Get Mystery Box with random crypto!

Jobs For Keralites

Logo of telegram channel jobsforkeralites — Jobs For Keralites J
Logo of telegram channel jobsforkeralites — Jobs For Keralites
Channel address: @jobsforkeralites
Categories: Work
Language: English
Subscribers: 2.37K
Description from channel

🔥 kerala government jobs / private - local jobs / jobs in india / Gulf jobs / Central government Jobs - Job alert Channel.
https://telegram.me/Jobsforkeralites ചാനലിൽ ജോയിൻ ചെയ്യുക.

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

1

2 stars

0

1 stars

1


The latest Messages 11

2021-08-18 18:27:49 വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന *എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഒഴിവുകൾ.*


*തപാൽ വഴി അപേക്ഷിക്കാം* .വെബ്സൈറ്റിൽ തന്നിരിക്കുന്ന നമ്പറിൽ ഓഫീസ് സമയങ്ങളിൽ വിളിച്ചും, ഓഫീസിൽ നേരിട്ട് തിരക്കിയും കൂടുതൽ വിവരങ്ങൾ തിരക്കാം.


വിശദവിവരങ്ങൾക്കും ഫോൺ നമ്പറിനും അപേക്ഷിക്കേണ്ട വിലാസത്തിനും *https://www.dreamkerala.in/2021/08/kerala-government-jobs-jobs-in-ernakulam.html?m=1*



*തൊഴിലറിയിപ്പുകൾ whatsapp ൽ ലഭിക്കുവാൻ* ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/KUewnnmRbDn7wQjBdU5W7Y
283 views15:27
Open / Comment
2021-08-18 15:17:52 *എല്ലാത്തരം യോഗ്യത ഉള്ളവർക്കും* അപേക്ഷിക്കാവുന്ന ജോലികൾ .

*കേരളത്തിൽ വിവിധ ജില്ലകളിൽ നിന്ന് ലഭിച്ച ജോലി ഒഴിവുകൾ *

ജോലി ഒഴിവുകൾക്കൊപ്പം കാണുന്ന നമ്പറിലേക്ക് വിളിക്കുകയോ whatsapp ചെയ്യുകയോ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്
*https://www.dreamkerala.in/2021/08/local-jobs-in-kerala-apply-now.html?m=1*


*തൊഴിലറിയിപ്പുകൾ whatsapp ൽ ലഭിക്കുവാൻ* ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/KUewnnmRbDn7wQjBdU5W7Y
310 views12:17
Open / Comment
2021-08-18 06:12:01 *പത്താം ക്ലാസ്സ്‌ യോഗ്യത* ആയുള്ളവർക്ക് മുതൽ അപേക്ഷിക്കാം.

*ഇന്ത്യൻ എയർഫോഴ്‌സ്‌ ഗ്രൂപ്പ് C* തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

*Lower Division Clerk, Store Keeper, Cook, Painter, Driver, Fireman* തുടങ്ങി ഒട്ടനവധി തസ്തികകൾ.

കൂടുതൽ വിവരങ്ങൾക്ക്
*https://www.dreamkerala.in/2021/08/indian-air-force-group-c-recruitment.html?m=1*
72 views03:12
Open / Comment
2021-08-17 18:29:31 ദുബായിൽ Business Associates / Sales Executive ഒഴിവുകൾ.

ഇമെയിൽ വഴി അപേക്ഷിക്കാം. ബന്ധപ്പെടേണ്ട ഫോൺ നമ്പറും നൽകിയിരിക്കുന്നു.

FOR MORE DETAILS CLICK THE LINK BELOW

https://www.dreamkerala.in/2021/08/business-associates-sales-executive.html?m=1


@Jobsforkeralites
151 views15:29
Open / Comment
2021-08-17 07:55:59 *കേരള പോലീസിൽ കോൺസ്റ്റബിൾ* ( Telecommunication wing ) ആകാൻ അവസരം.

*SSLC ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.* മറ്റ് ടെക്നിക്കൽ - physical - മെഡിക്കൽ - യോഗ്യതകളും ആവിശ്യം.

യോഗ്യത ഉള്ളവർ *ഓൺലൈൻ* ആയി ഇപ്പോൾ തന്നെ അപേക്ഷിക്കുക.

വിശദവിവരങ്ങൾക്കും *അപേക്ഷിക്കുവാനും*
*https://www.dreamkerala.in/2021/08/police-constable-telecommunications.html?m=1*
155 views04:55
Open / Comment
2021-08-17 07:55:48 *സഹകരണ സ്ഥാപനങ്ങളിൽ* ജോലി നേടാൻ അവസരം.

*കേരളത്തിൽ എല്ലാ ജില്ലയിലും ഒഴിവുകൾ.*

*വിശദവിവരങ്ങൾക്കും ഓൺലൈൻ* ആയി അപേക്ഷിക്കുവാനും

*https://www.dreamkerala.in/2021/08/Coperative-bank-recruitment-2021.html?m=1*
147 views04:55
Open / Comment
2021-08-17 07:55:37 *Reminder Posts*


*Last date : ഓഗസ്റ്റ് 19*

ടെറിട്ടോറിയൽ *ARMY* ലേക്ക് ഇപ്പോൾ അപേക്ഷിക്കാം.*56100* /- രൂപ മുതൽ തുടക്ക ശമ്പളം.

*വിശദ വിവരങ്ങൾക്ക്*

https://www.dreamkerala.in/2021/07/territorial-army-recruitment-2021-apply.html?m=1


*Last date : ഓഗസ്റ്റ് 18*

*കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് ആകാം.* *39300 രൂപ* ആണ് തുടക്ക ശമ്പളം.

കൂടുതൽ വിവരങ്ങൾക്ക്
*https://www.dreamkerala.in/2021/08/kerala-high-court-assistant-recruitment.html?m=1*

*Last date : ഓഗസ്റ്റ് 18*

*ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അവസരം* . *IDBI ബാങ്ക് എക്സിക്യൂട്ടീവ്* തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്കും *അപേക്ഷിക്കുവാനും*

*https://www.dreamkerala.in/2021/08/idbi-bank-recruitment-for-executive.html?m=1*
285 views04:55
Open / Comment
2021-08-16 15:19:39 2021-22 അധ്യയന വർഷം തിരുവനന്തപുരം ജില്ലയിൽ പുതിയതായി ആരംഭിക്കുന്ന സാമൂഹ്യപഠനമുറി സെന്ററുകളിൽ ഫെസിലിറ്റേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രതിമാസം 15000 രൂപ വേതനം.

വിശദവിവരങ്ങൾക്ക്

https://www.dreamkerala.in/2021/08/facilitator-recruitment.html?m=1

71 views12:19
Open / Comment
2021-08-16 05:59:34 *Last date : ഓഗസ്റ്റ് 18*

*കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് ആകാം.*

*ഡിഗ്രി* ആണ് യോഗ്യത.


*39300 രൂപ* ആണ് തുടക്ക ശമ്പളം.

കൂടുതൽ വിവരങ്ങൾക്ക്
*https://www.dreamkerala.in/2021/08/kerala-high-court-assistant-recruitment.html?m=1*

whatsapp വഴി *തൊഴിൽ വാർത്തകൾ* അറിയുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/JnzmEHdiWAF8wAJR8z117D
226 views02:59
Open / Comment
2021-08-15 18:17:42 പത്തനംതിട്ട ജില്ലയിലെ *ehealth പ്രോഗ്രാമിലേക്ക് ഒഴിവുള്ള 25 തസ്തികകളിൽ* അപേക്ഷ ക്ഷണിച്ചു.

*ഇമെയിൽ* വഴി അപേക്ഷിക്കാം. അപേക്ഷ ഫീസ് ഇല്ല.

*വിശദവിവരങ്ങൾക്ക്*

*https://www.dreamkerala.in/2021/08/pathanamthitta-e-health-program.html?m=1*


*തൊഴിലറിയിപ്പുകൾ whatsapp ൽ* ലഭിക്കുവാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/JnzmEHdiWAF8wAJR8z117D
317 views15:17
Open / Comment