🔥 Burn Fat Fast. Discover How! 💪

Reminder post ഇനിയും കാത്തിരിക്കേണ്ട, അപേക്ഷ സമർപ്പിച് | Jobs For Keralites

Reminder post


ഇനിയും കാത്തിരിക്കേണ്ട, അപേക്ഷ സമർപ്പിച്ചു എന്ന് ഇപ്പോൾ തന്നെ ഉറപ്പാക്കുക.

ബിരുദം യോഗ്യതയായുള്ളവർക്ക് കേന്ദ്രസേനയുടെ ഭാഗമാകുവാൻ അവസരം.
Last date : may 5

കൂടുതൽ വിവരങ്ങൾക്ക്

https://www.dreamkerala.in/2021/04/Capf.2021.html?m=1



കേരള പി എസ് സി മിൽമയിൽ വർക്കർ/ പ്ലാന്റ് അറ്റൻഡർ സ്ഥിര നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

പത്താം തരം(SSLC) പാസ്സായവർക്ക് മികച്ച അവസരം.

Last date : may 5

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക

https://www.dreamkerala.in/2021/04/Milmarecruitment%20.html?m=1




ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യത ഉള്ളവർക്ക് അസിസ്റ്റന്റ് തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.


കേരള സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് കരിയറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ, ആഗ്രഹിക്കുന്നവർക്കും, കഴിഞ്ഞ തവണത്തെ അപേക്ഷകരുടെ എണ്ണം മനസ്സിലാക്കുവാനും അപേക്ഷ സമർപ്പിക്കാനുള്ളവർക്കും എല്ലാ വിശദാംശങ്ങളും അറിയുവാൻ താഴെ തന്നിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.
https://www.dreamkerala.in/2021/04/Secreteriateassisstant.html?m=1

Last date : may 5

തൊഴിലറിയുപ്പുകൾ അറിയുന്നതിന് =>Join ചെയ്യുക.

https://t.me/jobforkeralites - ചാനൽ


https://t.me/job4keralites - Group