Get Mystery Box with random crypto!

CPIM Kerala

Logo of telegram channel cpimkerala — CPIM Kerala C
Logo of telegram channel cpimkerala — CPIM Kerala
Channel address: @cpimkerala
Categories: Politics , Uncategorized
Language: English
Subscribers: 10.91K
Description from channel

Official Channel of the Communist Party of India (Marxist) Kerala State Committee

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


The latest Messages 220

2022-05-04 08:55:30
691 views05:55
Open / Comment
2022-05-04 08:54:36
രാജ്യത്ത് ആഭ്യന്തര വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
706 views05:54
Open / Comment
2022-05-04 08:54:06 തൃക്കാക്കരയിൽ ഇടതുമുന്നണി വിജയിക്കും. മികച്ച സ്ഥാനാർത്ഥിയായിരിക്കും എൽഡിഎഫിൻ്റേത്. കേരളം വികസന കുതിപ്പിലാണ്. സംസ്ഥാനത്ത് എൽഡിഎഫ് സീറ്റ് നില മൂന്നക്കം കടക്കും. സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല. എൽഡിഎഫ് വികസനത്തിൻ്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുക. ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിൻ്റെ ചുമതല. കെ റെയിൽ ചർച്ച വികസനത്തിൻ്റെ കരുത്ത് കൂട്ടും. സിൽവർ ലൈൻ ജനവികാരം എൽഡിഎഫിന് അനുകൂലമാക്കും. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെങ്കിൽ അത് ഇടിച്ചു തകർക്കാനുള്ള കരുത്ത് എൽഡിഎഫിനുണ്ട്.

സ. ഇ പി ജയരാജൻ
എൽഡിഎഫ് കൺവീനർ

#ഉറപ്പാണ്100
#ഉറപ്പാണ്_തൃക്കാക്കര
818 views05:54
Open / Comment
2022-05-04 08:54:02
801 views05:54
Open / Comment
2022-05-03 16:42:45
#ഉറപ്പാണ്100
#ഉറപ്പാണ്തൃക്കാക്കര
1.0K views13:42
Open / Comment
2022-05-03 16:39:47
പല കാര്യങ്ങളിലും കേന്ദ്രത്തിൽനിന്നും കേരളം അവഗണന നേരിടുന്നുണ്ട്. കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് എംപിമാരിൽ ഭൂരിപക്ഷവും അതിനെതിരെ ഒന്നും മിണ്ടുന്നില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടേയും കേരളത്തിൽ നിന്നുള്ള യുഡിഎഫ് എം.പി മാരുടെയും സമീപനം ഒരുപോലെയാണ്. കേരള വികസനത്തിന് എതിരെ നിൽക്കുന്നവരായി ഈ എംപിമാർ മാറി. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ സംസ്ഥാനത്ത് അഴിഞ്ഞാടാൻ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നു. വർഗീയതയോട് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കും എന്ന് നാം പ്രതിജ്ഞയെടുക്കണം.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി
1.0K views13:39
Open / Comment
2022-05-03 11:40:38 തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണ്. ഏറ്റവും മികച്ച വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് തൃക്കാക്കരയിൽ അവതരിപ്പിക്കും. 99 സീറ്റുമായി ഇടതുപക്ഷം കേരളത്തിൽ ഭരിക്കുകയാണ്, അത് 100ലേക്ക് എത്തുക എന്നതാണ് ഉപതെരഞ്ഞെടുപ്പിലെ പ്രധാനലക്ഷ്യം. അങ്ങനെയാകുമ്പോൾ തൃക്കാക്കരയിൽ ഒരു കുതിച്ച് ചാട്ടത്തിന്റെ സാഹചര്യം വരും. തെരഞ്ഞെടുപ്പില്‍ വിവകസനത്തിന്റെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്. വികസനത്തിനൊപ്പം നില്‍ക്കുന്നവരാണ് തൃക്കാക്കരയിലെ ജനങ്ങള്‍. വികസനത്തിന് എതിര് നില്‍ക്കുന്നവരെ തൃക്കാക്കരയിലെ ജനങ്ങള്‍ തള്ളിക്കളയും. വികസനവും മതനിരപേക്ഷ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പമാണ് ജനങ്ങൾ. നാലു വര്‍ഷം പാഴാക്കേണ്ടതില്ല എന്നാകും വോട്ടര്‍മാര്‍ ചിന്തിക്കുക. തൃക്കാക്കരയെ കേരളത്തിന്റെ ഹൃദയമായി മാറ്റാന്‍ കഴിയുന്ന പദ്ധതിയാണ് കെ റെയില്‍. ഏറ്റവും കുറച്ച് ഭൂമി ഏറ്റെടുത്ത് ഏറ്റവും വലിയ സാധ്യത വരുന്ന മണ്ഡലമാണ് തൃക്കാക്കര. അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് കോണ്‍ഗ്രസ്. സില്‍വര്‍ലൈന്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നത് നല്ലകാര്യമാണ്. വികസനത്തിനൊപ്പം നില്‍ക്കുന്നവരെ എല്‍ഡിഎഫ് കൂടെ കൂട്ടും.

സ. പി രാജീവ്
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം
1.1K views08:40
Open / Comment
2022-05-03 11:40:34
1.1K views08:40
Open / Comment
2022-05-03 11:36:03
സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം നേടിയ കേരള ടീമിന് അഭിനന്ദനങ്ങൾ
1.1K views08:36
Open / Comment