Get Mystery Box with random crypto!

Jobs For Keralites

Logo of telegram channel jobsforkerala — Jobs For Keralites J
Logo of telegram channel jobsforkerala — Jobs For Keralites
Channel address: @jobsforkerala
Categories: Work
Language: English
Subscribers: 2.63K
Description from channel

🔥 kerala government jobs / private - local jobs / jobs in india / Gulf jobs / Central government Jobs - Job alert Channel.
https://t.me/joinchat/WdDHXldXutMzYzk1 ചാനലിൽ ജോയിൻ ചെയ്യുക.

Ratings & Reviews

1.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

0

1 stars

2


The latest Messages 6

2021-12-29 16:22:13
*വനിതാ പോലീസ് കോൺസ്റ്റബിൾ (NCA നോട്ടിഫിക്കേഷൻ)* ആകാൻ അവസരം.

*പ്ലസ് 2* പാസ്സ് ആണ് അടിസ്ഥാന യോഗ്യത.

*ഓൺലൈൻ ആയി അപേക്ഷിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക*

* APPLY NOW *

*https://www.dreamkerala.in/2021/12/woman-police-constable-woman-police.html?m=1*
157 views13:22
Open / Comment
2021-12-28 17:05:45
*സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ* *ഡിഗ്രി യോഗ്യത ഉള്ളവർക്കായി* നടത്തുന്ന *combined graduate level* എക്സാം നോട്ടിഫിക്കേഷൻ പുറത്ത് വിട്ടു.

*ആകർഷകമായ ശമ്പളത്തോട്* കൂടി കേന്ദ്രസർക്കാരിന്റെ *ഗ്ലാമർ തസ്തികകളിൽ* ജോലി ചെയ്യാം .

*100 രൂപ മാത്രമാണ്* അപേക്ഷ ഫീസ്.

*ഓൺലൈൻ ആയി അപേക്ഷിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക*

* APPLY NOW *

*https://www.dreamkerala.in/2021/12/ssc-combined-graduate-level-recruitment.html?m=1*
306 views14:05
Open / Comment
2021-12-28 04:59:18
*ഖത്തറിൽ* *നാഷണൽ ബാങ്കിൽ* നിരവധി ജോലി ഒഴിവുകൾ.

Officer Service Quality, Funds Accountant, Settlement Supervisor,Copy Writer / Reviewer,Senior Sales Officer തുടങ്ങി നിരവധി അവസരങ്ങൾ.

*ബിരുദം* യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികകൾ.

*ഓൺലൈൻ ആയി അപേക്ഷിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക*

* APPLY NOW *

*https://www.dreamkerala.in/2021/12/recruitment-in-qatar-various-vacancies.html?m=1*

132 views01:59
Open / Comment
2021-12-26 06:49:00
*UAE / സൗദി* എന്നിവിടങ്ങളിലായി *food പാക്കേജിങ്ങ് കമ്പനി* ആയ ഹോട്ട് പാക്കിൽ അവസരം.

Showroom Helpers- UAE

Store helpers - UAE

Sales Representatives - UAE

Accountant - UAE

Sales Executives - UAE

Junior Accountant - Saudi Arabia

Sales Coordinators / Analysts - Saudi Arabia

Logistic Assistants - Saudi Arabia

Sales Executives - Saudi Arabia

Van Sales Man - തുടങ്ങിയ ഒഴിവുകൾ.



*ഓൺലൈൻ ആയി അപേക്ഷിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക*

* APPLY NOW *

*https://www.dreamkerala.in/2021/12/hotpack-global-recruitment-2022food.html?m=1*

*ഈ അവസരം നിങ്ങളുടെ സുഹൃത്തുക്കളിലേക്കും share ചെയ്യുക.*
167 views03:49
Open / Comment
2021-12-24 14:56:47 *NIFT യിൽ 190 ഓളം അസിസ്റ്റന്റ് പ്രൊഫസർ വേക്കൻസികൾ.*

ഏതെങ്കിലും വിഷയത്തിൽ പിജി യും പി എച്ച് ഡി യുമാണ് യോഗ്യത.

*നിങ്ങൾക്ക് ഉപകാരപ്പെട്ടില്ലെങ്കിലും ഉപകാരപ്പെടുന്നവരിലേക്ക് share ചെയ്യുക.*

*ഓൺലൈൻ ആയി അപേക്ഷിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക*

* APPLY NOW *

*https://www.dreamkerala.in/2021/12/190-assistant-professor-vacancies-on.html?m=1*
255 views11:56
Open / Comment
2021-12-23 17:29:59
വിദേശത്തെ പ്രമുഖ ഹോട്ടൽ ആൻഡ് റിസോർട്ട് ബ്രാൻഡ് ആയ *മാരിയറ്റ് ഇന്റർനാഷണലിൽ* അവസരം.

വിവിധ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാവുന്ന *നിരവധി ഒഴിവുകൾ* .

*ഓൺലൈൻ ആയി അപേക്ഷിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക*

* APPLY NOW *

*https://www.dreamkerala.in/2021/12/careers-in-marriott-international-w.html?m=1*
194 views14:29
Open / Comment
2021-12-22 19:21:36 *പ്ലസ് 2 കഴിഞ്ഞ വനിതകൾക്ക്* സിവിൽ എക്സയിസ് ഓഫിസർ ആകാൻ അവസരം.

*മികച്ച ശമ്പളത്തോടെ സർക്കാർ ജോലി* നേടാൻ അവസരം.

*എല്ലാ ജില്ലയിലും ഒഴിവുകൾ* .

*ഓൺലൈൻ ആയി അപേക്ഷിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക*

* APPLY NOW *

*https://www.dreamkerala.in/2021/12/women-civil-excise-officer-recruitment.html?m=1*

280 views16:21
Open / Comment
2021-12-22 19:20:12 *ഖത്തറിൽ* *ബിർള പബ്ലിക് സ്കൂളിൽ* അധ്യാപക- അനധ്യാപക ഒഴിവുകൾ.

*ഓൺലൈൻ ആയി അപേക്ഷിക്കാം, ഏജൻസി ഫീസ് ഇല്ല.*

*അപേക്ഷിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക*

* APPLY NOW *

*https://www.dreamkerala.in/2021/12/openings-in-qatar-birla-public-school.html?m=1*

503 views16:20
Open / Comment
2021-12-21 18:42:31
*യോഗ്യത ഏഴാം ക്ലാസ്സ്‌(ഡിഗ്രി പാസ്സായവർക്കും അപേക്ഷിക്കാം),* കേരള സർക്കാരിന്റെ വിവിധ *കമ്പനി / ബോർഡ്‌ /കോർപ്പറേഷനുകളിൽ* അവസരം.

കഴിഞ്ഞ ലിസ്റ്റിൽ നിന്നും *2500 ലേറെ നിയമനങ്ങൾ.*

*ഓൺലൈൻ ആയി അപേക്ഷിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക*

* APPLY NOW *

*https://www.dreamkerala.in/2021/12/last-grade-servants-recruitment-for.html?m=1*

548 views15:42
Open / Comment
2021-12-21 05:59:13
*നാഫ്‌ക്കോ ഗ്രൂപ്പിന്റെ ഭാഗമായി UAE യിൽ ജോലി നേടാൻ അവസരം* .

*ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി* ആണ് യോഗ്യത. പ്രവർത്തി പരിചയം ആവിശ്യമാണ്.

*ഓൺലൈൻ ആയി അപേക്ഷിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക*

* APPLY NOW *

*https://www.dreamkerala.in/2021/12/naffcouae-recruitment-apply-via-online.html?m=1*
566 views02:59
Open / Comment