Get Mystery Box with random crypto!

Jobs For Keralites

Logo of telegram channel jobsforkerala — Jobs For Keralites J
Logo of telegram channel jobsforkerala — Jobs For Keralites
Channel address: @jobsforkerala
Categories: Work
Language: English
Subscribers: 2.63K
Description from channel

🔥 kerala government jobs / private - local jobs / jobs in india / Gulf jobs / Central government Jobs - Job alert Channel.
https://t.me/joinchat/WdDHXldXutMzYzk1 ചാനലിൽ ജോയിൻ ചെയ്യുക.

Ratings & Reviews

1.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

0

1 stars

2


The latest Messages 9

2021-12-03 06:40:40 *ഓയിൽ പാം ഇന്ത്യ - കേരളത്തിൽ അവസരം* .

Boiler Attendant,
Mechanical Assistant,
Electrician,
Fitter,
Welder,
Fitter (Mechanist),
Weigh Bridge Operator,
Boiler Attendant,
Boiler Operator,
JC Operator
തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.



*കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ലിങ്ക് തുറക്കുക*
*https://www.dreamkerala.in/2021/12/oil-palm-india-limited-recruitment-2021.html?m=1*

1.2K views03:40
Open / Comment
2021-12-02 07:45:21
*നിയുക്തി മെഗാതൊഴിൽമേള 2021-2022*

*നിയുക്തി 2021* എന്ന പേരിൽ കേരളത്തിലെ എല്ലാ ജില്ലകളിലും *കേരള ഗവണ്മെന്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ* നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാതൊഴിൽമേളയിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

ഒട്ടനേകം *സ്വകാര്യ സ്ഥാപങ്ങളിലെ ഒഴിവുകൾ* നികത്തുന്നതിന് Niyukthi 2021 Job Fest ഒരു വേദിയാണ്.

*SSLC | +2 | ITI | Diploma | ITC | DEGREE | PG | PARAMEDICAL | പ്രൊഫഷണൽ ഡിഗ്രി* തുടങ്ങിയ കോഴ്സ്കൾ കഴിഞ്ഞ ഫ്രഷേഴ്‌സ് നുൾപ്പെടെ എല്ലാവർക്കും അവസരം.

നിലവിൽ കേരളത്തിലെ *12 ഓളം ജില്ലകളിലെ ഇന്റർവ്യൂ schedule* തയ്യാറായിട്ടുണ്ട്.

*കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്നതിനും ലിങ്ക് തുറക്കുക*
*https://www.dreamkerala.in/2021/12/niyukthi-2021-job-fest-kerala.html?m=1*


ഈ അവസരം നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലും *ഷെയർ* ചെയ്യൂ. *എല്ലാവർക്കും ഉപകാരപ്പെടട്ടെ*
1.1K views04:45
Open / Comment
2021-12-01 17:20:40 കൊച്ചിൻ ഷിപ്പ് യാർഡിൽ *സൂപ്പർവൈസർ* ജോലി ഒഴിവുകൾ.

*Btech /Diploma graduation / ITI*(എക്സ്പീരിയൻസ് ആവിശ്യമാണ്.) നേടിയവർക്ക് അപേക്ഷിക്കാനാവുന്ന ഒഴിവുകൾ.

*അക്കൗണ്ടന്റ്* തസ്തികയിലേക്ക് Mcom graduates നും *അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്* തസ്തികയിലേക്ക് *ബാച്ചിലർ ഡിഗ്രി* ഉള്ളവർക്കും അപേക്ഷിക്കാം.

*കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ആയി അപേക്ഷിക്കുവാനും*
*https://www.dreamkerala.in/2021/12/supervisor-vacancies-in-cochin-shipyard.html?m=1*

*ഈ അവസരം നിങ്ങളുടെ സുഹൃത്തുക്കൾക്കും share ചെയ്യുക.*
1.0K views14:20
Open / Comment
2021-12-01 05:31:02 *കാനഡയിൽ ജോലി* തേടുന്നവർക്ക് അവസരം .

പ്രമുഖ *മൾട്ടി നാഷണൽ കമ്പനി* ആയ *3M* ലാണ് ഒഴിവുകൾ.

Specialty (Inside) Sales Rep

Mechanical Engineer

Supply Chain Analyst

Senior Sales Representative

Customs Import Analyst

Activation Marketer

Executive Sales Account

Account Manager (Wound Care Solutions)
തുടങ്ങിയ ഒഴിവുകൾ.


*യോഗ്യതകൾ അറിയുവാനും മറ്റു കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും*
*https://www.dreamkerala.in/2021/11/inside-specialty-sales-representative.html?m=1*

1.2K views02:31
Open / Comment
2021-11-30 05:41:10 ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ *188 ഓളം ഒഴിവുകൾ.*

*പത്താം തരം പാസ്സായവർക്ക്* മുതൽ അപേക്ഷിക്കാനാകുന്ന തസ്തികകൾ

*ld clerk, ഡ്രൈവർ, മൾട്ടി ടാസ്കിങ് സ്റ്റാഫ്‌, വെയ്റ്റർ, കുക്ക്* തുടങ്ങിയ തസ്തികകളിൽ ആണ് ഒഴിവുകൾ.

*കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും*
*https://www.dreamkerala.in/2021/11/indian-military-academy-ima-dehradun.html?m=1*

1.3K views02:41
Open / Comment
2021-11-29 04:51:46 *കുടുംബശ്രീ* യിൽ അവസരം.

ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാനാകുന്ന *34 ഓളം ഒഴിവുകൾ.*

*കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും*
*https://www.dreamkerala.in/2021/11/kudumbashri-cds-resource-persons.html?m=1*

1.4K views01:51
Open / Comment
2021-11-27 15:02:43
കേരളത്തിൽ *കൊശമാറ്റം ഫിനാൻസിൽ* ഒഴിവുകൾ.

*ബ്രാഞ്ച് എക്സിക്യൂട്ടീവ്, ബ്രാഞ്ച് ട്രെയിനി, ബ്രാഞ്ച് മാനേജർ* തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.

*ഡിഗ്രി* ഉള്ളവർക്ക് *ഓൺലൈൻ* ആയി അപേക്ഷിക്കാം.

*കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും*
*https://www.dreamkerala.in/2021/11/kosamattam-finance-hires-branch.html?m=1*

1.5K views12:02
Open / Comment
2021-11-27 08:21:28
*പ്ലസ് വൺ പരീക്ഷ ഫലം* ഇപ്പോൾ അറിയാം. ഒറ്റ ക്ലിക്കിൽ ഫലം അറിയുവാൻ ലിങ്ക് തുറക്കുക

https://www.dreamkerala.in/2021/11/plus-one-first-year-higher-secondary.html?m=1



*തൊഴിലറിയിപ്പുകൾ whatsapp ൽ ലഭിക്കുവാൻ* ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/4JtF0GmhcNa9ZGTbUGUnOp
572 views05:21
Open / Comment
2021-11-25 15:45:17
കേരളത്തിലെ *ഗ്രീൻ മൗണ്ട് spices* ൽ ഒഴിവുകൾ .

*സെയിൽസ് കോർഡിനേറ്റർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്,സെയിൽസ് ഓഫിസർ* തുടങ്ങിയ തസ്തികകളിലാണ് നിയമനം.

*ഓൺലൈൻ* ആയി അപേക്ഷിക്കാം.

*കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ആയി അപേക്ഷിക്കുവാനും*
*https://www.dreamkerala.in/2021/11/greenmount-spices-sales-coordinator.html?m=1*

1.7K views12:45
Open / Comment
2021-11-24 15:45:56 റിലയൻസ് ഗ്രൂപ്പ് സപ്പോർട്ട് സർവീസിൽ *സെക്യൂരിറ്റി എക്സിക്യൂട്ടീവ്* നിയമനം.

50% മാർക്ക് നേടിയുള്ള *ബിരുദം* ആണ് യോഗ്യത.

*കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ആയി അപേക്ഷിക്കുവാനും*
*https://www.dreamkerala.in/2021/11/reliance-group-support-services.html?m=1*

1.7K views12:45
Open / Comment