🔥 Burn Fat Fast. Discover How! 💪

കേരളത്തിലെ പ്രധാന മ്യൂസിയങ്ങൾ ● കയർ മ്യൂസിയം കലവൂർ ● ഹെറിറ | 📚PSC 📝FOR A BRIGHT FUTURE📚

കേരളത്തിലെ പ്രധാന മ്യൂസിയങ്ങൾ


● കയർ മ്യൂസിയം
കലവൂർ

● ഹെറിറ്റേജ്
മ്യൂസിയം -അമ്പലവയൽ

● ഹിസ്റ്ററി മ്യൂസിയം -ഇടപ്പള്ളി

● ഹിപ്പാലസ് മ്യൂസിയം
-തൃപ്പൂണിത്തുറ

● സുനാമി മ്യൂസിയം -അഴീക്കൽ

● A P J മ്യൂസിയം -പുനലാൽ

● അറയ്ക്കൽ മ്യൂസിയം -കണ്ണൂർ

● നേപ്പിയർ മ്യൂസിയം – തിരുവനന്തപുരം

● ന്യൂമിസ്മാറ്റിക്സ് മ്യൂസിയം -നെടുമങ്ങാട്

● നാളീകേര മ്യൂസിയം – കൊച്ചി

ജല മ്യൂസിയം – കുന്ദമംഗലം

● ജയിൽ മ്യൂസിയം – കണ്ണൂർ


https://chat.whatsapp.com/FnR2iIUHo5nKGRHQQMcBX7

● സാഹിത്യ മ്യൂസിയം -തിരൂർ

● സഹകരണ മ്യൂസിയം -കോഴിക്കോട്

● ബിസിനസ് മ്യൂസിയം -കുന്ദമംഗലം

● തകഴി മ്യൂസിയം -ആലപ്പുഴ

● കാർട്ടൂൺ മ്യൂസിയം -കായംകുളം

● തേക്ക് മ്യൂസിയം -നിലമ്പൂർ

● തേയില മ്യൂസിയം -മൂന്നാർ

● ശർക്കര മ്യൂസിയം -മറയൂർ