Get Mystery Box with random crypto!

Jobs For Keralites

Logo of telegram channel jobsforkerala — Jobs For Keralites J
Logo of telegram channel jobsforkerala — Jobs For Keralites
Channel address: @jobsforkerala
Categories: Work
Language: English
Subscribers: 2.63K
Description from channel

🔥 kerala government jobs / private - local jobs / jobs in india / Gulf jobs / Central government Jobs - Job alert Channel.
https://t.me/joinchat/WdDHXldXutMzYzk1 ചാനലിൽ ജോയിൻ ചെയ്യുക.

Ratings & Reviews

1.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

0

1 stars

2


The latest Messages 5

2022-01-07 05:32:50
കേരളത്തിൽ *വനിതാ പ്രിസൺ ഓഫിസർ* ആയി നിയമനം നേടാം .

*SSLC* ആണ് കുറഞ്ഞ യോഗ്യത.

*ഓൺലൈൻ ആയി അപേക്ഷിക്കാം* .

*കൂടുതൽ വിവരങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/01/female-assistant-prison-officer.html?m=1*

*പ്രയോജനപ്പെടുമെന്ന് നിങ്ങൾ കരുതുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വിവരം ഷെയർ ചെയ്യുക*.
42 views02:32
Open / Comment
2022-01-05 18:39:59
കേരള സർക്കാരിന് കീഴിലെ വിവിധ *കമ്പനി ബോർഡ് കോർപ്പറേഷനുകളിൽ* *അസിസ്റ്റന്റ്* ആകാൻ അവസരം.

*ഏതെങ്കിലും വിഷയത്തിലെ ഡിഗ്രി* ആണ് യോഗ്യത.

റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ 3000 ത്തിനു മുകളിൽ നിയമനം നടക്കുന്ന തസ്തിക.

*ഓൺലൈൻ* ആയി അപേക്ഷിക്കാം.

*കൂടുതൽ വിവരങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/01/company-corporation-assistant.html?m=1*

*പ്രയോജനപ്പെടുമെന്ന് നിങ്ങൾ കരുതുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വിവരം ഷെയർ ചെയ്യുക*.

248 views15:39
Open / Comment
2022-01-05 12:53:02
*വിദേശത്തു ജോലി നോക്കുന്നവർക്ക് UAE യിൽ അവസരം.*

*Tatweer* ഗ്രൂപ്പിന്റെ ഭാഗമായി നിരവധി അവസരം.

*ഓൺലൈൻ ആയി അപേക്ഷിക്കാം* .

*കൂടുതൽ വിവരങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/01/tatweer-group-recruitment-jobs-in-uae.html?m=1*



304 views09:53
Open / Comment
2022-01-04 20:56:26 *കേരളാ PSC യുടെ 2022 ജനുവരി 5 നു അവസാനിക്കുന്ന നോട്ടിഫിക്കേഷനുകൾ കാണാം.*

അപേക്ഷിക്കാൻ വിട്ടു പോയവർ അവരവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള തസ്തികകളിലേക്ക് ഇന്ന് തന്നെ അപേക്ഷിക്കുക .

PDF ലിങ്ക് ക്ലിക്ക് ചെയ്ത് യോഗ്യതയും മറ്റ് വിശദവിവരങ്ങളും അറിയാവുന്നതാണ്

*കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/01/kerala-psc-recruitment-2021.html?m=1*

*പ്രയോജനപ്പെടുമെന്ന് നിങ്ങൾ കരുതുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വിവരം ഷെയർ ചെയ്യുക*.
86 views17:56
Open / Comment
2022-01-03 20:46:18
*വിദേശത്ത് ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ തേടുന്നവർക്ക് ഇപ്പോൾ നിരവധി അവസരം.*

*Majid Al Futtaim* ഗ്രൂപ്പിന്റെ ഭാഗമായി റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് *ഓൺലൈൻ* ആയി അപേക്ഷിക്കാം.

*കമ്പനി നേരിട്ട് നടത്തുന്ന നിയമനം* ആയതിനാൽ ഏജൻസി ഫീസ് ഉണ്ടായിരിക്കില്ല.

*കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/01/majid-al-futtaim-worldwide-recruitment.html?m=1*

*പ്രയോജനപ്പെടുമെന്ന് നിങ്ങൾ കരുതുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വിവരം ഷെയർ ചെയ്യുക*.
50 views17:46
Open / Comment
2022-01-03 05:00:05
*നിങ്ങൾക്ക് ഡ്രൈവിംഗ് അറിയാമോ?കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരമുണ്ട്.*

*പത്താം ക്ലാസും ഹെവി ലൈസൻസും* ഉള്ളവർക്ക് *സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ* നിലവിലുള്ള 24 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

*തപാൽ* വഴി അപേക്ഷിക്കണം.

*കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/01/car-driver-vacancies-in-central-ground.html?m=1*

*അർഹരായ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക*.


*തൊഴിലറിയിപ്പുകൾ whatsapp ൽ ലഭിക്കുവാൻ* ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
*https://chat.whatsapp.com/FEPnBkWAQNaGIFBAqCSrHa*
66 views02:00
Open / Comment
2022-01-02 18:46:54
*കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ* ഒഴിവുകൾ.

*ഒമ്പതാം ക്ലാസ്സ്‌ / ITI / ഡിപ്ലോമ* തുടങ്ങിയ യോഗ്യതകൾ നേടിയവർക്ക് അപേക്ഷിക്കാം.

താത്കാലിക നിയമനമായതിനാൽ *പരീക്ഷ ഇല്ല.*

*കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/01/kerala-irrigation-infratstructure.html?m=1*

*നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക*.

164 views15:46
Open / Comment
2022-01-02 18:44:04
*DIA യിൽ 59 ഓളം റിസോഴ്സ് പേഴ്സൺ* നിയമനം.

*B.Tech./MBA/MCA* തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

ആവിശ്യത്തിന് അപേക്ഷകരില്ലെങ്കിൽ *ജില്ലാ അടിസ്ഥാനത്തിൽ നേരിട്ട് നടത്തുന്ന നിയമനത്തിന് ഓൺലൈൻ ആയി അപേക്ഷിക്കാം* .


*അപേക്ഷിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക*

*https://www.dreamkerala.in/2022/01/resource-person-recruitment-in-kerala.html?m=1*



*നിങ്ങൾക്കറിയുന്ന അർഹതയുള്ളവരിലേക്ക് എത്തുന്നത് വരെ ഷെയർ ചെയ്യുക.*
159 views15:44
Open / Comment
2021-12-30 19:08:52
*ഗൾഫ് ജോലി* നോക്കുന്നവർക്ക് *ഇമെയിൽ* വഴി അപേക്ഷിക്കാവുന്ന ജോലി ഒഴിവുകൾ.

Receptionist / Accountant

Financial Controller

Revenue Manager

Executive Assistant

Operations Space Manager

Store Manager

English Teacher

Music Teacher

Electrician Ac technician & Plumber
തുടങ്ങി നിരവധി ഒഴിവുകൾ.


*ഓൺലൈൻ ആയി അപേക്ഷിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക*

* APPLY NOW *

*https://www.dreamkerala.in/2021/12/gulf-jobs-career-in-dubai-ajman.html?m=1*

278 views16:08
Open / Comment
2021-12-30 15:49:38
*ഇന്ത്യൻ ആർമി* ആർട്ടില്ലറി സെന്ററുകളിൽ *ഗ്രൂപ്പ് C തസ്തികളിലേക്ക്* ഇപ്പോൾ അപേക്ഷിക്കാം.

*പത്താം ക്ലാസ്സ്‌, പ്ലസ് 2* എന്നിവ അടിസ്ഥാന യോഗ്യതയായി ഉള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികകൾ.

*ഓൺലൈൻ ആയി അപേക്ഷിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക*

* APPLY NOW *

*https://www.dreamkerala.in/2021/12/direct-recruitment-of-group-c-civilian.html?m=1*
65 views12:49
Open / Comment