Get Mystery Box with random crypto!

➣ 1994-ൽ, 76-ാം വയസ്സിലാണ് നെൽസൺ മണ്ടേല ആദ്യമായി വോട്ടുചെയ്തത് | 💡 FASCINATING FACTS (ML)

➣ 1994-ൽ, 76-ാം വയസ്സിലാണ് നെൽസൺ മണ്ടേല ആദ്യമായി വോട്ടുചെയ്തത്.

➣ നാട്ടുഭാഷയിൽ മണ്ടേലയുടെ യഥാർഥ പേരായ ‘റോലിഹ്ലാഹ്ല’യുടെ (Rolihlahla) അർഥം എന്തെന്നോ? കുഴപ്പക്കാരൻ!

#NelsonMandela