🔥 Burn Fat Fast. Discover How! 💪

ALL iN OnE StorE

Logo of telegram channel favaios — ALL iN OnE StorE A
Logo of telegram channel favaios — ALL iN OnE StorE
Channel address: @favaios
Categories: Videos
Language: English
Subscribers: 19.67K
Description from channel

Any Movie,Tv series,Pc games,Apps available @favaioS
Simply search and download
From our Bot @fsearcherbot
⚠️Important Notice⚠️
All files shared from Internet
We don't own Any
Sharing is Caring😉

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0


The latest Messages 4

2021-08-04 17:10:24 The Bouncer 【2018】

Telegram Link https://t.me/favaioS/16336

ബാറുകളിലെയും നൈറ്റ് ക്ലബ്ബ്കളിലെയും മറ്റും സെക്യൂരിറ്റി ചുമതല വഹിക്കുന്ന ബൗൺസറുടെ വേഷത്തിൽ വാൻഡാമേ എത്തിയ ഒരു ചിത്രമാണിത്

ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ:



പഴയ ജോലി സ്ഥലത്തുണ്ടായ ചില പ്രശ്നങ്ങളെത്തുടർന്ന് ലുക്കാസ് പുതിയൊരു സ്ട്രിപ്പ് ക്ലബ്ബിൽ ബൗൺസർ ആയി ജോലിയിൽ പ്രവേശിക്കുന്നു.....

തൊട്ടടുത്ത ദിവസം പോലീസിലെ ഒരു ഉദ്യോഗസ്ഥൻ ലുക്കാസിനെ ത്തേടി എത്തുന്നു. ലുക്കാസിന്റെ പുതിയ ക്ലബ്‌ ഉടമയെ കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് പോലീസിന് സംശയം ഉണ്ടെന്നും അവിടെ നടക്കുന്ന കാര്യങ്ങൾ രഹസ്യമായി തങ്ങളെ അറിയിക്കണം എന്നും അവർ ആവശ്യപ്പെടുന്നു....

പോലീസ് പറഞ്ഞതുപോലെ അനുസരിച്ചില്ലെങ്കിൽ തന്നെ അവർ കള്ളകേസിൽ അകത്താക്കുമെന്നും തന്റെ ഏക മകൾ തനിച്ചായിപ്പോകും എന്നും മനസിലാക്കിയ ലുക്കാസ് മനസില്ലാമനസോടെ പോലീസ് പറയുന്നത് അനുസരിക്കുന്നു....

എന്നാൽ പുതിയ ക്ലബ്ബ്‌ ഉടമ ജാൻ നിസാരക്കാരൻ അല്ലെന്ന് എല്ലാരും അറിയാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.....

ശേഷം കണ്ടറിയുക....

ആക്ഷൻ മൂഡിൽ കഥ പറഞ്ഞു പോവുന്ന ഒരു ചിത്രമാണിത്....

കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക

#ALL_IN_ONE_REVIEWS
1.9K viewsedited  14:10
Open / Comment
2021-08-04 17:10:08
Title : The Bouncer #2018
Genre: #Drama #Action
Language : #English
🗨Subtittle :
Quality : #BDRip #720p
Channel :
https://t.me/favaioS
1.8K viewsedited  14:10
Open / Comment
2021-08-04 17:09:59 ALL iN OnE StorE pinned Deleted message
14:09
Open / Comment
2021-08-03 15:46:31 ALL iN OnE StorE pinned a photo
12:46
Open / Comment
2021-08-03 15:45:34 Green Room 【2015】

സിനിമയുടെ ഫയൽ വേണ്ടവർ താഴെ കാണുന്ന പ്രൈവറ്റ് ചാനലിൽ ജോയിൻ ചെയ്ത ശേഷം ഡൌൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയുക
3.1K viewsedited  12:45
Open / Comment
2021-08-03 15:43:20 Greenroom 【2015】

Telegram Link https://t.me/favaioS/16329

മനുഷ്യ ജീവന് യാതൊരു വിലയും കൊടുക്കാത്ത കുറെ ക്രൂരന്മാരുടെ കയ്യിലകപ്പെട്ട ഒരു റോക്ക് ബാൻഡ് സംഘത്തിന്റെ നിലനിൽപ്പിനായുള്ള മരണപ്പാച്ചിൽ ആണ് ഈ ചിത്രം....

ഈ സിനിമയിലെ കഥാസന്ദർഭങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :



ടൗണിൽ നിന്നും കുറച്ചകലെയായി ഉള്ള ഒരു ബാറിൽ പരിപാടി അവതരിപ്പിക്കാൻ ചെന്ന ഒരു റോക്ക് ബാൻഡ് സംഘം പരിപാടി എല്ലാം കഴിഞ്ഞു തിരിച്ചു പോരാൻ തുടങ്ങുന്നതിനിടെ അവിടുത്തെ ഗ്രീൻ റൂമിൽ ഒരു പെൺകുട്ടി മരിച്ചു കിടക്കുന്നതു കാണാൻ ഇടയാവുന്നു.....

ഈ മരണത്തിനു കാരണക്കാരായ ബാറുടമയും സംഘവും ഈ പെൺകുട്ടിയുടെ മരണം പുറം ലോകം അറിയാതെ ഇരിക്കാൻ ഈ റോക്ക് ബാൻഡ് സംഘത്തെയും വകവരുത്താൻ തീരുമാനിക്കുന്നു......

വാളും തോക്കും വേട്ടപ്പട്ടിയും ഒക്കെയായി ഈ ബാൻഡ് സംഘത്തെ അവർ ഈ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കാൻ ശ്രമിച്ചപ്പോൾ ജീവൻ രക്ഷിക്കാൻ വേണ്ടി ബാൻഡ് സംഘം നടത്തുന്ന നെട്ടോട്ടമാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്......

രക്തച്ചൊരിച്ചിലുകൾ ഏറെയുള്ള ഒരു ചിത്രമാണിത്.....

കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക

#ALL_IN_ONE_REVIEWS
3.1K viewsedited  12:43
Open / Comment
2021-08-03 15:43:09
Title : Green Room #2015
Language : #English
Genre : #Crime #Horror
Quality : #BDRip_720p
Subtitle :
Channel :
https://t.me/favaioS
2.9K views12:43
Open / Comment
2021-08-03 15:42:57 ALL iN OnE StorE pinned a photo
12:42
Open / Comment
2021-08-03 10:42:24 Haunters 【2010】

സിനിമയുടെ ഫയൽ വേണ്ടവർ താഴെ കാണുന്ന പ്രൈവറ്റ് ചാനലിൽ ജോയിൻ ചെയ്ത ശേഷം ഡൌൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയുക
3.2K viewsedited  07:42
Open / Comment
2021-08-03 10:40:48 Haunters 【2010】

Telegram Link https://t.me/favaioS/16324

സൂര്യയുടെ "ഏഴാം അറിവ് " കണ്ടവർ ആരും അതിലെ വില്ലനെയും അങ്ങേരുടെ കഴിവിനെയും മറക്കാൻ ചാൻസ് ഇല്ല, ഇവിടെ അത്തരമൊരു കഴിവുള്ള ഒരുവൻ.

തന്റെ കണ്ണ് മുന്നിൽ വരുന്ന എത്രപെർ ആണെങ്കിലും, ഒരേസമയം അത്രെയും പേരെ "നോക്ക് മർമ്മ"ത്താൽ നിയന്ത്രിക്കുന്ന സൈക്കോ മൈൻഡ് സെറ്റുള്ള ആളാണ് ചോ-ഇൻ, ആ കഴിവ് ഉപയോഗിച്ച് പല തട്ടിപ്പ് നടത്തി പോകുമ്പോൾ, അയാളുടെ ആ കഴിവിനെ അതിജീവിക്കുന്ന ക്യു നാമ് എന്ന ചെറുപ്പക്കാരൻ വന്നു പെടുന്നത്, തുടർന്ന് അങ്ങോട്ട് കൊല്ലാൻ ഉറച്ചു ഒരുത്തനും, അങ്ങനെ ചാകില്ല എന്നുറച്ച് മറ്റൊരുത്തനും,
ഇരുവരും തമ്മിലുള്ള നേർക്ക് നേർ പോരാട്ടമാണ് ചിത്രം പറയുന്നത്.

ഒന്നെമുക്കാൽ നേരം വരുന്ന ചിത്രം ഒരുനിമിഷം പോലും ബോർ അടിപ്പിക്കാതെ പിടിച്ചു ഇരുത്തുന്നുണ്ട്, ഒപ്പം നല്ലൊരു വില്ലൻ കഥാപാത്രത്തെയും സമ്മാനിക്കുന്നു.

ഒരു കിടു പടം ആക്കാവുന്ന സബ്ജെക്ട് ആണെങ്കിൽ കൂടി അവസാനത്തോട് അടുക്കും തോറും കുറച്ചു അതിശോക്തി കൂട്ടി ഒരു വൺ ടൈം വാച്ച്ബിൾ ചിത്രം എന്ന രീതിയിൽ ആയി പോയി ,.. എന്തെന്നാൽ നായകന്റെ സാഹസം കുറച്ചു ആവിശ്സ്വനീയംമാക്കി കളഞ്ഞു തിരക്കഥാകൃത്.

മൊത്തത്തിൽ ഒന്ന് കാണാൻ ഉള്ള വകുപ്പുണ്ട്.

Vino

#ALL_IN_ONE_REVIEWS
3.3K viewsedited  07:40
Open / Comment