Get Mystery Box with random crypto!

ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് | Jobs For Keralites

ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേരള യൂണിറ്റിൽ താൽക്കാലിക അവസരം.

പ്രൊജക്റ്റ് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ, റിസർച്ച് അസിസ്റ്റന്റ്, സീനിയർ ഇൻവെസ്റ്റിഗേറ്റർ (സോഷ്യൽ സയൻസ്), സയൻറിസ്റ്റ് (നോൺ മെഡിക്കൽ), സയൻറിസ്റ്റ് (മെഡിക്കൽ) എന്നീ തസ്തികകളിൽ മികച്ച ശമ്പളത്തോടെ ജോലി ചെയ്യാം.

യോഗ്യത, പ്രായപരിധി, മറ്റ് വിശദ വിവരങ്ങൾക്ക്

https://www.dreamkerala.in/2021/05/niv-alappuzha.html?m=1