Get Mystery Box with random crypto!

Jobs For Keralites

Logo of telegram channel jobsforkeralites — Jobs For Keralites J
Logo of telegram channel jobsforkeralites — Jobs For Keralites
Channel address: @jobsforkeralites
Categories: Work
Language: English
Subscribers: 2.37K
Description from channel

🔥 kerala government jobs / private - local jobs / jobs in india / Gulf jobs / Central government Jobs - Job alert Channel.
https://telegram.me/Jobsforkeralites ചാനലിൽ ജോയിൻ ചെയ്യുക.

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

1

2 stars

0

1 stars

1


The latest Messages 6

2021-09-06 09:13:33 മൈനൊരിറ്റി *സ്കോളർഷിപ്പുകൾക്ക്* ഇപ്പോൾ *ഓൺലൈൻ ആയി അപേക്ഷിക്കാം.*

ഒന്ന് മുതൽ പത്താം class വരെയും പ്ലസ് one പ്ലസ് 2 തരത്തിലും, കോളേജ് - യൂണിവേഴ്സിറ്റി തലത്തിലും പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്കും *അപേക്ഷിക്കുവാനും*
*https://www.dreamkerala.in/2021/08/applications-invited-for-minority.html?m=1*

225 views06:13
Open / Comment
2021-09-05 15:54:28 *കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി താൽക്കാലിക നിയമനം നടത്തുന്നു*

*റിസർച്ച് അസിസ്റ്റന്റ്, ഓഫിസ് അസിസ്റ്റന്റ്* തസ്തികകളിലാണ് ഒഴിവുകൾ.

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/kerala-veterinary-university.html?m=1*

388 views12:54
Open / Comment
2021-09-05 06:41:17 *ന്യൂഇന്ത്യ ഇൻഷുറൻസിൽ* ജോലി നേടാം.

*ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി* ആണ് യോഗ്യത, *300 ഓളം ഒഴിവുകൾ.*

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/08/THE-NEW-INDIA-ASSURANCE-RECRUITMENT-OF-300-ADMINISTRATIVE-OFFICERSGENERALISTS-SCALE-I-2021.html?m=1*

150 views03:41
Open / Comment
2021-09-05 06:40:44 കേന്ദ്രസർക്കാർ സ്ഥാപനത്തിൽ *മികച്ച ശമ്പളത്തോടെ ജോലി നേടാം.*

*പ്ലസ് 2 പാസ്സായവർക്ക്* അപേക്ഷിക്കാം . ടൈപ്പിംഗ്‌ skill ഉണ്ടായിരിക്കണം.

*sslc* പാസ്സായവർക്ക് *ഡ്രൈവർ* ആയും ജോലി നേടാം.

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/08/csir-national-chemical-laboratory-ncl.html?m=1*

150 views03:40
Open / Comment
2021-09-04 19:46:48 *uae യിൽ ജോലി ഒഴിവുകൾ*

*Restaurant jobs,mason, cleaner* ,
*Construction helper* , *Receptionist* , Supermarket Jobs.
തുടങ്ങിയ ഇടങ്ങളിലാണ് ഒഴിവുകൾ.

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/jobs-in-uae-vacancies-in-dubai-and.html?m=1*

23 views16:46
Open / Comment
2021-09-04 15:41:55 കണ്ണൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ *ഫാം ലേബർ തസ്തികയിൽ* നിയമനം

*എട്ടു പുരുഷ തൊഴിലാളികളുടെയും ആറ് സ്ത്രീ തൊഴിലാളികളുടെയും ഒഴിവുകളിലേക്കാണ് നിയമനം*.

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/farm-labour-jobs-in-kannur.html?m=1*

187 views12:41
Open / Comment
2021-09-04 05:35:41 *ബിവറേജിൽ അസിസ്റ്റന്റ് gr 2* ആയി ജോലി നോക്കാൻ ഇപ്പോൾ അപേക്ഷിക്കാം.

*ഡിഗ്രി* ഉള്ളവർക്ക് അപേക്ഷിക്കാം.

*48000* രൂപ വരെ ശമ്പളം.

വിശദവിവരങ്ങൾക്കും ഓൺലൈൻ ആയി *അപേക്ഷിക്കുവാനും*

*https://www.dreamkerala.in/2021/08/beverage-assistant-gr-ii-recruitment-by.html?m=1*
170 views02:35
Open / Comment
2021-09-04 05:34:27 കേരളത്തിലെ *പല വകുപ്പുകളിൽ* നിലവിൽ വന്ന താത്കാലിക *ജോലി ഒഴിവുകൾ.*

*sslc* പാസ്സായവർക്കും *, 7 ആം ക്ലാസ്സ്‌* പാസ്സായവർക്കും അപേക്ഷിക്കാവുന്ന തസ്തികകൾ .

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/08/temporary-jobs-in-kerala-various.html?m=1*

171 views02:34
Open / Comment
2021-09-03 17:51:24 തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ *ജൂനിയർ ലാബ് അസിസ്റ്റന്റ്* തസ്തികയിൽ നിയമനം.

*സയൻസ് വിഷയത്തിൽ പ്ലസ് 2 ആണ് യോഗ്യത*.

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/lab-assistant-vacancies-in.html?m=1*
183 views14:51
Open / Comment
2021-09-03 17:05:03 *കോഴിക്കോട് ആസ്ഥാനമായ KIRTADS ൽ വിവിധ പദ്ധതികളിലേക്ക് നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.*

*കൂടുതൽ വിവരങ്ങൾക്ക്*
*https://www.dreamkerala.in/2021/09/jobs-in-kirtads-calicut-urgent-kerala.html?m=1*
224 views14:05
Open / Comment