Get Mystery Box with random crypto!

Jobs For Keralites

Logo of telegram channel jobsforkeralites — Jobs For Keralites J
Logo of telegram channel jobsforkeralites — Jobs For Keralites
Channel address: @jobsforkeralites
Categories: Work
Language: English
Subscribers: 2.37K
Description from channel

🔥 kerala government jobs / private - local jobs / jobs in india / Gulf jobs / Central government Jobs - Job alert Channel.
https://telegram.me/Jobsforkeralites ചാനലിൽ ജോയിൻ ചെയ്യുക.

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

1

2 stars

0

1 stars

1


The latest Messages 5

2021-09-11 06:12:40 *പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്കും, എഴുത്തും വായനയും അറിയുന്നവർക്കും ജോലി ഒഴിവുകൾ*

വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിലാണ് ഒഴിവുകൾ.

വനിതകൾക്കാണ് അവസരം.

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/women-and-child-welfare-department.html?m=1*

389 views03:12
Open / Comment
2021-09-10 17:36:33 *കുടുംബശ്രീ യിൽ അവസരം*

*ടീം ലീഡർ, കമ്മ്യൂണിറ്റി എൻജിനീയർ, കമ്മ്യൂണിറ്റി ഫെസിലിറ്റേർ* തുടങ്ങിയ തസ്തികളിലാണ് നിയമനം.

128 ഓളം ഒഴിവുകൾ.

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/recruitment-in-kudumbashri-palakkad.html?m=1*

754 views14:36
Open / Comment
2021-09-09 16:12:07 *കേരളത്തിൽ പല ജില്ലകളിൽ നിന്നായി ലഭിച്ച ഒഴിവുകൾ *

തുടക്കക്കാർക്കും അപേക്ഷിക്കാവുന്ന ജോലികൾ.

ഇപ്പോൾ തന്നെ അവസരം ഉറപ്പിക്കുക.


*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/private-jobs-reported-in-variousdistricts-Kerala.html?m=1*

178 views13:12
Open / Comment
2021-09-09 05:46:57 *Last date : 09/09/2021*

*സഖി one stop സെന്ററിൽ ജോലി ഒഴിവുകൾ .*

*വനിതകൾക്ക് അപേക്ഷിക്കാം* . *സെക്യൂരിറ്റി ജോലിക്കായി പുരുഷന്മാർക്കും* അവസരം.

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/sakhi-one-stop-center-recruitment.html?m=1*

264 views02:46
Open / Comment
2021-09-09 05:46:14 ഈ മാസം ലഭിച്ച ഗൾഫിലെ (UAE) ജോലി ഒഴിവുകൾ .

*Restaurants Supervisor, Kitchen Helper, Food Packing and Waiter, HR Executive, ticketing staff, House maid ,Mechanic, Electrician, Store Keeper* തുടങ്ങിയ ജോലി ഒഴിവുകൾ.

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/Gulf-Jobs--UAE-jobs-reported-in-September.html?m=1*

253 views02:46
Open / Comment
2021-09-08 17:08:57 *പ്ലസ് ടു യോഗ്യത ഉള്ളവർക്ക് കേരളത്തിൽ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഒഴിവുകൾ*

സെക്യൂരിറ്റി ഒഴിവുകളിലേക്കും അവസരമുണ്ട്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ (NIIST) ആണ് അവസരം.

മികച്ച ശമ്പളത്തിൽ ഒരു *കേന്ദ്ര സർക്കാർ ജോലി.*


*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/CSIR-NIIST-Recruitment-2021.html*

338 views14:08
Open / Comment
2021-09-07 17:09:41 *UAE യിൽ ജോലി ഒഴിവുകൾ* . *Gulf ജോലി* ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാം.

*Mechanical Fitter, Drivers HTV & LTV, Site Engineer, Storekeeper , Store Supervisor, Welder, Fire Watcher*
തുടങ്ങി ഒട്ടനേകം തസ്തികകളിൽ ഒഴിവുകൾ.

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/oil-gas-and-petrochemical-industry-jobs.html?m=1*

780 views14:09
Open / Comment
2021-09-07 11:28:10 നിപാവൈറസ് ബാധയെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും വലിയ പരീക്ഷകൾക്കായി പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ച് ഉദ്യോഗാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നതിൽ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലും സെപ്തംബർ 18, 25 തീയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതലം പ്രാഥമിക പരീക്ഷ ഓക്ടോബർ 23, 30 തീയതികളിലേക്ക് മാറ്റിവെച്ചിരിക്കുന്നു.

സെപ്റ്റംബർ 7 ന് നടത്താൻ നിശ്ചയിച്ചിരുന്ന കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (അറബി ) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബർ 6 ലേക്കും മാറ്റി നിശ്ചയിച്ചു.


*തൊഴിലറിയിപ്പുകൾ whatsapp ൽ ലഭിക്കുവാൻ* ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/LcRQ3V2mJGF5mMGL7k5I5H
508 views08:28
Open / Comment
2021-09-06 15:29:04 *ഈ മാസം കേരളത്തിലെ വിവിധ ജില്ലകളിൽ നിലവിലുള്ള ഒഴിവുകൾ*

*ഹെൽപ്പർ, dtp ഓപ്പറേറ്റർ, ഹോസ്പിറ്റൽ jobs, ഡെലിവറി എക്സിക്യൂട്ടീവ്സ്* തസ്തികകളിലാണ് ഒഴിവുകൾ.

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/local-jobs-reported-in-kerala-september.html?m=1*

65 views12:29
Open / Comment
2021-09-06 09:13:52 *ഫ്ലിപ്കാർട്ടിൽ* ജോലി നേടാം.

*ബാംഗ്ലൂരിലാണ്* ഒഴിവുകൾ.

*ഓൺലൈൻ* ആയി അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്കും *അപേക്ഷിക്കുവാനും*
*https://www.dreamkerala.in/2021/08/flipkart-job-notification-flipkart.html?m=1*

224 views06:13
Open / Comment