Get Mystery Box with random crypto!

CPIM Kerala

Logo of telegram channel cpimkerala — CPIM Kerala C
Logo of telegram channel cpimkerala — CPIM Kerala
Channel address: @cpimkerala
Categories: Politics , Uncategorized
Language: English
Subscribers: 10.91K
Description from channel

Official Channel of the Communist Party of India (Marxist) Kerala State Committee

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


The latest Messages 211

2022-05-29 10:35:43
757 views07:35
Open / Comment
2022-05-29 10:35:00
തൃക്കാക്കരയെ വികസനവഴിയിലേക്ക്‌ എത്തിക്കാന്‍ ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണം. ഭാവികേരളം സുരക്ഷിതമാക്കാൻ യുവത്വത്തിനേ കഴിയൂ. യുഡിഎഫ് മാത്രം ജയിച്ചുവന്ന മണ്ഡലമായതിനാല്‍ തൃക്കാക്കര വികസനരംഗത്ത് പിന്നോട്ടാണ്, ഇതിനു മാറ്റംവരണം. ഡോ. ജോയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതുമുതൽ യുഡിഎഫ്‌ ആശങ്കയിലാണ്. സ്ഥാനാർഥിക്കെതിരെ പല പ്രചാരവേലകളും സംഘടിപ്പിച്ചു. വ്യാജ പ്രചാരണങ്ങളിലൂടെ കുടുംബം നശിപ്പിക്കാൻവരെ ശ്രമിച്ചു. ഇത്തരം ദുഷ്‌പ്രചാരണങ്ങളെ ചെറുത്ത്‌ യുവത്വത്തെ, ഡോ. ജോ ജോസഫിനെ തൃക്കാക്കര ജനത വിജയിപ്പിക്കും.

സ. ഇ പി ജയരാജൻ
എൽഡിഎഫ് കൺവീനർ
794 views07:35
Open / Comment
2022-05-29 10:18:59
670 views07:18
Open / Comment
2022-05-29 08:00:42 ആയിരക്കണക്കിന് സൈനിക ഉദ്യോഗസ്ഥരെ സംഭാവനചെയ്ത രാജ്യത്തിന്റെ അഭിമാന സ്ഥാപനമാണ് കഴക്കൂട്ടം സൈനിക സ്‌കൂള്‍. എന്നാല്‍ സൈനിക സ്‌കൂള്‍ ഇന്ന് വലിയ വിഷമ ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഇത്തരം അഭിമാന സ്ഥാപനങ്ങളെ പോലും സഹായിക്കേണ്ടതില്ല എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. സ്‌കൂളിനുള്ള സാമ്പത്തിക സഹായം കേന്ദ്രം വെട്ടിക്കുറച്ചതോടെ സ്ഥാപനം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ സൈനിക സ്‌കൂള്‍ സൊസൈറ്റിയുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു ധാരണയില്‍ ഏര്‍പ്പെടുകയാണ്. കഴക്കൂട്ടം സൈനിക സ്‌കൂളിന്റെ സാമ്പത്തിക വൈഷമ്യങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 3 കോടി രൂപ അനുവദിക്കുന്നു.

സ. കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി
855 views05:00
Open / Comment
2022-05-29 08:00:40
803 views05:00
Open / Comment
2022-05-27 15:03:28 തൃക്കാക്കര നിയോജകമണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം തമ്മനത്ത് മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.


490 views12:03
Open / Comment
2022-05-27 09:22:54 സ. പി രാജീവും സ. എം സ്വരാജും മാധ്യമങ്ങളെ കാണുന്നു
https://www.facebook.com/CPIMKerala/videos/314852934146096/
717 views06:22
Open / Comment
2022-05-26 15:31:15 തൃക്കാക്കര നിയോജകമണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം എൻ ജി ഒ ക്വട്ടേഴ്‌സ് ജംഗ്ഷൻ,കാക്കനാട് മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.


1.0K views12:31
Open / Comment
2022-05-26 11:26:08
1.1K views08:26
Open / Comment
2022-05-26 11:26:06 എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ. കോടിയേരി ബാലകൃഷ്ണൻ തൃക്കാക്കരയിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കൊപ്പം.
926 views08:26
Open / Comment