Get Mystery Box with random crypto!

Jobs For Keralites

Logo of telegram channel jobsforkeralites — Jobs For Keralites J
Logo of telegram channel jobsforkeralites — Jobs For Keralites
Channel address: @jobsforkeralites
Categories: Work
Language: English
Subscribers: 2.37K
Description from channel

🔥 kerala government jobs / private - local jobs / jobs in india / Gulf jobs / Central government Jobs - Job alert Channel.
https://telegram.me/Jobsforkeralites ചാനലിൽ ജോയിൻ ചെയ്യുക.

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

1

2 stars

0

1 stars

1


The latest Messages 3

2021-09-19 05:58:59
ഡിഗ്രി കഴിഞ്ഞവർക്ക് trivandrum എയർപോർട്ടിൽ airindia- sats ന്റെ ഭാഗമാകാം.


കസ്റ്റമർ സർവീസ് ഏജന്റ് ആയിട്ടാണ് നിയമനം.


ഇമെയിൽ വഴിയോ ഓൺലൈൻ ആയോ അപേക്ഷിക്കണം.

*കൂടുതൽ വിവരങ്ങൾക്ക്‌*
*https://www.dreamkerala.in/2021/09/customer-service-agent-recruitment-air.html?m=1*

159 views02:58
Open / Comment
2021-09-18 18:25:04 *Last date : സെപ്റ്റംബർ 22*

*കേരള PSC* *സെക്യൂരിറ്റി ഗാർഡ്* ആകാൻ അവസരം.

*ഏഴാം ക്ലാസ്സ്‌* ആണ് കുറഞ്ഞ യോഗ്യത.

uniformed force ൽ പ്രവർത്തി പരിചയം ആവിശ്യമാണ്.

കൂടുതൽ *വിവരങ്ങൾക്ക്
*
*https://www.dreamkerala.in/2021/08/kerala-psc-security-guard-security.html?m=1*
159 views15:25
Open / Comment
2021-09-18 18:23:45 *LDC: മുഖ്യപരീക്ഷയ്ക്കുള്ള അർഹതാ പട്ടിക പ്രസിദ്ധീകരിച്ചു* . ജില്ല, കട്ട് ഓഫ്, ആകെ ഉൾപ്പെട്ടവർ...

Tvm 47.4036 (23654)

Klm 51.2994 (15246)

Pta 44,9748 (11150)

Ktm 52.7245 (13564)

Alp 40.1379 (13248)

Erm 41.50. (24079)

ldk 34.6911 (12165)

Tsr47.5863 (22213)

Pkd 50.5379 (19054)

Mlp 46.6298 (20924)

Kkd 47.7461 (20145)

Wyd 40.6701 (7499)

Knr 48.9796 (18688)

Ksd 41.4122 (9818)

ലിസ്റ്റിൽ ഉൾപ്പെടാത്തവർ നിരാശരാകേണ്ട, ഇനിയും നിങ്ങൾക്കായി *നിരവധി അവസരങ്ങൾ* വരാനിരിക്കുന്നു.ആത്മാർഥമായി ശ്രമം തുടരുക.


*തൊഴിലറിയിപ്പുകൾ whatsapp ൽ ലഭിക്കുവാൻ* ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/Iiz0sFj7fewCb0ePe8WPkd
175 views15:23
Open / Comment
2021-09-18 05:53:17 ഏഴാം ക്ലാസ്സ്‌ പാസ്സായവർക്ക് പത്തനംതിട്ടയിൽ ജോലിക്ക്‌ അപേക്ഷിക്കാം.

ഇമെയിൽ വഴി അപേക്ഷിക്കണം.

*കൂടുതൽ വിവരങ്ങൾക്ക്‌*
*https://www.dreamkerala.in/2021/09/7th-standard-pass-job-freshers-jobs-in.html?m=1*

214 views02:53
Open / Comment
2021-09-17 15:01:36 *കോഴിക്കോട് ആസ്ഥാനമായ KIRTADS ൽ വിവിധ പദ്ധതികളിലേക്ക് നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.*

*പരീക്ഷ ഇല്ലാതെ ജോലി നേടാൻ അവസരം* .

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/jobs-in-kirtads-calicut-urgent-kerala.html?m=1*

320 views12:01
Open / Comment
2021-09-17 06:14:43 *UAE യിൽ* ജോലി നോക്കുന്നവർക്ക് *അവസരം* .

*ഇമെയിൽ* വഴി biodata അയച്ച് അപേക്ഷിക്കണം.

*കൂടുതൽ വിവരങ്ങൾക്ക്‌*
*https://www.dreamkerala.in/2021/09/uae-local-job-vacancies-apply-via-email.html?m=1*

607 views03:14
Open / Comment
2021-09-16 16:12:53 *ട്രാവൻകൂർ ദേവസ്വം ബോർഡ്* ശബരിമലയിലേക്ക് നിയമനം നടത്തുന്നു.

*യോഗ്യത പ്രശ്നമല്ല* .

*ഓഫ്‌ലൈൻ* ആയി അപേക്ഷിക്കണം.

*കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും*
*https://www.dreamkerala.in/2021/09/travancore-devaswom-board-recruitment.html?m=1*

549 views13:12
Open / Comment
2021-09-16 06:23:06 NCRTC യിൽ തൊഴിലവസരം.

ITI / Diploma ഉള്ളവർക്ക് അപേക്ഷിക്കാം.

ആകർഷകമായ സാലറി പാക്കേജ്.

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/ncrtc-recruitment-2021-operations.html?m=1*

155 views03:23
Open / Comment
2021-09-15 19:01:13 *UAE യിൽ ജോലി ഒഴിവുകൾ* . *Gulf ജോലി* ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാം.

*Mechanical Fitter, Drivers HTV & LTV, Site Engineer, Storekeeper , Store Supervisor, Welder, Fire Watcher* തുടങ്ങി ഒട്ടനേകം തസ്തികകളിൽ ഒഴിവുകൾ.

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/oil-gas-and-petrochemical-industry-jobs.html?m=1*

231 views16:01
Open / Comment
2021-09-15 17:56:03 *Tata Institute of Social Sciences ൽ* അവസരം.

നോൺ ടീച്ചിംഗ് പോസ്റ്റുകളിലേക്കാണ് നിയമനം.

*Lower Division Clerk (LDC), Assistant Engineer, Programmer,Stenographer Grade II* തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ .

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/non-teaching-positions-recruitment-2021.html?m=1*

277 views14:56
Open / Comment