Get Mystery Box with random crypto!

Malayalam Audiobooks & Podcasts

Logo of telegram channel audiobooks_malayalam — Malayalam Audiobooks & Podcasts M
Logo of telegram channel audiobooks_malayalam — Malayalam Audiobooks & Podcasts
Channel address: @audiobooks_malayalam
Categories: Literature
Language: English
Country: India
Subscribers: 622
Description from channel

Here you can get popular Malayalam Audiobooks and Podcasts.

Ratings & Reviews

2.33

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

2

2 stars

0

1 stars

1


The latest Messages 7

2021-11-13 19:59:25
2.4K views16:59
Open / Comment
2021-11-13 19:58:46 മാമ ആഫ്രിക്ക - ടി ഡി രാമകൃഷ്ണന്‍

Length: 14 hours 58 minutes
Size: 533 MB
2.4K views16:58
Open / Comment
2021-11-13 19:58:46
മാമ ആഫ്രിക്ക
ടി ഡി രാമകൃഷ്ണന്‍

എഴുത്തുകാരി താരാ വിശ്വനാഥിൻെ രചനകളുടെ രൂപത്തിലാണ് ടി ഡി രാമകൃഷ്ണൻ ഈ നോവൽ ആഖ്യാനം ചെയ്യുന്നത്.ബ്രിട്ടീഷുകാർ റെയിൽവേ നിർമാണത്തിനായി ആഫ്രിക്കയിലേക്ക് കൊണ്ടുപോയ മലയാളികളിൽ ഒരാളുടെ പിന്മുറക്കാരിയാണ് താര.അധികാര ശക്തികളുടെ മുമ്പിൽ പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥയാണ് താരാ വിശ്വനാഥിലൂടെ ആവിഷ്കരിക്കപ്പെടുന്നത്.
2.4K views16:58
Open / Comment
2021-11-13 19:58:00 കോഫി ഹൗസ് - ലാജോ ജോസ്

5Hrs 55Mins | 85MB
2.3K views16:58
Open / Comment
2021-11-13 19:58:00
കോഫീ ഹൗസിൽ അഞ്ചുപേർ അതിദാരുണമായി കൊല്ലപ്പെടുന്നു. ബെഞ്ചമിൻ ഈ കുറ്റത്തിന്റെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. എന്നാൽ ബെഞ്ചമിൻ അല്ല ഈ കൊലപാതകങ്ങൾ ഒന്നും ചെയ്തത്. പിന്നെ ആരാണത് എന്ന് അന്വേഷിക്കുകയാണ് എസ്തർ ഇമ്മാനുവൽ. ഉദേവേഗഭരിതമായ കന്നി നോവലിൽ എസ്തർ ഇമ്മാനുവലിന്റെ കഥ പറയുകയാണ് ലാജോ ജോസ്.
2.4K views16:58
Open / Comment
2021-04-19 19:25:26 ജി.ആര്‍. ഇന്ദുഗോപന്റെ കഥ | ചെന്നായ

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ജി. ആര്‍. ഇന്ദുഗോപന്റെ കഥ ചെന്നായ കേള്‍ക്കാം
5.8K views16:25
Open / Comment
2021-04-04 16:07:52 വാഴത്തോട്ടത്തിലെ മന്ത്രവാദി - 1
9.4K views13:07
Open / Comment