Get Mystery Box with random crypto!

CPIM Kerala

Logo of telegram channel cpimkerala — CPIM Kerala C
Logo of telegram channel cpimkerala — CPIM Kerala
Channel address: @cpimkerala
Categories: Politics , Uncategorized
Language: English
Subscribers: 10.91K
Description from channel

Official Channel of the Communist Party of India (Marxist) Kerala State Committee

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


The latest Messages 8

2023-06-06 12:35:04
67 views09:35
Open / Comment
2023-06-06 12:34:14 ഇന്റർനെറ്റ്‌ സേവനങ്ങൾ എന്നും പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നിഷേധിച്ചവരാണ്‌ കെ ഫോണിനെ എതിർക്കുന്നത്. കെ ഫോണിന്റെ വരവോടെ വലിയമാറ്റങ്ങളാണ്‌ ഉണ്ടാകാൻപോകുന്നത്‌. സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാകും. ഗവേഷണ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഗുണമേന്മയുള്ളതുമായി മാറും. എല്ലാക്കാലത്തും ഇത്തരം സേവനങ്ങൾ നിഷേധിക്കപ്പെട്ടുകഴിഞ്ഞിരുന്നവർക്ക്‌ സൗജന്യമായി ഇന്റർനെറ്റ്‌ ലഭ്യമാകുന്നതും വലിയ മുന്നേറ്റമാകും.

സ. പി രാജീവ്‌
വ്യവസായ വകുപ്പ് മന്ത്രി
67 views09:34
Open / Comment
2023-06-06 10:32:24
162 views07:32
Open / Comment
2023-06-06 10:32:21 സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. എ കെ ബാലനുമായി ഒരു ദീർഘ സംഭാഷണം, ഭാഗം 01 ഇന്ന് (06/05/2023) വെകുന്നേരം 5.00 മണിക്ക് സിപിഐ എം കേരള ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും കാണാം.
161 views07:32
Open / Comment
2023-06-06 08:59:19
212 views05:59
Open / Comment
2023-06-06 08:59:16 കേരളത്തിന്റെ വികസനത്തിനായി യുഡിഎഫ്‌ യോജിച്ച നിലപാട്‌ സ്വീകരിക്കുന്നില്ല. ഈ നിഷേധാത്മക നിലപാട്‌ യുഡിഎഫിന്റെ അന്ത്യംവരുത്തും. സുരക്ഷിത കേരളം ഒരുക്കാനാണ്‌ എഐ കാമറ സ്ഥാപിച്ചത്‌. അഴിമതിയാരോപണത്തിന്‌ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്‌. എന്നിട്ടും അസംബന്ധം പ്രചരിപ്പിക്കുന്നു. അഴിമതി നടത്തുന്ന സർക്കാരല്ല കേരളത്തിലേത്. ഒരു അഴിമതിയും അനുവദിക്കുകയുമില്ല. ഗുണകരമായ എല്ലാ പദ്ധതിക്കും തുരങ്കം വയ്‌ക്കുന്ന ചില രാഷ്‌ട്രീയ പാർടികളുടെ നിലപാടിലേക്ക്‌ മാറാതെ മാധ്യമങ്ങൾ പോസിറ്റീവ്‌ ആകണം. സർക്കാരിനെതിരെ എന്താണ്‌ കിട്ടുകയെന്ന്‌ നോക്കിനടക്കുമ്പോൾ ഗുണമേന്മയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനും മാധ്യമങ്ങൾ തയ്യാറാകണം.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി
200 views05:59
Open / Comment
2023-06-05 19:23:50 കെ ഫോൺ ഇന്റർനെറ്റ് വഴി വീഡിയോ സ്ട്രീമിങ്ങിലൂടെ പൊതുജനങ്ങളുമായി സംവദിച്ച് മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ
409 views16:23
Open / Comment
2023-06-05 18:09:38 അങ്ങനെ അതും നമ്മൾ നേടിയിരിക്കുന്നു. എല്ലാവർക്കും ഇന്റർനെറ്റ് എന്ന് പ്രഖ്യാപിച്ചപ്പോൾ അത് ഒരു സ്വപ്നമായിട്ട് മാത്രമേ സാധാരണ ഗതിയിൽ കണക്കാക്കിയിരുന്നുള്ളൂ. പക്ഷെ അത് ഇവിടെ യാഥാർഥ്യമാകുകയാണ്. കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും കെ ഫോൺ വഴി ബ്രോഡ്ബാന്റ് കണക്ടിവിറ്റിയും ഇന്റർനെറ്റ് സേവനങ്ങളും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

പിണറായി വിജയൻ
മുഖ്യമന്ത്രി
355 views15:09
Open / Comment
2023-06-05 16:40:25 റിയൽ കേരള സ്റ്റോറി- കെഫോൺ: ഒരു ജനകീയ ബദൽ

ടെലികോം മേഖലയിലെ കോർപറേറ്റ്‌ ശക്തികൾക്കെതിരെയുള്ള ഇടതുസർക്കാരിന്റെ ജനകീയ ബദലാണ് കെഫോൺ. ഇന്റർനെറ്റ് സേവനദാതാക്കളായ സ്വകാര്യ കേബിൾ ശൃംഖലകളുടെയും ടെലികോം കമ്പനികളുടെയും ചൂഷണത്തിനാണ് കെഫോൺ കടിഞ്ഞാണിടുന്നത്.
കെഫോൺ മറ്റൊരു തിളങ്ങുന്ന റിയൽ കേരള സ്റ്റോറി.
315 views13:40
Open / Comment
2023-06-05 16:17:13 അങ്ങനെ അതും നമ്മൾ നേടിയിരിക്കുന്നു. കെ ഫോൺ യാഥാർഥ്യമാക്കി സഖാവ് പിണറായി വിജയൻ സർക്കാർ മുന്നോട്ട്
270 views13:17
Open / Comment