Get Mystery Box with random crypto!

‘Les Misérables’ എന്ന പ്രശസ്ത നോവൽ എഴുതിയ വിക്ടർ ഹ്യൂഗോ അത് പ് | 💡 FASCINATING FACTS (ML)

Les Misérables’ എന്ന പ്രശസ്ത നോവൽ എഴുതിയ വിക്ടർ ഹ്യൂഗോ അത് പ്രസിദ്ധീകരണത്തിന് അയച്ചശേഷം എങ്ങനെയുണ്ടെന്നറിയാൻ പ്രസാധകന് ടെലിഗ്രാം അയച്ചു. ഒരു ചോദ്യചിഹ്നം (?) മാത്രമാണ് അതിൽ ഉണ്ടായിരുന്നത്. പ്രസാധകൻ്റെ മറുപടി വന്നു; ഒരു ആശ്ചര്യചിഹ്നം (!) മാത്രം!

#LesMisérables #VictorHugo