwo #degree #prelims #mains

JOIN US PSC HOT TOPICS
5.5K views𝕱𝖆𝖘𝖚, 04:28
Open / Comment
2022-05-13 08:58:00

IDK LD

സെർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ വീണ്ടും മെസ്സേജ് വന്നു തുടങ്ങിയിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ LDC അപേക്ഷിച്ചവർ അവരുടെ പ്രൊഫൈൽ സന്ദർശിക്കുക

FOR QUICK UPDATIONS
JOIN @HOTOPICS


6.5K viewsHoward Wolowitz, edited  05:58
Open / Comment
2022-05-13 05:42:58 #CA

𝙵𝙾𝙾𝚃𝙱𝙰𝙻𝙻

𝙹𝙾𝙸𝙽 @HOTOPICS
6.2K views𝕱𝖆𝖘𝖚, 02:42
Open / Comment
2022-05-12 19:33:48
@HOTOPICS
6.6K viewsMalala, edited  16:33
Open / Comment
2022-05-12 18:41:43
https://T.me/HOTOPICS
6.7K viewsHoward Wolowitz, edited  15:41
Open / Comment
2022-05-12 17:01:51

INSPECTING ASST വന്നു എന്ന് പറഞ്ഞ്
ഒരാൾ ഒരു പ്രൊഫൈൽ മെസ്സേജ് അയച്ചിരുന്നു

അതാണ് ചാനലിൽ ഇട്ടത്
പക്ഷേ നിലവിൽ ഇതിൻ്റെ വെരിഫൈഡ് ഗ്രൂപ്പിലെ ഒരാൾക്ക് പോലും മെസ്സേജ് വന്നിട്ടില്ല
(80 മാർക്കുള്ള HOTOPICS TEAM ADMIN നും)

ഇനി ഇതിനേക്കാളും അധികം
മാർക്കുള്ള ആളുകൾക്ക് മാത്രമേ വന്നിട്ടുള്ളൂ എങ്കിൽ

ആ ലിസ്റ്റ് ഒരു ലിസ്റ്റ് തന്നെയായിരിക്കും
(ലിസ്റ്റിലെ ആളുകളെ കൈവിരലുകളിൽ എണ്ണാം )

കൃത്യമായ വിവരം കിട്ടിയാൽ ഉടൻ ഷെയർ ചെയ്യാം

FOR QUICK UPDATIONS
JOIN @HOTOPICS

11.0K viewsAjas Ibrahim, edited  14:01
Open / Comment
2022-05-12 14:24:22

MLP LD

സെർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ വീണ്ടും മെസ്സേജ് വന്നു തുടങ്ങിയിട്ടുണ്ട്.
MALAPPURAM ജില്ലയിൽ LDC അപേക്ഷിച്ചവർ അവരുടെ പ്രൊഫൈൽ സന്ദർശിക്കുക

FOR QUICK UPDATIONS
JOIN @HOTOPICS

8.3K viewsAjas Ibrahim, edited  11:24
Open / Comment