Channel address:
Categories:
Literature
Language: English
Country: India
Subscribers:
622
Description from channel
Here you can get popular Malayalam Audiobooks and Podcasts.
Ratings & Reviews
Reviews can be left only by registered users. All reviews are moderated by admins.
5 stars
0
4 stars
0
3 stars
2
2 stars
0
1 stars
1
The latest Messages 3
2022-05-22 06:48:58
വെള്ളിനക്ഷത്രം (കഥ) - ദേവദാസ് വി.എം
Source: Truecopythink
Size: 56 MB
Duration: 1 hr
874 views03:48
2022-05-22 06:48:48
879 views03:48
2022-05-20 14:18:56
ഭൂമിയുടെ അലമാര (കുട്ടികളുടെ നോവല്‍)
രചന : വി.എച്ച് നിഷാദ്
ശബ്ദം : ദാമോദർ രാധാകൃഷ്ണൻ
Size: 43 MB
Duration: 1 hr 48 mins
2.2K viewsedited 11:18
2022-05-20 14:16:53
2.2K views11:16
2022-05-19 17:06:51
ആളനക്കമുള്ള വഴികൾ - റേഡിയോ നാടകം
1.3K views14:06
2022-05-18 14:35:30
കുട്ടിമാത്തു by പി നരേന്ദ്രനാഥ്
സമ്പന്നനായ അച്ഛന്റെ മകനായിട്ടാണ് കുട്ടിമാത്തു
പിറന്നത്. എന്നിട്ടും കളവും മറ്റു വേണ്ടാതീനങ്ങളും
അവന്റെ സ്വഭാവമായി. തെറ്റിൽ നിന്ന് തെറ്റിലേക്ക്
അനുദിനം നീങ്ങിക്കൊണ്ടിരിക്കുന്ന കുട്ടിമാത്തുവിന്റെ ജീവിതം, കുട്ടികള്‍ എന്താവണമെന്ന് പഠിപ്പിക്കുന്നു.
Size: 62 MB
Duration: 50 mins
2.3K viewsedited 11:35
2022-05-18 14:35:29
2.3K viewsedited 11:35
2022-05-18 14:34:23
Live stream started
11:34
2022-05-18 14:02:26
Malayalam stories for kidsകുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...
https://open.spotify.com/show/5N4xPyPUh2IvP2grTTtsU5
2.4K views11:02
2022-05-17 13:54:46
A collection of 10 stories from the masters of storytelling.
1 ഒരു മനുഷ്യൻ - വൈക്കം മുഹമ്മദ് ബഷീർ
2 കടൽതീരത്ത് - ഒ വി വിജയൻ
3 പക്ഷിയുടെ മണം - മാധവിക്കുട്ടി
4 വെള്ളപ്പൊക്കത്തിൽ - തകഴി
5 പ്രകാശം പരത്തുന്ന പെൺകുട്ടി - ടി പത്മനാഭൻ
6 മരപ്പാവകൾ - കാരൂർ
7 ഹിഗ്വിറ്റ - എൻ എസ് മാധവൻ
8 ഇരുട്ടിൻ്റെ ആത്മാവ് - എം ടി
9 ശബ്ദിക്കുന്ന കലപ്പ - പൊൻകുന്നം വർക്കി
10 രാചിയമ്മ - ഉറൂബ്
https://open.spotify.com/show/7DMXrhkv9fwubEedvnk4Ei
439 views10:54