Get Mystery Box with random crypto!

ഫ്ളോറിഡയിൽ ഒരിടത്ത് വിചിത്രമായ ഒരു മത്സരം നടക്കാറുണ്ട്. ഏണസ്റ് | 💡 FASCINATING FACTS (ML)

ഫ്ളോറിഡയിൽ ഒരിടത്ത് വിചിത്രമായ ഒരു മത്സരം നടക്കാറുണ്ട്. ഏണസ്റ്റ് ഹെമിങ്‌വെയോട് ഏറ്റവും രൂപസാദൃശ്യമുള്ള ആളെ കണ്ടെത്തുകയാണ് മത്സരം! ‘ഹെമിങ്‌വെ ലുക്ക്-അലൈക്ക് സൊസൈറ്റി കോണ്ടസ്റ്റ്’ എന്നാണ് ഇതിൻ്റെ പേര്.

#Florida #ErnestHemingway