Get Mystery Box with random crypto!

Sanchaaram

Logo of telegram channel sanchaaram — Sanchaaram S
Logo of telegram channel sanchaaram — Sanchaaram
Channel address: @sanchaaram
Categories: Animals , Automobiles
Language: English
Subscribers: 2.57K
Description from channel

For unexplored places and adventure zone. Find your path and your destination
Our bot:- @sanchaaram1bot
Channel:- @sanchaaram
Group:- @explorerz
Bot:- @sanchaarambot
Bot:- @yathragrambot

Ratings & Reviews

4.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

1

2 stars

0

1 stars

0


The latest Messages

2021-07-04 21:22:48
642 views18:22
Open / Comment
2021-07-04 21:22:47
651 views18:22
Open / Comment
2020-07-27 08:21:27 ആതിരപ്പളി വെള്ളച്ചാട്ടം
3.3K views05:21
Open / Comment
2020-07-27 08:20:17



എല്ലാവരും വീഡിയോ അവസാനം വരെ കാണുക 🏻
3.3K views05:20
Open / Comment
2020-05-15 10:13:02
3.5K views07:13
Open / Comment
2020-05-15 10:12:34
3.0K views07:12
Open / Comment
2020-05-15 10:12:25 അരിപ്പാറ വെള്ളച്ചാട്ടം ...കോഴിക്കോട് ജില്ല
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽനിന്ന് 15 കിലോമീറ്റർ ദൂരെയായി ആനക്കാംപൊയിൽ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് അരിപ്പാറ വെള്ളച്ചാട്ടം . അറബി കടലിൽ ചാലിയാർ പുഴ വഴി എത്തുന്ന ഇരുവഞ്ഞിപ്പുഴയുടെ ഉൽഭവമാണ് അരിപ്പാറയുടെ മേലേയുള്ള വനാന്തരങ്ങളിൽ നിന്ന് തുടങ്ങുന്നത്. ഒരുപാട് പ്രത്യേകത നിറഞ്ഞിട്ടുള്ള പാറകളാണ് അരിപ്പാറയെ സമ്പന്നമാക്കുന്നത്. ഈ പാറകളിലുള്ള കുഴികളും അതിലൂടെ ഒഴുകി വരുന്ന ശുദ്ധ ജലവും നമ്മുടെ മനം കവരും. പാറകളിൽ വഴുതി വീഴുന്നത് ശ്രദ്ധിക്കണം, കാരണം 25 ലേറെ ജീവനുകൾ അരിപ്പാറയിൽ ഇങ്ങനെ പോയിട്ടുണ്ട്..കുളിക്കാനുള്ള വിശാലവും വൃത്തിയുള്ളതുമായ സൗകര്യം സഞ്ചാരികളെ ധാരാളമായി ഇങ്ങോട്ട് ആകർഷിക്കുന്നു .ഇവിടുത്തെ വശ്യതയിൽ മുങ്ങിക്കുളിക്കുന്ന വിനോദ സഞ്ചാരികളെ ഞൊടിയിടയിലുണ്ടാകുന്ന അപകടങ്ങളും കാത്തിരിക്കുന്നു ശ്രദ്ധിക്കുക ധാരാളം ജീവനുകൾ ഇവിടെ അകാലത്തിൽ പൊലിഞ്ഞിട്ടുണ്ട് .അധികാരികളുടെ മുന്നറിയിപ്പുകൾ മുഖവിലക്കെടുക്കുക.
മഴ തകർത്തുപെയ്യുന്ന സമയമായതിനാൽ കലങ്ങിമറിഞ്ഞൊഴുകുന്ന അരിപ്പറയുടെ ചിത്രങ്ങളെ ലഭിച്ചുള്ളു . തുഷാരഗിരി ഇതിന്റെ കൂടെ സന്ദർശിക്കുക..

@sanchaaram
2.7K views07:12
Open / Comment
2020-05-15 10:12:04 The Iruvanji river cascading down the rocky hills of Arippara into the pretty pond beneath, guarded by the mountains afar, is a sight to behold. The rocky bottom, the slippery pebbles underneath and the cool, fresh spring play host to a mesmerizing scenery.
The cool frothy water is what gives Arippara its alluring beauty. At a height of 1400ft above sea level, Arippara waterfalls is 45km away from Kozhikode. The falls situated close to Anakkampoyil Angadi, has eight levels – Sullu Kallu, Vattakkuzhi, Nirannapara, Olichuchaattom, Shwasakkuzhi, Neelakkayathadaakam. The falls at Nirannapara spreads across 2000sq ft, and below this is the Shwasakkuzhi, where you can sit under the descending waters without holding your breath.

@sanchaaram
2.3K views07:12
Open / Comment
2020-05-15 10:11:22 Aripara Falls  is a tourist spot in Anakkampoyil near Thiruvambady Town in Kozhikode district, Kerala. It is located on the Thiruvambady - Anakkampoyil route, 15 km from Thiruvambadi. The waterfall is a tributary of Iruvanjippuzha. There is a proposal for implementing a hydro power project on the Arippara waterfall.

@sanchaaram
2.2K views07:11
Open / Comment
2020-05-15 10:08:46 അരിപ്പാറ വെള്ളച്ചാട്ടം
2.0K views07:08
Open / Comment