Get Mystery Box with random crypto!

*Reminder post* ഇന്നാണ് അവസാന തീയതി , അപേക്ഷ സമർപ്പിച്ചു എന | Jobs For Keralites

*Reminder post*

ഇന്നാണ് അവസാന തീയതി , അപേക്ഷ സമർപ്പിച്ചു എന്ന് ഇപ്പോൾ തന്നെ ഉറപ്പാക്കുക.

*ബിരുദം* യോഗ്യതയായുള്ളവർക്ക് *കേന്ദ്രസേനയുടെ* ഭാഗമാകുവാൻ അവസരം.
Last date : may 5
*കൂടുതൽ വിവരങ്ങൾക്ക്*

https://www.dreamkerala.in/2021/04/Capf.2021.html?m=1



കേരള പി എസ് സി *മിൽമയിൽ* *വർക്കർ/ പ്ലാന്റ് അറ്റൻഡർ* സ്ഥിര നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

*പത്താം തരം* പാസ്സായവർക്ക് മികച്ച അവസരം.

Last date : may 5

*വിശദവിവരങ്ങൾക്ക് സന്ദർശിക്കുക*

https://www.dreamkerala.in/2021/04/Milmarecruitment%20.html?m=1




ഏതെങ്കിലും വിഷയത്തിൽ *ബിരുദം* യോഗ്യത ഉള്ളവർക്ക് *അസിസ്റ്റന്റ്* തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.


കേരള സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് *കരിയറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ,* ആഗ്രഹിക്കുന്നവർക്കും, അപേക്ഷ സമർപ്പിക്കാനുള്ളവർക്കും എല്ലാ വിശദാംശങ്ങളും അറിയുവാൻ താഴെ തന്നിരിക്കുന്ന *ലിങ്ക് സന്ദർശിക്കുക.*
https://www.dreamkerala.in/2021/04/Secreteriateassisstant.html?m=1

Last date : may 5

*തൊഴിലറിയുപ്പുകൾ അറിയുന്നതിന് =>Join ചെയ്യുക.*
https://telegram.me/jobforkeralites