Get Mystery Box with random crypto!

ചില്ലുകൊണ്ടൊരു വമ്പൻ കൊട്ടാരം! 1851-ൽ ലണ്ടനിലാണ് ‘ക്രിസ്റ്റൽ പ | 💡 FASCINATING FACTS (ML)

ചില്ലുകൊണ്ടൊരു വമ്പൻ കൊട്ടാരം! 1851-ൽ ലണ്ടനിലാണ് ‘ക്രിസ്റ്റൽ പാലസ്’ എന്ന ഈ കൊട്ടാരം നിർമ്മിച്ചത്. ജോസഫ് പാക്സ്ടൺ എന്ന ശിൽപിയായിരുന്നു ഇതിനു പിന്നിൽ.

#London #Palace