Get Mystery Box with random crypto!

CPIM Kerala

Logo of telegram channel cpimkerala — CPIM Kerala C
Logo of telegram channel cpimkerala — CPIM Kerala
Channel address: @cpimkerala
Categories: Politics , Uncategorized
Language: English
Subscribers: 10.91K
Description from channel

Official Channel of the Communist Party of India (Marxist) Kerala State Committee

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


The latest Messages 218

2022-05-11 18:39:18
1.1K views15:39
Open / Comment
2022-05-11 17:10:31
എൽഡിഎഫ് തൃക്കാക്കര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ (മെയ് 12 വ്യാഴാഴ്ച്ച) വൈകുന്നേരം 4.00 മണിക്ക് പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനിൽ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

#ഉറപ്പാണ്_തൃക്കാക്കര
#ഉറപ്പാണ്100
#ഉറപ്പാണ്_വികസനം
936 views14:10
Open / Comment
2022-05-11 16:15:53
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ കെ വി തോമസ്‌ എത്തുന്നത്‌ വളരെ സന്തോഷകരമാണ്. വികസന വിഷയങ്ങളിൽ കോൺഗ്രസിന്റെ നിലപാട്‌ തെറ്റാണ്‌. ആ ബോധ്യത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ കെ വി തോമസ്‌ എൽഡിഎഫിനൊപ്പം നിൽക്കാൻ തീരുമാനിച്ചത്.

സ. ഇ പി ജയരാജൻ
എൽഡിഎഫ് കൺവീനർ
967 views13:15
Open / Comment
2022-05-11 08:19:05
Status video
1.3K views05:19
Open / Comment
2022-05-10 16:28:40 സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കും. ശുചിത്വം, ഗുണമേന്മ എന്നിവ മുന്‍നിര്‍ത്തിയാണ് ഗ്രീന്‍ കാറ്റഗറി പദവി അനുവദിക്കുക. ഭക്ഷ്യ സുരക്ഷ വകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമിതിയെ നിയോഗിക്കും. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിന്റെ ഭാഗമായി നിരവധി ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തി. മെയ് മാസം 2 മുതല്‍ ഇതുവരെ കഴിഞ്ഞ 8 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1930 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 181 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 631 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 283 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 159 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6205 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4073 പരിശോധനകളില്‍ 2121 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശര്‍ക്കരയിലെ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി സംസ്ഥാനത്ത് 507 സ്ഥാപനങ്ങളിലും പരിശോധന നടത്തി. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 136 സര്‍വയലന്‍സ് സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.

സ. വീണാ ജോർജ്
ആരോഗ്യ വകുപ്പ് മന്ത്രി
1.3K views13:28
Open / Comment
2022-05-10 16:28:39
1.1K views13:28
Open / Comment
2022-05-10 08:46:47
1.2K views05:46
Open / Comment
2022-05-10 08:22:44
1.2K views05:22
Open / Comment
2022-05-09 16:34:22
കേന്ദ്രത്തിന്റെ നയ വൈകല്യങ്ങൾ ജനജീവിതം ദുസ്സഹമാക്കി. എല്ലാ സാധനങ്ങൾക്കും വില വർദ്ധിച്ചു കേന്ദ്ര സർക്കാരിൻ്റെ നയങ്ങളാണ് വിലവർധനവിന് കാരണമാകുന്നത്. ഇന്ത്യയിൽ ഒരു ദശകത്തിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം ഉണ്ടായി. സംസ്ഥാന സർക്കാർ സംവിധാനം വഴി വിലക്കയറ്റം പിടിച്ച് നിർത്താൻ കേരളത്തിൽ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്, ഇത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂല പ്രതിഫലനം ഉണ്ടാക്കും. ഇതിനുള്ള ജന അംഗീകാരമാണ് കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയം.

സ. എ വിജയരാഘവൻ
സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം
1.2K views13:34
Open / Comment
2022-05-05 17:27:01
തൃക്കാക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.

#ഉറപ്പാണ്_തൃക്കാക്കര
#ഉറപ്പാണ്100
#ഉറപ്പാണ്_വികസനം
460 views14:27
Open / Comment