Get Mystery Box with random crypto!

Jobs For Keralites

Logo of telegram channel jobsforkeralites — Jobs For Keralites J
Logo of telegram channel jobsforkeralites — Jobs For Keralites
Channel address: @jobsforkeralites
Categories: Work
Language: English
Subscribers: 2.37K
Description from channel

🔥 kerala government jobs / private - local jobs / jobs in india / Gulf jobs / Central government Jobs - Job alert Channel.
https://telegram.me/Jobsforkeralites ചാനലിൽ ജോയിൻ ചെയ്യുക.

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

1

2 stars

0

1 stars

1


The latest Messages 10

2021-08-25 06:06:09 *Last date - ഓഗസ്റ്റ് 25*

*കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്* *(ksidc)* വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു .

*ഓൺലൈൻ* ആയി അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും
*https://www.dreamkerala.in/2021/08/ksidc-job-recruitment-jobs-in-kerala.html?m=1*
954 views03:06
Open / Comment
2021-08-24 17:46:45 *കേരള PSC* *സെക്യൂരിറ്റി ഗാർഡ്* ആകാൻ അവസരം.

*ഏഴാം ക്ലാസ്സ്‌* ആണ് കുറഞ്ഞ യോഗ്യത.


കൂടുതൽ *വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/08/kerala-psc-security-guard-security.html?m=1*


*തൊഴിലറിയിപ്പുകൾ whatsapp ൽ ലഭിക്കുവാൻ* ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/KUewnnmRbDn7wQjBdU5W7Y
154 views14:46
Open / Comment
2021-08-23 14:18:00 *കേരള PSC* പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.

ഡ്രഗ്സ് ഇൻസ്പെക്ടർ, ലൈബ്രേറിയൻ, ഡ്രാഫ്റ്റ്സ്മാൻ, ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, സൂപ്പർവൈസർ, പ്രോഗ്രാമർ, ഓഡിറ്റർ, കെമിസ്റ്റ്, കാഷ്യർ, സെക്യൂരിറ്റി ഗാർഡ്, ടീച്ചർ, നഴ്സ്, മാനേജർ തുടങ്ങിയ തസ്തികകളിൽ ഒഴിവുകൾ.


*കാറ്റഗറി നമ്പർ 287/2021 മുതൽ 341/2021 വരെ* ഉള്ള തസ്തികകളിൽ ഇപ്പോൾ അപേക്ഷിക്കാം.



കൂടുതൽ *വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/08/psc.html?m=1*


*തൊഴിലറിയിപ്പുകൾ whatsapp ൽ ലഭിക്കുവാൻ* ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/KUewnnmRbDn7wQjBdU5W7Y
252 views11:18
Open / Comment
2021-08-22 05:38:53 *ഇന്ത്യൻ നേവി കൊച്ചി ദഷിണ നേവൽ കമാൻഡിലും* ആന്തമാൻ നിക്കോബാർ കമാൻഡിലും നിയമനം നടത്തുന്നു.

*സിവിലിയൻ മോട്ടോർ ഡ്രൈവർ,പെസ്റ്റ് കണ്ടാൾ വർക്കർ* എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

*പത്താം ക്ലാസ്സ്‌* ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

കൂടുതൽ വിവരങ്ങൾക്കും *അപേക്ഷിക്കുവാനും*
*https://www.dreamkerala.in/2021/08/recruitment-of-civilian-personnel-in.html?m=1*
262 views02:38
Open / Comment
2021-08-22 05:38:18 *കുടുംബശ്രീ* ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡിൽ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

അപേക്ഷകൾ തപാലിൽ സ്വീകരിക്കുന്നു.

*കൂടുതൽ വിവരങ്ങൾക്ക്*

*https://www.dreamkerala.in/2021/08/jobs-in-kudumbashree-broiler-farmers.html?m=1*
253 views02:38
Open / Comment
2021-08-20 18:01:14 കേരളത്തിലെ വിവിധ ജില്ലകളിൽ *ഡെലിവറി എക്സിക്യൂട്ടീവ്* ജോലി ഒഴിവുകൾ.

*പത്താം ക്ലാസ്സ്‌ ആണ് യോഗ്യത* . 45 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

കൂടുതൽ *വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/08/delivery-executive-vacancies-in-kerala.html?m=1*


*ഈ ജോലി ഒഴിവുകൾ നിങ്ങൾക്കറിയുന്നവരിലേക്കും share ചെയ്യുക.*
146 views15:01
Open / Comment
2021-08-20 06:59:20 *Last date : ഓഗസ്റ്റ് 21*

സെക്കന്തരാബാദ് *കന്റോൺമെന്റ് ബോർഡ്* വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നു. *പത്താം ക്ലാസ്സ്/ പ്ലസ്ടു* / B. Sc (നഴ്സിങ്ങ്)/ D. Pham/ MBBS/ ബിരുദം/ B.E/ B.Tech തുടങ്ങിയവ അടിസ്ഥാന യോഗ്യതയായി ഉള്ളവർക്ക് അപേക്ഷിക്കാം.

*വിശദവിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/08/secunderabad-cantonment-board.html?m=1*


*Last date : ഓഗസ്റ്റ് 22*

പത്തനംതിട്ട ജില്ലയിലെ *ehealth പ്രോഗ്രാമിലേക്ക് ഒഴിവുള്ള 25 തസ്തികകളിൽ* അപേക്ഷ ക്ഷണിച്ചു.
*ഇമെയിൽ* വഴി അപേക്ഷിക്കാം. അപേക്ഷ ഫീസ് ഇല്ല.

*വിശദവിവരങ്ങൾക്ക്*

*https://www.dreamkerala.in/2021/08/pathanamthitta-e-health-program.html?m=1*


*Last date : ഓഗസ്റ്റ് 22*

*ssb ഹെഡ് കോൺസ്റ്റബിൾ* ആയി ജോലി ചെയ്യാം. *പ്ലസ് 2* ആണ് മിനിമം വിദ്യാഭ്യാസ യോഗ്യത.

*വിശദവിവരങ്ങൾക്ക്*

*https://www.dreamkerala.in/2021/07/ssb-recruitment-2021-115-vacancies-for.html?m=1*


*Last Date : ഓഗസ്റ്റ് 24*

മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ *താത്ക്കാലിക ജീവനക്കാരെ* നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. **ഇമെയിൽ** വഴി അപേക്ഷിക്കാം. അപേക്ഷ ഫീസ് ഇല്ല.

*വിശദവിവരങ്ങൾക്ക്*

*https://www.dreamkerala.in/2021/08/temporary-jobs-in-malappuram.html?m=1*


തൊഴിൽ വാർത്തകൾക്ക്

*https://chat.whatsapp.com/KUewnnmRbDn7wQjBdU5W7Y*
263 views03:59
Open / Comment
2021-08-19 17:30:37 *വിദേശത്തു ജോലി* ആഗ്രഹിക്കുന്നവർക്ക് അധിക യോഗ്യതകൾ ആവിശ്യമില്ലാത്ത ഒഴിവുകൾ .

*UAE* യിലെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച ജോലി ഒഴിവുകൾ.

നിങ്ങളുടെ biodata ജോലി ഒഴിവുകൾക്കൊപ്പം കാണുന്ന നമ്പറിലേക്ക് *whatsapp* ചെയ്യുകയോ മെയിൽ ഐഡി യിലേക്ക് അയക്കുകയോ ചെയ്യാം.

കൂടുതൽ *വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/08/gulf-local-jobs-jobs-in-uae-apply-now.html?m=1*


*തൊഴിലറിയിപ്പുകൾ whatsapp ൽ ലഭിക്കുവാൻ* ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/KUewnnmRbDn7wQjBdU5W7Y



ഈ ജോലി ഒഴിവുകൾ നിങ്ങൾക്കറിയുന്നവരിലേക്കും share ചെയ്യുക.
156 views14:30
Open / Comment
2021-08-19 05:43:00
https://www.dreamkerala.in/2021/08/ksidc-job-recruitment-jobs-in-kerala.html?m=1
124 views02:43
Open / Comment
2021-08-18 18:55:48
263 views15:55
Open / Comment