Get Mystery Box with random crypto!

Malayalam Audiobooks & Podcasts

Logo of telegram channel audiobooks_malayalam — Malayalam Audiobooks & Podcasts M
Logo of telegram channel audiobooks_malayalam — Malayalam Audiobooks & Podcasts
Channel address: @audiobooks_malayalam
Categories: Literature
Language: English
Country: India
Subscribers: 622
Description from channel

Here you can get popular Malayalam Audiobooks and Podcasts.

Ratings & Reviews

2.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

2

2 stars

0

1 stars

1


The latest Messages 8

2021-04-04 16:07:40
വാഴത്തോട്ടത്തിലെ മന്ത്രവാദി (വേട്ടക്കഥ) - കെന്നെത്ത് ആൻഡേഴ്സൺ

Source : NiA Wildlife
9.3K views13:07
Open / Comment
2021-04-02 12:01:23 ആന്‍ ഫ്രാങ്കിന്റ ഡയറിക്കുറിപ്പുകൾ

Size: 120 MB
Length: 8 hrs 51 mins
8.9K views09:01
Open / Comment
2021-04-02 12:01:22
ഹിറ്റ്ലറുടെ ജാതിവിരുദ്ധ നിയമങ്ങളുടെ ഫലമായി നാസി തടവറയിൽ അടയ്ക്കപ്പെട്ട ആൻ ഫ്രാങ്ക് എന്ന യഹൂദ പെൺക്കുട്ടിയുടെ ആത്മപരമായ കുറിപ്പുകൾ
8.0K views09:01
Open / Comment
2021-04-01 11:26:09 മഞ്ഞവെയിൽ മരണങ്ങൾ - ബെന്യാമിൻ

Size: 198 MB
Length: 13 hrs 38 mins
7.6K views08:26
Open / Comment
2021-04-01 11:26:08
ഡൈഗേോ ഗ്രേഷ്യാ എന്ന മാന്ത്രിക ദ്വീപിനെ ചുറ്റിപ്പറ്റിയുള്ള ഒരു കുറ്റാന്വേഷണ നോവലാണിത്‌. തന്റെ സുഹൃത്തിന്റെ കൊലപാതകം നേരിട്ടു കാണാനിടയായ കൃസ്റ്റി അന്ത്രപ്പേര്‍ എന്ന കഥപാത്രത്തിന്റെ ജീവിതത്തിലൂടെ കടന്ന്‌ കണ്ണോടിച്ച്‌, ഒരുപാടു തലമുറകള്‍ പുറകിലേയ്ക്ക്‌
നീളുന്ന,ഒരു കുടുംബത്തിന്റെ ചരിത്രത്തിന്റെ താവഴികളിലൂടെ തന്നെ അത്‌ സഞ്ചരിക്കുന്നുണ്ട്‌.
7.2K views08:26
Open / Comment
2021-03-21 13:14:10 ഖസാക്കിന്റെ ഇതിഹാസം - ഒ വി വിജയൻ

Size: 67 MB
Length: 6 hrs 38 mins
9.2K views10:14
Open / Comment
2021-03-21 13:14:10
ഒ.വി. വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു
8.7K views10:14
Open / Comment
2021-03-20 09:55:30 Part 1
7.8K views06:55
Open / Comment
2021-03-20 09:55:16
അത്ഭുതലോകത്തെ ആലീസ് | ലൂയിസ് കാരൾ | Novel | Malayalam Audio Book
10.1K views06:55
Open / Comment
2021-03-19 11:51:04 Kuttiyedathi | കുട്ട്യേടത്തി | MT Vasudevan Nair
7.8K viewsedited  08:51
Open / Comment