🔥 Burn Fat Fast. Discover How! 💪

ALL iN OnE StorE

Logo of telegram channel favaios — ALL iN OnE StorE A
Logo of telegram channel favaios — ALL iN OnE StorE
Channel address: @favaios
Categories: Videos
Language: English
Subscribers: 19.67K
Description from channel

Any Movie,Tv series,Pc games,Apps available @favaioS
Simply search and download
From our Bot @fsearcherbot
⚠️Important Notice⚠️
All files shared from Internet
We don't own Any
Sharing is Caring😉

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0


The latest Messages 6

2021-07-24 18:47:09 Coco 【2017】

സിനിമയുടെ ഫയൽ വേണ്ടവർ താഴെ കാണുന്ന പ്രൈവറ്റ് ചാനലിൽ ജോയിൻ ചെയ്ത ശേഷം ഡൌൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയുക
2.7K viewsedited  15:47
Open / Comment
2021-07-24 18:45:36 Coco 【2017】

Telegram Link https://t.me/favaios/16239

പ്രേക്ഷകരുടെ ഹൃദയവും മനസ്സും നിറയ്ക്കാൻ മാത്രം അല്ല കണ്ണ് നനയിപ്പിക്കാനും ആനിമേഷൻ ചിത്രങ്ങൾക്ക് സാധിക്കും എന്ന് കാണിച്ചു തന്ന മനോഹരമായ ഒരു സിനിമ......

225 മില്യൺ മുടക്കി നിർമ്മിച്ചിട്ട് അതിന്റെ നാലിരട്ടിയോളം തിരിച്ചു പിടിച്ച ഈ ചിത്രം കാണാതെ ഇരുന്നാൽ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് നിങ്ങൾ മിസ്സാക്കുന്നത്.....

ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ



സംഗീതത്തിന്റെ ലോകത്തിനു പിന്നാലെ പോയ മിഖേൽ എന്ന ബാലനെ അവന്റെ കുടുംബം അതിൽ നിന്നും പിന്തിരിപ്പിക്കുന്നു....

അവരുടെ മുതുമുത്തച്ഛൻ കുടുംബത്തെ ഉപേക്ഷിച്ചു സംഗീതത്തിന് പിന്നാലെ പോയതിനു ശേഷം ആ കുടുംബം സംഗീതത്തെ വെറുത്തിരുന്നു, തങ്ങളുടെ തലമുറയിൽപെട്ട ഒരാളും ഇനി സംഗീതത്തിന് പിന്നാലെ പോവരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു...

ആ മുതുമുത്തച്ഛന്റെ ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ട് അയാളുടെ മകൾ കോകോ മുത്തശ്ശി ആ കുടുംബത്തിൽ ജീവിച്ചിരിപ്പുമുണ്ടായിരുന്നു....

ലോകമറിയുന്ന വലിയൊരു പാട്ടുകാരനായിരുന്നു തന്റെ മുത്തച്ഛൻ എന്നറിഞ്ഞ മിഖേൽ വീട്ടുകാരെ ധിക്കരിച്ചു സംഗീതത്തിന്റെ പിന്നാലെ പോവുന്നു....

തുടർന്ന് അവന്റെ ജീവിതത്തിൽ നടക്കുന്ന ചില കാര്യങ്ങൾ അവനെ മരിച്ചവരുടെ ലോകത്തേക്ക് കൊണ്ടുപോവുന്നു......

അവിടെ നിന്നും തിരിച്ചു പോരണം എന്നുണ്ടെങ്കിൽ അവനു കുറച്ചു കാര്യങ്ങൾ നേടിയെടുക്കാൻ ഉണ്ടായിരുന്നു....

അതെല്ലാം നിങ്ങൾ കണ്ടറിയുക.....

മികച്ചൊരു ട്വിസ്റ്റും, മനോഹരമായ ക്ലൈമാക്സും, ജീവൻ തുടിക്കുന്ന ആനിമേഷൻ രംഗങ്ങളും നിങ്ങളെ കാത്തിരിക്കുന്നു...

ഒരിക്കലും മറക്കാത്ത കുറെ നിമിഷങ്ങൾ സമ്മാനിക്കുന്ന മനോഹരമായ ഒരു സിനിമാ അനുഭവം ഈ ചിത്രം നിങ്ങൾക്ക് സമ്മാനിക്കും.....

കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക

#ALL_IN_ONE_REVIEWS
2.7K viewsedited  15:45
Open / Comment
2021-07-24 18:44:34
Title : Coco #2017
Genre: #Animation #Fantasy
Language : #English
🗨Subtittle :
Quality : #BDRip #720p
Channel :
https://t.me/favaioS
2.4K views15:44
Open / Comment
2021-07-24 15:25:25 Eastern Promises 【2007】

സിനിമയുടെ ഫയൽ വേണ്ടവർ താഴെ കാണുന്ന പ്രൈവറ്റ് ചാനലിൽ ജോയിൻ ചെയ്ത ശേഷം ഡൌൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയുക
2.9K viewsedited  12:25
Open / Comment
2021-07-24 15:24:03 Eastern Promises 【2007】

Telegram Link https://t.me/favaios/16235

ഓരോ കുറ്റകൃത്യങ്ങളും അതിലേക്ക് ഉള്ള തെളിവുകൾ നൽകിയാണ് പൂർണ്ണമാകുന്നത്,ഇവിടെ അത്തരം ഒരു അടയാളത്തിൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത് ,.....മികച്ച ക്രൈം ഡ്രാമ ചിത്രങ്ങളിലൊന്ന് എന്ന് പറയപ്പെടുന്ന ഒരു ചിത്രം പരിചയപ്പെടാം.

ഗർഭിണിയായ ഒരു മൈനർ പെൺകുട്ടി ശക്തമായ ബ്ലീഡിങ്ങോട് കൂടി നേഴ്‌സ് 'അന്ന'യുടെ ഷിഫ്റ്റിൽ അഡ്മിറ്റ്‌ ആകുകയും, കുട്ടിയെ കോഴ്പം ഇല്ലാതെ നൽകി ആ പെൺകുട്ടി മരണത്തിന്ന് കിഴടങ്ങുന്നതോടെ അന്ന കുട്ടിയെ ഏറ്റെടുക്കുന്നു, ഒപ്പം മരിച്ച പെങ്കൊച്ചിന്റെ ഒരു പേർസണൽ ഡയറിയും അന്നയ്ക്ക് കിട്ടുന്നു , അവൾ റഷ്യൻ മാഫിയയുമായി ബന്ധപ്പെട്ട പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വിവരണങ്ങൾ ഡയറിയിൽ നിന്ന് കണ്ടെത്തുന്നതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

വളരെ പതുക്കെ കഥാപാത്രങ്ങളുടെ സ്വഭാവ വിശേഷണങ്ങളിലൂടെ കഥ പറയുന്ന ചിത്രം ചെറിയ ചെറിയ ട്വിസ്റ്റുകളും ഒപ്പം നൽകുന്നുണ്ട്.ടോരൊന്റോ ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിന്ന് ഉള്ള ഓഡിയൻസ് പോൾ ലഭിക്കുകയും, ഗോൾഡൻ ഗ്ലോബ്, അക്കാഡമി അവാർഡിലും ഒക്കെ നോമിനേഷൻ നേടിയ ക്ലാസിക് ക്രൈം ചിത്രങ്ങളിൽ ഒന്നാണ് eastern promise .

നല്ലൊരു ക്യാറക്ടർ ഡെവലപ്പ്മെന്റ് ഊന്നിയുള്ള ക്രൈം ഡ്രാമ ചിത്രം കാണാൻ താല്പര്യം ഉള്ളവർക്ക് തീർച്ചയായും ഇരിക്കാം.

സെക്സ് കണ്ടന്റ് ഉണ്ട്.

Vino

#ALL_IN_ONE_REVIEWS
3.0K viewsedited  12:24
Open / Comment
2021-07-24 15:23:57
Title : Eastern Promises #2007
Genre : #Drama #Thriller
Language : #English
Quality : #720p_BDRip
Subtitle :
Channel :
https://t.me/favaioS
2.9K views12:23
Open / Comment
2021-07-23 19:54:37 Persian Lessons 【2020】

സിനിമയുടെ ഫയൽ വേണ്ടവർ താഴെ കാണുന്ന പ്രൈവറ്റ് ചാനലിൽ ജോയിൻ ചെയ്ത ശേഷം ഡൌൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയുക
4.0K viewsedited  16:54
Open / Comment
2021-07-23 19:53:14 Persian Lessons 【2020】

Telegram Link https://t.me/favaios/16231

വലിയ വലിയ വെടിവെയ്പ്പ് രംഗങ്ങളോ ബോംബേറോ ഒന്നും ഇല്ലാതെ യുദ്ധത്തിന്റെ തീവ്രത, അത് മൂലം യാതനകൾ അനുഭവിക്കേണ്ടി വരുന്നവരുടെ വേദന അതേപോലെ പ്രേക്ഷകർക്ക് അനുഭവിച്ചറിയാൻ പാകത്തിന് അണിയിച്ചൊരുക്കിയിരിക്കുന്ന മനോഹരമായ ഒരു സിനിമയാണിത്.....

ഈ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :



ജൂതന്മാരെ തിരഞ്ഞു പിടിച്ചു കൊന്ന് തള്ളുന്നതിനിടെ നാസി പട്ടാളം ഒരുവന്റെ കരച്ചിൽ കേൾക്കുന്നു....

കൊല്ലാൻ വേണ്ടി നിരനിരനായി നിർത്തിയിരിക്കുന്നവരുടെ ഇടയിൽ നിന്നും ഒരുവൻ കരഞ്ഞു പറഞ്ഞു താൻ ജൂതനല്ല താൻ ഒരു പേർഷ്യക്കാരൻ ആണെന്ന്.....

നാസി പട്ടാളം അവനെ മാത്രം തോക്കിൻ മുനയിൽ നിന്നും മോചിപ്പിക്കുന്നു.....

ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ നിന്ന അവനെ പക്ഷെ അവർ മറ്റൊരു ജോലി ഏൽപ്പിക്കുന്നു. നാസി പട്ടാളത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ പാഴ്സി ഭാഷ പഠിപ്പിക്കുക എന്നതായിരുന്നു അത്....

ജീവൻ രക്ഷിക്കാൻ വേണ്ടി താൻ പേർഷ്യക്കാരൻ ആണെന്ന് പറഞ്ഞ അവനു പക്ഷെ പാഴ്സി ഭാഷയിൽ ഒരക്ഷരം പോലും അറിയില്ലായിരുന്നു.....

നാസി പട്ടാളം ഇവനുമായി അവരുടെ ക്യാമ്പിലേക്ക് പോവുന്നു.....

തുടർന്നുള്ള ഇവന്റെ ജീവിതം നിങ്ങൾ കണ്ടറിയുക, ജീവൻ നിലനിർത്താൻ വേണ്ടി ഒരു മനുഷ്യൻ എന്തൊക്കെ ചെയ്യും എന്നുള്ള കാഴ്ച പല സമയങ്ങളിലും പ്രേക്ഷകരുടെ കണ്ണ് നനയിക്കും.....

ക്ലൈമാക്സ്‌ രംഗത്തിനു മുൻപുള്ള വിമാനത്താവളത്തിലെ ഒരു രംഗവും, ക്ലൈമാക്സും പ്രേക്ഷകരെ സിനിമ കഴിഞ്ഞാലും വേട്ടയാടും....

ഉറപ്പായും കണ്ടിരിക്കേണ്ട യുദ്ധ സിനിമകളിൽ ഒന്നാണിത്.....

കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക

#ALL_IN_ONE_REVIEWS
4.0K viewsedited  16:53
Open / Comment
2021-07-23 19:53:05
Title : Persian Lessons #2020
Genre : #War #Drama
Language : #German
Quality : #720p_BDRip
Subtitle :
Channel :
https://t.me/favaioS
3.6K views16:53
Open / Comment
2021-07-23 15:06:59 ALL iN OnE StorE pinned Deleted message
12:06
Open / Comment