Get Mystery Box with random crypto!

ഗ്ലാസ് വ്യവസായം വളർന്നപ്പോൾ അലക്സാണ്ടർ സെവീറസ് എന്ന റോമാചക്രവർ | 💡 FASCINATING FACTS (ML)

ഗ്ലാസ് വ്യവസായം വളർന്നപ്പോൾ അലക്സാണ്ടർ സെവീറസ് എന്ന റോമാചക്രവർത്തി ഗ്ലാസിന് നികുതി ഏർപ്പെടുത്തി. അക്കാലത്ത് ഗ്ലാസുകൊണ്ടുണ്ടാക്കിയ പാത്രത്തിന് സ്വർണപ്പാത്രത്തേക്കാൾ വിലയുണ്ടായിരുന്നു!

#Glass