Get Mystery Box with random crypto!

Jobs For Keralites

Logo of telegram channel jobsforkerala — Jobs For Keralites J
Logo of telegram channel jobsforkerala — Jobs For Keralites
Channel address: @jobsforkerala
Categories: Work
Language: English
Subscribers: 2.63K
Description from channel

🔥 kerala government jobs / private - local jobs / jobs in india / Gulf jobs / Central government Jobs - Job alert Channel.
https://t.me/joinchat/WdDHXldXutMzYzk1 ചാനലിൽ ജോയിൻ ചെയ്യുക.

Ratings & Reviews

1.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

0

1 stars

2


The latest Messages 2

2022-02-05 18:49:41
*മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ* ഒഴിവുകൾ.

*ലീഡ് ഡെവലപ്പർ വിഭാഗത്തിലാണ് കരാർ അടിസ്ഥാനത്തിൽ 3 വർഷത്തേക്ക് നിയമനം നടത്തുന്നത്*.

*IT /കംമ്പ്യൂട്ടർ സയൻസ് / MCA* തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

*മറ്റു കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/02/mahatma-gandhi-university-kerala.html?m=1*
*
454 views15:49
Open / Comment
2022-02-05 18:48:48
*KSEB യിൽ 284 തസ്തികകളിൽ അപ്രന്റീസ്* ഒഴിവുകൾ.

*എഞ്ചിനീയറിങ്ങ് ഗ്രാഡുവേറ്റ്സിനും ഡിപ്ലോമ ഉള്ളവർക്കും ആണ് അവസരം*.

*ബിരുദ/ഡിപ്ലോമ പരീക്ഷകളിൽ നേടിയ മാർക്ക്* ആണ് തിരഞ്ഞെടുപ്പിന് പരിഗണിക്കുക.

*മറ്റു കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/02/kerala-state-electricity-board-limited.html?m=1*
406 views15:48
Open / Comment
2022-02-04 06:07:27 *CISF കോൺസ്റ്റബിൾ* ഒഴിവുകൾ.

*പ്ലസ് 2* ആണ് യോഗ്യത.

*1150 ഓളം ഒഴിവുകൾ .*

*100 രൂപ* മാത്രം ആണ് അപേക്ഷ ഫീസ്.

*മറ്റു കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/02/central-industrial-security-force-cisf.html?m=1*
*
570 views03:07
Open / Comment
2022-02-02 05:59:02
*മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡർസ് ലിമിറ്റഡിൽ* ഒഴിവുകൾ.

*നോൺ എക്സിക്യൂട്ടീവ്* തസ്തികകളിൽ നിയമനങ്ങൾ.

*സ്കിൽഡ്, സെമി സ്കിൽഡ് സ്പെഷ്യൽ ഗ്രേഡ്* വിഭാഗങ്ങളിൽ ആയി 33 ഓളം തസ്തികളിൽ *1501 ഓളം ഒഴിവുകൾ .*

*100 രൂപ* മാത്രം ആണ് അപേക്ഷ ഫീസ്.

*മറ്റു കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/02/mazagon-dock-shipbuilders-limited-mdl.html?m=1*
1.1K views02:59
Open / Comment
2022-01-31 20:01:37
*കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ* (K - Disc) വിവിധ തസ്തികയിൽ നിയമനം നടത്തുന്നു

*പ്ലസ് 2/ BSc* യോഗ്യതകൾ ഉള്ളവർക്ക് ഇമെയിൽ വഴി അപേക്ഷിക്കാം.


*കേരളത്തിലെ 12 ജില്ലകളിലായുള്ള ഒഴിവുകളിലേക്ക് പരീക്ഷ ഇല്ലാതെ നിയമനം .*

*മറ്റു കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/01/kerala-development-and-innovation.html?m=1*
297 views17:01
Open / Comment
2022-01-31 14:35:25
*ലുലു ഗ്രൂപ്പിൽ കേരളത്തിൽ നിന്നും വിദേശത്തേക്ക്* നിരവധി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു .

*കേരളത്തിൽ നിന്നും നേരിട്ടും ഇമെയിൽ വഴിയും ബയോഡേറ്റ* സ്വീകരിക്കുന്നു.


*യോഗ്യതകൾക്കും മറ്റു കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/01/latest-lulu-group-direct-recruitment-at.html?m=1*


വിദേശത്തെ തൊഴിൽവാർത്തകൾക്ക് https://t.me/pravasigramam
354 views11:35
Open / Comment
2022-01-30 05:48:06
*റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലിൽ പുതിയ അപ്രന്റീസ് വിഞ്ജാപനം.*

*2422* ഓളം ഒഴിവുകൾ.

*SSLC/ITI* യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

*പരീക്ഷ ഇല്ല.*

*മറ്റു കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/01/railway-recruitment-cell-notification.html?m=1*
204 views02:48
Open / Comment
2022-01-28 14:26:21
*മലബാർ ഗ്രൂപ്പിൽ* ഇപ്പോൾ അവസരം.

*SSLC / Plus 2/ ഡിഗ്രി /BCom/ BBA / MBA* തുടങ്ങിയ എല്ലാത്തരം യോഗ്യതകൾ ഉള്ളവർക്കും അപേക്ഷിക്കാൻ കഴിയുന്ന നിരവധി ഒഴിവുകൾ.

*കേരളത്തിനകത്തും* മറ്റു സംസ്ഥാനങ്ങളിലും ആയി നിലവിലുള്ള ഒഴിവുകളിലേക്ക് *ഓൺലൈൻ* ആയി ഇപ്പോൾ തന്നെ അപേക്ഷിക്കുക.


*മറ്റു കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/01/new-openings-in-malabar-group-jobs-in.html?m=1*
245 views11:26
Open / Comment
2022-01-26 19:55:05
*റിസ്സർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ* നിലവിൽ വന്ന ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

*ഓൺലൈൻ* ആയി ആണ് അപേക്ഷിക്കേണ്ടത്.

ഉയർന്ന വിദ്യാഭ്യാസ യോഗ്യത ആവിശ്യമാണ്.


*യോഗ്യതകൾക്കും മറ്റു കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/01/rbi-recruitment-for-various-post-apply.html?m=1*
413 views16:55
Open / Comment
2022-01-25 16:30:13
*USA യിൽ അവസരങ്ങൾ* നോക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം.

*ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസി ആയ Spark group* ലാണ് ഒഴിവുകൾ.

ഉയർന്ന വിദ്യാഭ്യാസ യോഗ്യത ആവിശ്യമാണ്.


*യോഗ്യതകൾക്കും മറ്റു കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/01/various-vacancies-in-spark-group-new.html?m=1*
188 views13:30
Open / Comment