🔥 Burn Fat Fast. Discover How! 💪

ALL iN OnE StorE

Logo of telegram channel favaios — ALL iN OnE StorE A
Logo of telegram channel favaios — ALL iN OnE StorE
Channel address: @favaios
Categories: Videos
Language: English
Subscribers: 19.67K
Description from channel

Any Movie,Tv series,Pc games,Apps available @favaioS
Simply search and download
From our Bot @fsearcherbot
⚠️Important Notice⚠️
All files shared from Internet
We don't own Any
Sharing is Caring😉

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0


The latest Messages 3

2021-08-05 14:55:44 The Adjustment Bureau 【2011】


വളരെ പുതുമ സമ്മാനിക്കുന്ന ഒരു കഥ....., അത്‌ കൊണ്ട് തന്നെ അവസാനം വരെ ഒരു എക്സൈറ്റ്മെന്റ് നൽകി പിടിച്ചു ഇരുത്തുന്നതുമായ ഒരു ഫാന്റസി അല്ലെങ്കിൽ സൈ ഫൈ ത്രില്ലെർ ചിത്രം കാണാം.

ഈ "അവിടുത്തെ പദ്ധതി പ്രകാരം "എന്നൊക്കെ ബൈബിളിൽ പറയുന്നപോലെ നമ്മുടെ ജീവിതത്തിൽ ഉണ്ടായ പല ടർണിങ് പോയിന്റും മറ്റ് ആരുടെയെങ്കിലും പ്ലാനിങ് പ്രകാരം ആണെങ്കിലോ, ഇവിടെ ആ പ്ലാനിങ് തെറ്റുമ്പോൾ ഉണ്ടാകുന്നതാണ് പറയുന്നത്,..

'ഡേവിഡ് നോറിസ്' തന്റെ എലെക്ഷൻ ക്യാമ്പയിൻ ആയി മുന്നോട്ട് പോകുമ്പോൾ അവിചാരിതമയാണ് എലിസ് സെല്ലസ് എന്ന യുവതിയെ കണ്ടുമുട്ടുന്നത്, പെട്ടന്ന് അവളുമായി അയാൾ അടുക്കുന്നു, തുടർന്ന് ജോലിക്ക് പോകുമ്പോൾ ബസിലും അവൾ ഉണ്ട് ,..അങ്ങനെ പരിചയപ്പെട്ട് ഫോൺ നമ്പറും കൈക്കലാക്കി ഓഫീസിൽ ചെല്ലുമ്പോൾ ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവിടെ നടക്കുന്നത്... അപരിചിതർ ആയ ഒരുപറ്റം ആളുകൾ ഡേവിഡിനെ പൊക്കാൻ അവിടെ കാത്തിരിപ്പുണ്ടായിരുന്നു, തുടർന്ന് അയാളുടെ ജീവിതം നിയന്ത്രിക്കുന്നത് ആ അപരിചിതരായിരുന്നു.... എന്തിന്?.. എങ്ങനെ? എന്നത് കണ്ടു തന്നെ അറിയുക....

ഒരു സൈ ഫൈ യിൽ ഊന്നിയുള്ള റോമാറ്റിക് സ്റ്റോറി എന്നോ ത്രില്ലെർ എന്നോ പറയാവുന്ന ചിത്രം അതിന്റെ പുതുമ ഉള്ള തീം കൊണ്ട് ഫുൾ എൻഗേജിങ്ൽ നിർത്തുന്നുണ്ട്.

Matt Damon,Emily blunt എന്നിവരുടെ മനോഹരമായ പ്രകടനം കൂടെ,ഗംഭീരം മേക്കിങ്ങുമാണ് ചിത്രത്തിന്റെ നേടുംതൂൺ.അവസാനത്തോട് അടുക്കുമ്പോൾ ഉൾപെടുത്തിയിരിക്കുന്ന ബിജിഎം,ക്ലൈമാക്സ് കാഴ്ചകൾ എല്ലാം കിടു.

റോമാറ്റിക് , ത്രില്ലെർ, സൈ ഫൈ എന്നീ മൂന്ന് ശാഖയിലെയും ആരാധകർക്ക് ഒരേപോലെ ആസ്വദിക്കാൻ പറ്റിയ അണ്ടർ റേറ്റഡ് ഐറ്റം.

Vino

#ALL_IN_ONE_REVIEWS
2.6K views11:55
Open / Comment
2021-08-05 14:55:19
Title : The Adjustment Bureau #2011
Genre : #Sci_fi #Thriller
Language : #English
Quality : #720p_BDRip
Subtitle :
Channel :
https://t.me/favaioS
2.5K views11:55
Open / Comment
2021-08-05 14:55:11 ALL iN OnE StorE pinned a photo
11:55
Open / Comment
2021-08-05 09:43:06
6k Channel Available for Sale

Reasonable price
Real & Active Members

Contact Now:
1.0K viewsedited  06:43
Open / Comment
2021-08-04 17:27:18 ALL iN OnE StorE pinned a photo
14:27
Open / Comment
2021-08-04 17:26:33 Ronin 【1998】

സിനിമയുടെ ഫയൽ വേണ്ടവർ താഴെ കാണുന്ന പ്രൈവറ്റ് ചാനലിൽ ജോയിൻ ചെയ്ത ശേഷം ഡൌൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയുക
2.1K viewsedited  14:26
Open / Comment
2021-08-04 17:24:46 Ronin 【1998】

Telegram Link https://t.me/favaioS/16340

ചില സിനിമകൾ ദേ ഇങ്ങനെ ആണ് ഇറങ്ങിയ വർഷം നോക്കി അതിനെ സമീപിച്ചാൽ നമ്മളെ അമ്പരിപ്പിച്ചു കളയും, ഇജ്ജാതി കാർ ചെയ്സും വെടിവെയ്പ്പും.

നല്ല സൗണ്ട് സിസ്റ്റത്തിൽ ഇട്ടു കണ്ടാൽ വീട് കിടുങ്ങുന്ന തരത്തിലുള്ള വണ്ടിയുടെ മൂളലും വെടിവെയ്പ്പു ശബ്ദവും എല്ലാമായി മികച്ചൊരു സിനിമാ അനുഭവം ഈ ചിത്രം സമ്മാനിക്കും.....

ലോകത്തിലെ തന്നെ മികച്ച പല ഇന്റലിജിൻസ് ബ്യൂറോകളിലും ജോലി ചെയ്തിട്ടുള്ള നാല് പേർ ഒരു ദിവസം ഒരു ഹോട്ടലിൽ എത്തിച്ചേരുന്നു....

തമ്മിൽ പരിചയം ഒന്നും ഇല്ലാത്ത ഇവരെല്ലാം അവിടെ എത്തിയത് അവർക്കാർക്കും തന്നെ നേരിട്ട് പരിചയമില്ലാത്ത ഒരു ഐറിഷ് സ്ത്രീയുടെ നിർദ്ദേശപ്രകാരമായിരുന്നു...

അവൾക്ക് വേണ്ടി ഒരു മിഷൻ പൂർത്തീകരിച്ചു കൊടുത്താൽ ഇവർക്ക് ഒരു വൻ തുക അവൾ ഓഫർ ചെയ്തിട്ടുണ്ടായിരുന്നു.....

റഷ്യൻ മാഫിയക്ക് കൈമാറാൻ വേണ്ടി ഒരുവൻ ഒരു ബോക്സുമായി വരുന്നുണ്ടെന്നും അത് ഏതുവിധേനെയും കൈക്കലാക്കി ഇവളെ ഏൽപ്പിക്കണം എന്നതായിരുന്നു അവൾ ഇവരെ ഏല്പിച്ച മിഷൻ....

പക്ഷെ ആ ബോക്സുമായി വരുന്നവൻ അത്ര ചില്ലറക്കാരൻ ഒന്നും ആയിരുന്നില്ല, രണ്ട്‌ മൂന്ന് വണ്ടികളിൽ ആയുധവുമെന്തി എപ്പോഴും ഒരുപറ്റം അനുചരന്മാർ അവന്റെ കൂടെയുണ്ടായിരുന്നു......

തലവന് വേണ്ടി ജീവൻ കളയാൻ പോലും മടിയില്ലാത്ത അവരെ മറികടന്നു ആ ബോക്സ് തട്ടിയെടുക്കാൻ ഇവർക്കാവുമോ...

എന്തായിരുന്നു ആ പെട്ടിക്കുള്ളിലെ രഹസ്യം?

എല്ലാം കണ്ടറിയുക....

അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില ചതികളും,. മികച്ച ട്വിസ്റ്റും എല്ലാമായി action ത്രില്ലെർ പ്രേമികൾക്ക് ഒരു ഒന്നൊന്നര വിരുന്നാണ് ഈ ചിത്രം......

ആദ്യത്തെ പതിനഞ്ചു മിനിറ്റ് ഫസ്റ്റ് ഗിയറിൽ ആണ് പടം പോവുന്നത്,
അവിടെ വെച്ച് യാത്ര അവസാനിപ്പിക്കാതെ പതിനഞ്ചു മിനിറ്റ് കാത്തിരുന്നാൽ പിന്നെ ക്ലൈമാക്സ്‌ വരെ ടോപ്പിൽ തന്നെ യാത്ര ആസ്വദിക്കാവുന്നതാണ്......

Robert De Niro, Jean Reno തുടങ്ങിയ വലിയൊരു താരനിര ഈ ചിത്രത്തിൽ അണിനിരന്നിരിക്കുന്നു.....

കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക

#ALL_IN_ONE_REVIEWS
2.3K viewsedited  14:24
Open / Comment
2021-08-04 17:24:38
Title : Ronin #1998
Genre : #Action #Thriller
Language : #English
Quality : #720p_BDRip
Subtitle :
Channel :
https://t.me/favaioS
1.9K views14:24
Open / Comment
2021-08-04 17:13:08 ALL iN OnE StorE pinned a photo
14:13
Open / Comment
2021-08-04 17:11:57 The Bouncer 【2018】

സിനിമയുടെ ഫയൽ വേണ്ടവർ താഴെ കാണുന്ന പ്രൈവറ്റ് ചാനലിൽ ജോയിൻ ചെയ്ത ശേഷം ഡൌൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയുക
1.8K viewsedited  14:11
Open / Comment