Get Mystery Box with random crypto!

IMPETUS LEARNINGS

Logo of telegram channel hotopics — IMPETUS LEARNINGS I
Logo of telegram channel hotopics — IMPETUS LEARNINGS
Channel address: @hotopics
Categories: Education
Language: English
Subscribers: 52.43K
Description from channel

A dedicated platform of well-grounded aspirants with excellent analytical handiness and experience providing information,material and online course for Kerala PSC exams.
For paid batch related queries: @Impetus1_bot
Combine study group: @hotopicscombine

Ratings & Reviews

2.00

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

0

1 stars

2


The latest Messages 12

2023-03-06 17:40:10
പി.എസ്.സി പരീക്ഷയുടെ ചോദ്യ ശൈലിയും നിലവാരവും അടിമുടി മാറിയിട്ടും ചിലരതിനെ വിജയകരമായി മറികടക്കുന്നത് കണ്ടിട്ടില്ലേ, എന്തായിരിക്കും അവരുടെ വിജയമന്ത്രം

അടിസ്ഥാന വിവരങ്ങൾ ഉറപ്പിച്ച് മുന്നോട്ട് പോകുന്നവരെ ചോദ്യപാറ്റേണിലെ മാറ്റമോ ചോദ്യത്തിന്റെ നിലവാരം ഉയരുന്നതോ ബാധിക്കാറില്ല.


അടിത്തറ ഉറപ്പിച്ച് പഠിച്ച് മുന്നേറാൻ കൂടുതല്‍ സമയം ആവശ്യമാണ്.

ഭൂരിഭാഗം ഉദ്യോഗാർത്ഥികളും പരീക്ഷ തിയതി വന്ന ശേഷം പഠിക്കാൻ ഇരിക്കുന്നവരാണ്. അത്തരമൊരു പഠനരീതി ഇനി നിങ്ങളെ സഹായിക്കില്ല.

ശാസ്ത്രീയമായി തയ്യാറാക്കിയ ദീർഘകാല പദ്ധതിയിലൂടെ നിങ്ങൾക്കും വിജയിയാകാൻ സാധിക്കും.

ഈ വർഷം അവസാനം നോട്ടിഫിക്കേഷൻ പ്രതീക്ഷിക്കുന്ന എല്‍.ഡി.ക്ലാർക്ക് പരീക്ഷക്കായി IMPETUS ACADEMY ആരംഭിക്കുന്ന ഫൗണ്ടേഷൻ ബാച്ച് മാർച്ച് 26 ന് ആരംഭിക്കുകയാണ്. ഞങ്ങളെ കൃത്യമായി ഫോളോ ചെയ്താല്‍ ഇഷ്ടപ്പെട്ട ജില്ലയില്‍ ആദ്യ നകത്തുള്ള റാങ്കാണ് IMPETUS നിങ്ങൾക്ക് തരുന്ന ഉറപ്പ്. കഴിഞ്ഞ എല്‍.ഡി ക്ലാർക്ക് പരീക്ഷയില്‍ മാർക്ക് അടിസ്ഥാനത്തിലുള്ള ഒന്നാം റാങ്ക് ഉൾപ്പടെ
മുൻനിര റാങ്കു ജേതാക്കളെ സൃഷ്ടിച്ച ആത്മവിശ്വാസത്തിലാണ് ഈ ഉറപ്പ് തരുന്നത്.

━━━━━━━━━━━━━━━━━

COURSE DETAILS

PAYMENT DETAILS

CONTACT DETAILS

9846674544

https://Wa.Me/9846674544

IMPETUS 16 |
@HOTOPICS
━━━━━━━━━━━━━━━━━━
9.5K views14:40
Open / Comment
2023-03-04 20:06:30 വീഴാതെ നടന്നവരില്ല, ശ്രമിക്കാതെ നേടിയവരും..

വീണിടത്ത് നിന്ന് എഴുന്നേല്‍ക്കാത്തവരും ശ്രമിക്കാതെ ആഗ്രഹം ഉള്ളില്‍ കൊണ്ട് നടക്കുന്നവരും ലക്ഷ്യത്തിലെത്താറില്ല. സർക്കാർ ജോലി എന്നതാണ് നിങ്ങളുടെ സ്വപ്നമെങ്കില്‍ എന്ത് പ്രതിബന്ധങ്ങളുണ്ടായാലും മുന്നോട്ടുതന്നെ നടക്കണം. വേഗം ഇത്തിരി കുറഞ്ഞാലും സാരമില്ല, ശങ്കിച്ച് നിൽക്കാനോ പിന്തിരിഞ്ഞോടാനോ പാടില്ല. സധൈര്യം മുന്നോട്ട് പോയവർക്ക് മാത്രമാണ് സർക്കാർ ജോലി എന്ന സ്വപ്നം എത്തിപ്പിടിക്കാനായിട്ടുള്ളു.

പരീക്ഷ അടുത്ത നാളുകൾ ഓടിപ്പിടഞ്ഞ് സിലബസിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്ന ഒരാൾക്കുള്ളതല്ല ആദ്യ റാങ്കുകൾ. പതുക്കെയാണെങ്കിലും ആശയവ്യക്തതയോടെ പഠിച്ച്, ശാസ്ത്രീയമായി പരിശീലിച്ച് മുന്നേറുന്നവർക്കുള്ളതാണ് റാങ്ക് ലിസ്റ്റിലെ ആദ്യ സ്ഥാനങ്ങൾ.

കഴിഞ്ഞ എല്‍.ഡി.സിയില്‍ വിവിധ ജില്ലകളിലായി നൂറിലേറെ
മുൻനിര റാങ്കുകൾ നേടിയ IMPETUS ACADEMY യുടെ അടുത്ത ക്ലാർക്ക് പരീക്ഷ ലക്ഷ്യം വെച്ചുള്ള ആദ്യ ബാച്ച് ആരംഭിക്കുകയാണ്. സവിസ്തരം വിഷയങ്ങൾ പഠിച്ച് പരിശീലിച്ച്  ഉന്നത റാങ്ക് നേടണം എന്നാണ് ആഗ്രഹമെങ്കിൽ നിങ്ങൾക്ക് ഞങ്ങൾക്കൊപ്പം ചേരാം..

DESIGNED FOR BEGINNERS AND WORKING PEOPLE
പി.എസ്.സിക്ക് ആദ്യമായി തയ്യാറെടുക്കുന്നവരെ മുന്നില്‍ കണ്ട് തയ്യാറാക്കിയ സ്റ്റഡി പ്ലാൻ ഫൗണ്ടേഷൻ കോഴ്സിന്റെ  പ്രത്യേകതയാണ്...
ദിവസവും ചെറിയ ടോപ്പിക്കുകൾ
വിശദമായി പഠിച്ച് പോവുന്ന രീതിയിലാണ് കോഴ്സ് തയ്യാറാക്കിയിട്ടുള്ളത്.   ജോലിക്ക് പോവുന്ന ഒരു വ്യക്തിക്ക് പോലും കൃത്യമായി ഫോളോ ചെയ്ത് ഉന്നത വിജയം നേടാൻ സാധിക്കുന്ന രീതിയിലാണ് ഫൌണ്ടേഷൻ കോഴ്സ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

വിദഗ്ധരായ അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. മാത് സ്,ഇംഗ്ലീഷ് ക്ലാസുകൾ IMPETUS ACADEMY യുടെ ആപ്പില്‍ വീഡിയോ ലൈവ് ആയിട്ടായിരിക്കും.

━━━━━━━━━━━━━━━━━
COURSE DETAILS AND
CONTACT DETAILS


PAYMENT DETAILS

IMPETUS 16 |
@HOTOPICS
━━━━━━━━━━━━━━━━━━
2.5K viewsedited  17:06
Open / Comment
2023-03-04 20:06:20
IMPETUS 16
LDC FOUNDATION BATCH
2.5K views17:06
Open / Comment
2023-03-04 09:03:37 ━━━━━━━━━━━━━━━━━━━━
FEBRUARY 2023 CA FULL PDF

━━━━━━━━━━━━━━━━━━━━

FOR SEPTEMBER 2022 CA FULL PDF CLICK HERE

FOR SEPTEMBER 2022 TOPIC WISE CA CLICK HERE

FOR OCTOBER 2022 CA FULL PDF CLICK HERE

FOR NOVEMBER 2022 CA FULL PDF CLICK HERE

FOR DECEMBER 2022 CA FULL PDF CLICK HERE

FOR JANUARY 2023 CA FULL PDF CLICK HERE

━━━━━━━━━━━━━━━━━━━━━
CURRENT AFFAIRS |
@HOTOPICS
━━━━━━━━━━━━━━━━━━━━━
6.6K viewsedited  06:03
Open / Comment
2023-03-04 06:42:53 ASSISTANT PRISON OFFICER
FEMALE ASST PRISON OFFICER

FREE CRASH COURSE FOR SPECIAL TOPIC

കോഴ്സിന്റെ ഭാഗമായുള്ള ക്ലാസ് ഇനി തിങ്കളാഴ്ച രാത്രിയാകും ഉണ്ടാവുക

IMPETUS 14 |
@HOTOPICS
━━━━━━━━━━━━━━━━━━━
7.1K viewsedited  03:42
Open / Comment
2023-03-04 06:42:43 ASSISTANT PRISON OFFICER
FEMALE ASST PRISON OFFICER

FREE CRASH COURSE FOR SPECIAL TOPIC

മനുഷ്യാവകാശം - 2

LIVE CLASS RECORD RECORD

CLICK HERE FOR MATERIAL

ENGLISH
MALAYALAM

IMPETUS 14 |
@HOTOPICS
━━━━━━━━━━━━━━━━━━━
7.0K views03:42
Open / Comment
2023-03-04 06:40:56 ASSISTANT PRISON OFFICER
FEMALE ASST PRISON OFFICER

FREE CRASH COURSE FOR SPECIAL TOPIC

മനുഷ്യാവകാശം - 1

OFFICIAL DOCUMENT • മലയാളം

IMPETUS 14 |
@HOTOPICS
━━━━━━━━━━━━━━━━━━━
6.7K views03:40
Open / Comment
2023-03-03 18:37:01 ASSISTANT PRISON OFFICER
FEMALE ASST PRISON OFFICER

FREE CRASH COURSE FOR SPECIAL TOPIC

മനുഷ്യാവകാശം - 2

CLICK HERE TO JOIN
THE SESSION


COMMENT GROUP : @HOTOPICSCOMBINE

IMPETUS 14 |
@HOTOPICS
3.9K views15:37
Open / Comment
2023-03-03 17:33:24
CURRENT AFFAIRS

പുതിയ ഗവർണർമാർ

JOIN | SHARE |
@HOTOPICS
━━━━━━━━━━━━━━━━━━━
4.9K viewsedited  14:33
Open / Comment
2023-03-03 14:13:47 SPECIAL BRANCH - CID

ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനുള്ള മെസ്സേജ് വന്നു തുടങ്ങിയിട്ടുണ്ട്


FOR QUICK UPDATES
JOIN
@HOTOPICS
━━━━━━━━━━━━━━
6.9K views11:13
Open / Comment