Get Mystery Box with random crypto!

CPIM Kerala

Logo of telegram channel cpimkerala — CPIM Kerala C
Logo of telegram channel cpimkerala — CPIM Kerala
Channel address: @cpimkerala
Categories: Politics , Uncategorized
Language: English
Subscribers: 10.91K
Description from channel

Official Channel of the Communist Party of India (Marxist) Kerala State Committee

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


The latest Messages 5

2023-06-13 14:17:52 https://fb.watch/l82pXYTBuz/?mibextid=Nif5oz

ഇഎംഎസ് സ്‌മൃതി: തൃശൂരിൽ സിപിഐ എം സംസ്ഥന സെക്രട്ടേറിയറ്റ് അംഗം സ. പി കെ ബിജു സംസാരിക്കുന്നു
80 views11:17
Open / Comment
2023-06-13 13:38:52 സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം സ. സി എസ് സുജാതയുമായി ഒരു ദീർഘ സംഭാഷണം. ഭാഗം 02 ഇന്ന്
115 views10:38
Open / Comment
2023-06-13 12:30:20 https://fb.watch/l7Y7tZ9ZK-/?mibextid=Nif5oz

ഇഎംഎസിന്റെ ലോകം ദേശീയ സെമിനാർ: "സമകാലിക മാധ്യമം"
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് സംസാരിക്കുന്നു.
162 views09:30
Open / Comment
2023-06-13 12:15:07 സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. സി എസ് സുജാതയുമായി ഒരു ദീർഘ സംഭാഷണം, ഭാഗം 02 ഇന്ന് (13/06/2023) വെകുന്നേരം 5.00 മണിക്ക് സിപിഐ എം കേരള ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും കാണാം.
170 views09:15
Open / Comment
2023-06-13 12:13:03
170 views09:13
Open / Comment
2023-06-13 12:03:50 https://fb.watch/l7WyRuQLWU/?mibextid=Nif5oz

ഇഎംഎസിന്റെ ലോകം ദേശീയ സെമിനാർ: "മതം-ജാതി-ഭരണകൂടം"
സിപിഐ എം സംസ്ഥാന സെക്രട്ടറി സ.എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
156 views09:03
Open / Comment
2023-06-13 10:12:08 https://fb.watch/l7Q0a2yjfU/?mibextid=Nif5oz

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മോൺസൻ മാവുങ്കൽ തട്ടിപ്പിൽ പ്രതിചേർത്ത് കേസെടുത്തത് പരാതിയിലുള്ള വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ. രാഷ്ട്രീയ നേതാവല്ല, ആരായാലും തട്ടിപ്പിന് കൂട്ട് നിൽക്കരുത്. ഒരു പൊതുപ്രവർത്തകനും തെളിവുകളെ മറച്ചുവെയ്ക്കാനോ ഇത്തരം സംഭവങ്ങളിൽ കൂടെ നിൽക്കാനോ പാടില്ല. ഗവർമെൻറ് ശരിയായ നിലപാടാണ് സ്വീകരിച്ചത്. തെളിവുകളോടെ ഒരു പരാതി ലഭിച്ചാൽ അതിൽ നടപടി സ്വീകരിക്കേണ്ടിവരും. അന്വേഷണം നീതിപൂർവ്വമായി നടക്കണം. കുറ്റം ചെയ്ത ഒരാളേയും ഗവർമെൻറ് സംരക്ഷിക്കില്ല. ജനങ്ങൾക്ക് നീതി ഉറപ്പുനൽകുന്ന ഗവർമെൻറാണിത്. എഷ്യാനെറ്റ് ലേഖികക്കെതിരെ പരാതി ലഭിച്ചാൽ എഫ്ഐആർ ഇട്ട് കേസെടുക്കേണ്ടിവരും. തുടർന്നുള്ള അന്വേഷണത്തിൽ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാൽ കേസ് ഉണ്ടാവില്ല.

എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ മാധ്യമങ്ങളോട് സംസാരിക്കുന്നു.
206 views07:12
Open / Comment
2023-06-13 10:11:44 https://fb.watch/l7P_CUZS6-/?mibextid=Nif5oz

ഇഎംഎസ് സ്‌മൃതി: തൃശൂരിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് സംസാരിക്കുന്നു
185 views07:11
Open / Comment
2023-06-13 10:09:07 https://fb.watch/l7PDTyA0KD/?mibextid=Nif5oz

ക്രിമിനൽ കുറ്റം ആര്‌ ചെയ്‌താലും കേസെടുക്കും. അത്‌ മനോരമ മുഖപ്രസംഗം എഴുതിയതുകൊണ്ട്‌ മാറില്ല. ശരിയായ നിലപാട്‌ സ്വീകരിക്കുന്നത്‌ അഹങ്കാരമോ ധാർഷ്‌ട്യമോ അല്ല, അത് കൃത്യമായ കാഴ്‌ചപ്പാടാണ്‌. ആ നിലപാട്‌ തുടരുകതന്നെ ചെയ്യും. ക്രിമിനൽ ഗൂഢാലോചന നിയമത്തിന്റെ മുന്നിൽ കൃത്യമായി വരേണ്ടതാണ്‌. കുറ്റവാളികൾ മാധ്യമപ്രവർത്തകരായാലും രാഷ്‌ട്രീയ പ്രവർത്തകർ ആയാലും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്നുമാത്രമാണ്‌ പറഞ്ഞത്‌. അതിനപ്പുറം ചേർത്തതെല്ലാം തെറ്റായ വാദങ്ങളാണ്‌.

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് സംസാരിക്കുന്നു.
166 views07:09
Open / Comment
2023-06-13 08:45:10 https://fb.watch/l7KVQ6knhM/?mibextid=Nif5oz

ഇഎംഎസ് പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത് സംഘടിപ്പിക്കുന്ന ഇഎംഎസ് സ്മൃതിയിൽ സ. എസ് രാമചന്ദ്രൻപിള്ള സംസാരിക്കുന്നു.
210 views05:45
Open / Comment