Get Mystery Box with random crypto!

Jobs For Keralites

Logo of telegram channel jobsforkerala — Jobs For Keralites J
Logo of telegram channel jobsforkerala — Jobs For Keralites
Channel address: @jobsforkerala
Categories: Work
Language: English
Subscribers: 2.63K
Description from channel

🔥 kerala government jobs / private - local jobs / jobs in india / Gulf jobs / Central government Jobs - Job alert Channel.
https://t.me/joinchat/WdDHXldXutMzYzk1 ചാനലിൽ ജോയിൻ ചെയ്യുക.

Ratings & Reviews

1.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

0

1 stars

2


The latest Messages 7

2021-12-20 20:00:44
*പത്താം ക്ലാസ്സ്‌ യോഗ്യത* , കേരള PSC *പ്രിസൺ ഓഫിസർ* നിയമനം.

പുതുക്കിയ തുടക്ക ശമ്പളം *26500* /-

*ഓൺലൈൻ ആയി അപേക്ഷിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക*

* APPLY NOW *

*https://www.dreamkerala.in/2021/12/assistant-prison-officer-recruitment.html?m=1*
81 views17:00
Open / Comment
2021-12-19 16:44:03
വിദേശത്ത് ജോലി നോക്കുന്നവർക്ക് *മാരിയറ്റ് ഇന്റർനാഷണലിന്റെ - ഷേർട്ടൻ ഹോട്ടൽ* ശൃംഖലകളിൽ അവസരം.

*Finance & Accounts,Administration,Engineering,Food and Beverage & Culinary Sous Chef,Human Resources,Rooms & Guest Service Operation,Sales & Marketing* തുടങ്ങിയ മേഖലകളിൽ നിരവധി ഒഴിവുകൾ.


*ഓൺലൈൻ ആയി അപേക്ഷിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക*

* APPLY NOW *

*https://www.dreamkerala.in/2021/12/sheraton-hotels-resorts-careers-uae.html?m=1*

281 views13:44
Open / Comment
2021-12-18 18:42:17 *കേരള സർക്കാരിന്റെ കേരള നോളജ് ഇക്കോണമി മിഷൻ പതിനാല് ജില്ലകളിലായി ജനുവരി 20 വരെ തൊഴിൽമേള നടത്തുന്നു* .

മറ്റു ജോബ് ഫെയറുകളിൽ നിന്നും വ്യത്യസ്തമായി കേരള സർക്കാർ - KKEM (Kerala Knowledge Economy mission) ന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ജോബ് ഫെയറിൽ *ഒരു തവണ രജിസ്റ്റർ ചെയ്താൽ യോഗ്യതയ്ക്കനുസരിച്ച് ഒരു തൊഴിൽ ലഭിക്കുന്നത് വരെ നിരവധി ഒഴിവുകളിൽ അവസരം ലഭിക്കുന്നതാണ്.*

യഥാസമയം അറിയാത്തതിന്റെ പേരിൽ ആർക്കും ഈ അവസരം നഷ്ടമാകാതിരിക്കുവാൻ ജോലി തേടുന്ന *നിങ്ങളുടെ കൂട്ടുകാരിലേക്കും ഈ വിവരം share ചെയ്യുക* .

*അപേക്ഷിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക*

* APPLY NOW *

*https://www.dreamkerala.in/2021/12/job-fair-in-kerala-kerala-knowledge.html?m=1*

303 views15:42
Open / Comment
2021-12-17 18:16:00 *Marine Products Export Development Authority* ൽ അവസരം

*ഇമെയിൽ* വഴി ബയോഡാറ്റ അയച്ച് നൽകി അപേക്ഷിക്കാം.

*ഡിഗ്രി, പത്താം ക്ലാസ്സ്‌ പാസ്സായവർ, ഡ്രൈവർ* തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് അവസരം.

*മറ്റു കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്*

* APPLY NOW *

*https://www.dreamkerala.in/2021/12/broadcast-engineering-consultants-india.html?m=1*

101 views15:16
Open / Comment
2021-12-16 16:40:29 *ജർമ്മനിയിൽ നഴ്സ്* ആകാൻ അവസരം.

*Bsc നഴ്സിങ്ങ് / ഡിപ്ലോമ ഇൻ GNM* ആണ് യോഗ്യത.

ഒരു വർഷത്തെ പ്രവർത്തി പരിചയം ആവിശ്യമാണ്.

*മറ്റു കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്*

* APPLY NOW *

*https://www.dreamkerala.in/2021/12/urgently-required-bscdiploma-nurses-mf.html?m=1*

96 views13:40
Open / Comment
2021-12-15 16:01:41 *ഗൾഫിൽ ജോലി* നോക്കുന്നവർക്ക് ബഹ്‌റൈൻ ൽ അവസരം .

*സൂപ്പർവൈസർ / ടെക്‌നീഷ്യൻ / എഞ്ചിനീയർ* ജോലി ഒഴിവുകൾ.

ബിടെക് / ഡിപ്ലോമ / ITI യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം (പ്രവർത്തി പരിചയം ആവിശ്യമാണ്).

*യോഗ്യത യും മറ്റു കൂടുതൽ വിവരങ്ങളും വെബ്സൈറ്റ് ൽ ലഭ്യമാണ്*

* APPLY NOW *

*https://www.dreamkerala.in/2021/12/engineerssupervisorstechnicians.html?m=1*

251 views13:01
Open / Comment
2021-12-14 15:18:03
*സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ* ഒഴിവുകൾ.

*സർക്കിൾ ബേസ്ഡ് ഓഫിസർ* പോസ്റ്റുകളിലേക്ക് *1200* ന് മുകളിൽ ഒഴിവുകൾ.

*ഡിഗ്രി യോഗ്യത* ഉള്ളവർക്ക് അപേക്ഷിക്കാം (പ്രവർത്തി പരിചയം ആവിശ്യമാണ്)

*യോഗ്യത യും മറ്റു കൂടുതൽ വിവരങ്ങളും വെബ്സൈറ്റ് ൽ ലഭ്യമാണ്*

* APPLY NOW *

*https://www.dreamkerala.in/2021/12/state-bank-of-india-recruitment-2022.html?m=1*

201 views12:18
Open / Comment
2021-12-13 17:01:46 *UAE ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിൽ അവസരം*

എല്ലാത്തരം യോഗ്യതകൾ ഉള്ളവർക്കും അപേക്ഷിക്കാനാകുന്ന ഒഴിവുകൾ .

*ഇമെയിൽ* വഴി biodata അയച്ച് നൽകി അപേക്ഷിക്കാം.

*യോഗ്യത യും മറ്റു കൂടുതൽ വിവരങ്ങളും വെബ്സൈറ്റ് ൽ ലഭ്യമാണ്*

APPLY NOW

*https://www.dreamkerala.in/2021/12/search-for-jobs-in-uae-job-openings-for.html?m=1*

190 views14:01
Open / Comment
2021-12-12 16:05:34 *മലയാളം നന്നായി സംസാരിക്കാൻ അറിയുന്നവർക്ക്* ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന *sun business solutions* ൽ അവസരം .

*ചെന്നൈ, തൃച്ചി, മൈസൂർ,ഡൽഹി* തുടങ്ങിയ സ്ഥലങ്ങളിൽ നിയമനം.

*പ്ലസ് 2, ഡിഗ്രി* കഴിഞ്ഞവർക്ക് അപേക്ഷിക്കാം.

*യോഗ്യത യും മറ്റു കൂടുതൽ വിവരങ്ങളും വെബ്സൈറ്റ് ൽ ലഭ്യമാണ്*

* APPLY NOW *

*https://www.dreamkerala.in/2021/12/job-openings-in-sun-business-solutions.html?m=1*

320 views13:05
Open / Comment
2021-12-12 06:33:40 പ്രമുഖ അപ്പാർട്ട്മെന്റ് ഗ്രൂപ്പ് ആയ *skyline builders* ൽ അവസരം .

കേരളത്തിലെ വിവിധ ജില്ലകളിലാണ് ഒഴിവുകൾ.

*ഇമെയിൽ* വഴി അപേക്ഷിക്കാം.

*യോഗ്യത യും മറ്റു കൂടുതൽ വിവരങ്ങളും വെബ്സൈറ്റ് ൽ ലഭ്യമാണ്*

* APPLY NOW *

*https://www.dreamkerala.in/2021/12/job-openings-in-skyline-builders-apply.html?m=1*

709 views03:33
Open / Comment