Get Mystery Box with random crypto!

Jobs For Keralites

Logo of telegram channel jobsforkeralites — Jobs For Keralites J
Logo of telegram channel jobsforkeralites — Jobs For Keralites
Channel address: @jobsforkeralites
Categories: Work
Language: English
Subscribers: 2.37K
Description from channel

🔥 kerala government jobs / private - local jobs / jobs in india / Gulf jobs / Central government Jobs - Job alert Channel.
https://telegram.me/Jobsforkeralites ചാനലിൽ ജോയിൻ ചെയ്യുക.

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

1

2 stars

0

1 stars

1


The latest Messages 2

2021-09-22 16:08:14 *ലുലു ഗ്രൂപ്പിന്റെ* ഭാഗമാകാൻ അവസരം. ഗൾഫിലാണ് ഒഴിവുകൾ.

*ഇമെയിൽ* വഴി അപേക്ഷിക്കാം.

മികച്ച ശമ്പളം - താമസം - യാത്ര ആനുകൂല്യങ്ങൾ.


*കൂടുതൽ വിവരങ്ങൾക്ക്‌*
*https://www.dreamkerala.in/2021/09/lulu-group-recruitment-2021-gulf-jobs.html?m=1*

205 views13:08
Open / Comment
2021-09-22 05:05:22 *Tata Institute of Social Sciences ൽ* അവസരം.

നോൺ ടീച്ചിംഗ് പോസ്റ്റുകളിലേക്കാണ് നിയമനം.

*Lower Division Clerk (LDC), Assistant Engineer, Programmer,Stenographer Grade II* തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ .

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/non-teaching-positions-recruitment-2021.html?m=1*

330 views02:05
Open / Comment
2021-09-22 05:04:42 *NCRTC യിൽ തൊഴിലവസരം.*

*ITI / Diploma* ഉള്ളവർക്ക് അപേക്ഷിക്കാം.

*ആകർഷകമായ സാലറി പാക്കേജ്.*

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/ncrtc-recruitment-2021-operations.html?m=1*

297 views02:04
Open / Comment
2021-09-21 17:14:38 *തിരുവനന്തപുരം ജില്ലയിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫിനെ നിയമിക്കുന്നു* .

*ഇമെയിൽ* വഴി അപേക്ഷിക്കാം.

*10,000 രൂപ ശമ്പളം* - *diploma - ഡിഗ്രി* യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.


*കൂടുതൽ വിവരങ്ങൾക്ക്‌*
*https://www.dreamkerala.in/2021/09/hand-holding-supporting-staff.html?m=1*

375 views14:14
Open / Comment
2021-09-21 06:07:39
*ടൂറിസം വകുപ്പിൽ ഡ്രൈവർ ആകാൻ അവസരം* .


*ഓൺലൈൻ* ആയി അപേക്ഷിക്കാം. അപേക്ഷ ഫീസ് ഇല്ല.


*കൂടുതൽ വിവരങ്ങൾക്ക്‌*
*https://www.dreamkerala.in/2021/09/kerla-psc-chauffeur-gr-ii-notification.html?m=1*

184 views03:07
Open / Comment
2021-09-21 06:05:11 *Last date : സെപ്റ്റംബർ 21*

*ന്യൂഇന്ത്യ ഇൻഷുറൻസിൽ* ജോലി നേടാം.

*ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി* ആണ് യോഗ്യത, *300 ഓളം ഒഴിവുകൾ.*

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/08/THE-NEW-INDIA-ASSURANCE-RECRUITMENT-OF-300-ADMINISTRATIVE-OFFICERSGENERALISTS-SCALE-I-2021.html?m=1*

453 views03:05
Open / Comment
2021-09-20 15:06:14 *എറണാകുളം അമൃത ഹോസ്പിറ്റലിൽ സ്റ്റാഫ്‌ നഴ്‌സ്‌ നിയമനം* .


*100 ഓളം* ഒഴിവുകൾ. *വാട്സ്ആപ്പ്* വഴി അപേക്ഷിക്കാം.


*കൂടുതൽ വിവരങ്ങൾക്ക്‌*
*https://www.dreamkerala.in/2021/09/staff-nurse-recruitment-amritha-hospital.html?m=1*

338 views12:06
Open / Comment
2021-09-20 06:15:53 *സൗദിയിൽ സൂപ്പർ മാർക്കെറ്റിൽ ജോലി ഒഴിവുകൾ*

*picker, dispatcher* തസ്തികകളിലാണ് ഒഴിവുകൾ.


*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/supermarket-jobs-in-saudi-office.html?m=1*

418 views03:15
Open / Comment
2021-09-20 06:15:25 *പ്ലസ് ടു യോഗ്യത ഉള്ളവർക്ക് കേരളത്തിൽ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഒഴിവുകൾ*

സെക്യൂരിറ്റി ഒഴിവുകളിലേക്കും അവസരമുണ്ട്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ (NIIST) ആണ് അവസരം.

മികച്ച ശമ്പളത്തിൽ ഒരു *കേന്ദ്ര സർക്കാർ ജോലി.*


*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/CSIR-NIIST-Recruitment-2021.html*

379 views03:15
Open / Comment
2021-09-19 15:15:46 SSLC പാസ്സായവർക്ക് കേരള സർക്കാർ ജോലി നേടാം.

എല്ലാ ജില്ലയിലും അവസരം.


വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ ഓൺലൈൻ ആയി അപേക്ഷിക്കാം.

*കൂടുതൽ വിവരങ്ങൾക്ക്‌*
*https://www.dreamkerala.in/2021/09/are-invited-from-qualified-candidates.html?m=1*
436 views12:15
Open / Comment