Get Mystery Box with random crypto!

*പാർട്ട്‌ ടൈമായി വരുമാനം* ആഗ്രഹിക്കുന്നവർക്ക് തപാൽ വകുപ്പിൽ അവ | Jobs For Keralites

*പാർട്ട്‌ ടൈമായി വരുമാനം* ആഗ്രഹിക്കുന്നവർക്ക് തപാൽ വകുപ്പിൽ അവസരം.

പാലക്കാട് പോസ്റ്റൽ ഡിവിഷനിൽ ലൈഫ് ഇൻഷുറൻസ്/ ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിപണനത്തിന് കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്റ്റ് ഏജന്റുമാരുടെ ഒഴിവിലേക്ക് തൊഴിൽരഹിതർ, സ്വയം തൊഴിൽ ചെയ്യുന്ന യുവതി-യുവാക്കാൾക്ക് അപേക്ഷിക്കാം.

യോഗ്യത : പത്താം ക്ലാസ്സ്.

അവസാന തീയതി മെയ് 12.



*കൂടുതൽ വിവരങ്ങൾക്ക്*

https://www.dreamkerala.in/2021/05/Pli%20.html?m=1