Get Mystery Box with random crypto!

Jobs For Keralites

Logo of telegram channel jobforkeralites — Jobs For Keralites J
Logo of telegram channel jobforkeralites — Jobs For Keralites
Channel address: @jobforkeralites
Categories: Work
Language: English
Subscribers: 769
Description from channel

തൊഴിലറിയിപ്പുകൾ ( സർക്കാർ വകുപ്പുകളിലെ താത്ക്കാലിക - സ്ഥിര ജോലികളുടെ ഒഴിവുകളും, verified private ജോബ് വേക്കൻസികളും.)

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0


The latest Messages 2

2021-04-28 08:01:20 Reminder post


ഇനിയും കാത്തിരിക്കേണ്ട, അപേക്ഷ സമർപ്പിച്ചു എന്ന് ഇപ്പോൾ തന്നെ ഉറപ്പാക്കുക.

ബിരുദം യോഗ്യതയായുള്ളവർക്ക് കേന്ദ്രസേനയുടെ ഭാഗമാകുവാൻ അവസരം.
Last date : may 5

കൂടുതൽ വിവരങ്ങൾക്ക്

https://www.dreamkerala.in/2021/04/Capf.2021.html?m=1



കേരള പി എസ് സി മിൽമയിൽ വർക്കർ/ പ്ലാന്റ് അറ്റൻഡർ സ്ഥിര നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

പത്താം തരം(SSLC) പാസ്സായവർക്ക് മികച്ച അവസരം.

Last date : may 5

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക

https://www.dreamkerala.in/2021/04/Milmarecruitment%20.html?m=1




ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യത ഉള്ളവർക്ക് അസിസ്റ്റന്റ് തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.


കേരള സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് കരിയറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ, ആഗ്രഹിക്കുന്നവർക്കും, കഴിഞ്ഞ തവണത്തെ അപേക്ഷകരുടെ എണ്ണം മനസ്സിലാക്കുവാനും അപേക്ഷ സമർപ്പിക്കാനുള്ളവർക്കും എല്ലാ വിശദാംശങ്ങളും അറിയുവാൻ താഴെ തന്നിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.
https://www.dreamkerala.in/2021/04/Secreteriateassisstant.html?m=1

Last date : may 5

തൊഴിലറിയുപ്പുകൾ അറിയുന്നതിന് =>Join ചെയ്യുക.

https://t.me/jobforkeralites - ചാനൽ


https://t.me/job4keralites - Group

443 views05:01
Open / Comment
2021-04-27 17:48:00 അമൂലിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് ഒഴിവ്

സ്ഥലം: കൊച്ചി
യോഗ്യത: B Com
പരിചയം: 0 - 2 വർഷം
ശമ്പളം: 4,00,000 - 4,50,000 രൂപ( വർഷത്തിൽ)

https://t.me/job4keralites - Group

https://t.me/jobforkeralites - Channel



അപ്ലിക്കേഷൻ ലിങ്ക് http://careers.amul.com/job-listings-accounts-assistant-cochin-gujarat-cooperative-milk-marketing-federation-ltd-kochi-cochin-0-to-2-years-020421002346
462 views14:48
Open / Comment
2021-04-26 16:36:50 ഇന്ത്യൻ നേവി ആർട്ടിഫർ അപ്രന്റിസ് (AA) & സീനിയർ സെക്കൻഡറി റിക്രൂട്ട്സ് (SSR) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതനായ പുരുഷന്മാർക്ക് അപേക്ഷിക്കാം

ഒഴിവ്: 2500 യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് വരുന്ന പ്ലസ് 2 (പ്ലസ് 2 സയൻസ്)
പ്രായം: 2001 ഫെബ്രുവരി ഒന്നിനും 2004 ജൂലായ് 31 നും ഇടയിൽ ജനിച്ചവർ
ഉയരം: ചുരുങ്ങിയത് 157 cm

ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 30 നകം ഓൺലൈനായി അപേക്ഷിക്കുക.



https://t.me/job4keralites - Group

https://t.me/jobforkeralites - Channel
501 views13:36
Open / Comment
2021-04-25 14:02:14 റെയിൽവേ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന *പൊതുമേഖലാ സ്ഥാപനമായ* ഡെഡിക്കേറ്റഡ് ഫ്രേറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ( *DFCCIL* ) അപേക്ഷ ക്ഷണിച്ചു.

*1100 ൽ പരം ഒഴിവുകളാണ്* പല വിഭാഗങ്ങളിലായി(Trade) നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

MBA/PGDBA/ PGDBM/PGDM/B-tech/Diploma/ITI തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് തുടക്കത്തിൽ തന്നെ ലഭിക്കുന്ന മികച്ച ശമ്പളത്തോട് കൂടി ജോലിക്ക് ചേരാം.
ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും.

*കൂടുതലറിയാൻ*
https://www.dreamkerala.in/2021/04/DFCCIL-Recruitment%20.html?m=1


*തൊഴിൽ വാർത്തകൾ അറിയുവാൻ*


https://chat.whatsapp.com/BbfeQ4vKbnAJpVHuZfZv8V

https://chat.whatsapp.com/CLjLKigkS52BUFEm6QANEt

538 views11:02
Open / Comment
2021-04-25 05:21:48 എറണാകുളത്തെ ഒരു ഒരു എഡ്യുക്കേഷൻ സ്ഥാപനത്തിന് താഴെപ്പറയുന്ന തസ്തികയിൽ ഉദ്യോഗാർത്ഥികളെ ( ഗേൾസ് ) ആവശ്യമുണ്ട്.

1. ടെലി കോളർ 5No.
2. സ്റ്റുഡൻറ് കൗൺസിലർ 5No.
3. മാനേജർ 2 No.
4. ടീച്ചിങ് അസോസിയേറ്റ്സ് 8 No.
5.ഫയർ ആൻഡ് സേഫ്റ്റി ഫാക്കൽറ്റി 2 No.
2 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് നിർബന്ധം.
വിളിക്കുക.
9744777181.

വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ

https://chat.whatsapp.com/ILhWMFhhTC0CyTuJ9x96da
544 views02:21
Open / Comment
2021-04-24 20:26:06

വാട്ട്സാപ്പിൽ ജോലി ഒഴിവുകളുടെ അറിയിപ്പുകൾ ലഭിക്കുവാനായി നിലവിൽ ഉള്ള വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമാകുവാൻ

https://chat.whatsapp.com/BbfeQ4vKbnAJpVHuZfZv8V

പൂർണ്ണമായും മലയാളത്തിൽ ഉള്ള തൊഴിലറിയുപ്പുകൾ അറിയുന്നതിന് =>Join ചെയ്യുക.


https://chat.whatsapp.com/CLjLKigkS52BUFEm6QANEt

ജോലി ആവിശ്യമുള്ള നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യുക.

850 views17:26
Open / Comment
2021-04-24 17:42:21 മലപ്പുറം: നിലമ്പൂർ, എടവണ്ണ, പെരിന്തൽമണ്ണ ( പൂക്കോട്ടുംപാടം) ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലെ മൂന്ന് സഹായി കേന്ദ്രങ്ങളിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് പ്ലസ്സ് 2വും ഡിസിഎ യും യോഗ്യതയുള്ള പട്ടികവർഗ്ഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

സ്ഥാപനത്തിന്റെ അധികാര പരിധിയിലുള്ള കോളനികളിലെ പട്ടികവർഗ്ഗക്കാർക്കും ഉയർന്ന യോഗ്യതയുള്ളവർക്കും മുൻഗണന. തെരഞ്ഞെടുക്കപ്പെടുവർക്ക് 15,000 രൂപ പ്രതിമാസം ഹോണറേറിയം ലഭിക്കും.

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ട്രൈബൽ എക്സ്ററൻഷൻ ഓഫീസുകളിലോ, നിലമ്പൂർ ഐറ്റിഡി പ്രൊജക്ട് ഓഫീസിലോ മെയ് മൂന്ന് വരെ നൽകാം.

ഫോൺ നമ്പർ

9496070368

9496070369

9496070400



https://chat.whatsapp.com/BbfeQ4vKbnAJpVHuZfZv8V
1.3K views14:42
Open / Comment
2021-04-23 17:35:20
https://chat.whatsapp.com/BbfeQ4vKbnAJpVHuZfZv8V
1.1K views14:35
Open / Comment
2021-04-22 15:48:53 സ്വകാര്യ സ്ഥാപനമായ ഹോസ്റ്റ്സെയിൽ ടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ കസ്റ്റമർ സപ്പോർട്ട് എഞ്ചിനീയർ അവസരം

ഒഴിവ്: 2
സ്ഥലം: അങ്കമാലി
യോഗ്യത: Diploma/Under Graduate / Graduate BCA/ Diploma/Polytechnic/ COMPUTER DIPLOMA/ Diploma in Computer Application and Management
സ്പെഷ്യലൈസേഷൻ: കമ്പ്യൂട്ടർ സയൻസ് പരിചയം: 0 - 1 വർഷം
പ്രായപരിധി: 27 വയസ്സ്
ശമ്പളം: 7,000 - 15,000 രൂപ
അവസാന തീയതി: ഏപ്രിൽ 30

https://t.me/jobforkeralites

Notification link

http://www.statejobportal.kerala.gov.in/publicSiteJobs/jobDetails/826
1.1K views12:48
Open / Comment