Get Mystery Box with random crypto!

Jobs For Keralites

Logo of telegram channel jobsforkeralites — Jobs For Keralites J
Logo of telegram channel jobsforkeralites — Jobs For Keralites
Channel address: @jobsforkeralites
Categories: Work
Language: English
Subscribers: 2.37K
Description from channel

🔥 kerala government jobs / private - local jobs / jobs in india / Gulf jobs / Central government Jobs - Job alert Channel.
https://telegram.me/Jobsforkeralites ചാനലിൽ ജോയിൻ ചെയ്യുക.

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

1

2 stars

0

1 stars

1


The latest Messages 9

2021-08-27 06:13:59 *Last date : ഓഗസ്റ്റ് 31*

*കുടുംബശ്രീ* ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡിൽ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

അപേക്ഷകൾ തപാലിൽ സ്വീകരിക്കുന്നു.

*കൂടുതൽ വിവരങ്ങൾക്ക്*

*https://www.dreamkerala.in/2021/08/jobs-in-kudumbashree-broiler-farmers.html?m=1*
356 views03:13
Open / Comment
2021-08-27 06:13:33 *Raytheon Technologies* ജോലി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

*ഹൈദരാബാദ്,Washington,Bengaluru,Singapore,UK* ,തുടങ്ങി ഇന്ത്യയിലും ലോകത്തിന്റെ പലഭാഗത്തുമായി നിയമനങ്ങൾ.

ഉയർന്ന വിദ്യാഭ്യാസം ആവിശ്യമുള്ളതാണ് പല ജോലികളും.

വിശദവിവരങ്ങൾക്കും *അപേക്ഷിക്കുവാനും*

https://www.dreamkerala.in/2021/08/raytheon-technologies-job-recruitment.html?m=1

327 views03:13
Open / Comment
2021-08-26 17:58:32 ഗൾഫിൽ ജോലി ആഗ്രഹിക്കുന്നവർക്ക് *UAE യിൽ അവസരം* .

*ഇമെയിൽ വഴി അപേക്ഷിക്കാം.*

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും
*https://www.dreamkerala.in/2021/08/gulf-jobs-urgent-hiring-apply-now.html?m=1*



*തൊഴിലറിയിപ്പുകൾ whatsapp ൽ ലഭിക്കുവാൻ* ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/KUewnnmRbDn7wQjBdU5W7Y
375 views14:58
Open / Comment
2021-08-26 07:00:30 *Coir Board ൽ 36 ഒഴിവുകൾ* വരുന്ന *UDC, LDC & Assistant* തുടങ്ങിയ തസ്തികകളിലേക്ക് ഉള്ള അപേക്ഷയുടെ *അവസാന തീയതി നീട്ടിയിരിക്കുന്നു* .

*ഓൺലൈൻ* ആയി അപേക്ഷിക്കാം.

*ആകർഷണീയമായ ശമ്പളത്തോടെ* കേരളത്തിൽ ഉൾപ്പെടെ നിയമനം.

*വിശദവിവരങ്ങൾക്ക്* ലിങ്ക് ക്ലിക്ക് ചെയ്യുക

*https://www.dreamkerala.in/2021/07/coir-board-recruitment-2021-apply.html?m=1*

732 views04:00
Open / Comment
2021-08-26 06:59:58 വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന *എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഒഴിവുകൾ.*


*തപാൽ വഴി അപേക്ഷിക്കാം* .വെബ്സൈറ്റിൽ തന്നിരിക്കുന്ന നമ്പറിൽ ഓഫീസ് സമയങ്ങളിൽ വിളിച്ചും, ഓഫീസിൽ നേരിട്ട് തിരക്കിയും കൂടുതൽ വിവരങ്ങൾ തിരക്കാം.


വിശദവിവരങ്ങൾക്കും ഫോൺ നമ്പറിനും അപേക്ഷിക്കേണ്ട വിലാസത്തിനും *https://www.dreamkerala.in/2021/08/kerala-government-jobs-jobs-in-ernakulam.html?m=1*
360 views03:59
Open / Comment
2021-08-26 06:59:26 *Reminder post*

*Last date : ഓഗസ്റ്റ് 31*

*പത്താം ക്ലാസ്* യോഗ്യത ഉള്ളവർക്ക് അർദ്ധ സൈനിക വിഭാഗത്തിൽ *കോൺസ്റ്റബിൾ* ആകാം.

സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.

*BSF, CISF, CRPF, SSB, ITBP, AR, NIA, SSF* തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളിലായി *25000 ന് മുകളിൽ* ഒഴിവുകൾ.


വിശദവിവരങ്ങൾക്ക് *ലിങ്ക് ക്ലിക്ക്* ചെയ്യുക

*https://www.dreamkerala.in/2021/07/constables-gd-in-central-armed-police.html?m=1*

728 views03:59
Open / Comment
2021-08-25 19:43:34
https://www.dreamkerala.in/2021/08/employability-center-recruitment.html?m=1
397 views16:43
Open / Comment
2021-08-25 18:19:32 കേരളത്തിൽ പല ജില്ലകളിലായി റിപ്പോർട്ട്‌ ചെയ്യപ്പെട്ട *സ്വകാര്യ ജോലി ഒഴിവുകൾ .*

*എല്ലാത്തരം യോഗ്യത* ഉള്ളവർക്കും അപേക്ഷിക്കാവുന്ന ഒഴിവുകൾ .

കൂടുതൽ വിവരങ്ങൾക്കും *അപേക്ഷിക്കുവാനും*
*https://www.dreamkerala.in/2021/08/local-jobs-in-kerala-apply-now_25.html?m=1*

456 views15:19
Open / Comment
2021-08-25 06:06:57 *JOB VACANCY*

SALES MANAGER , SHOWROOM EXECUTIVE (MALE), WORKS MANAGER.

Interested candidates Please contact with in *31.08.2021*

KINS TVS VELIYAM THODU, NILAMBUR

- 9447532021


KINS TVS KONHDOTTY - 9846679094




*തൊഴിലറിയിപ്പുകൾ whatsapp ൽ ലഭിക്കുവാൻ* ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/KUewnnmRbDn7wQjBdU5W7Y
485 views03:06
Open / Comment
2021-08-25 06:06:43 *Last date : ഓഗസ്റ്റ് 28*

*ഇന്ത്യൻ നേവി കൊച്ചി ദഷിണ നേവൽ കമാൻഡിലും* ആന്തമാൻ നിക്കോബാർ കമാൻഡിലും നിയമനം നടത്തുന്നു.

*സിവിലിയൻ മോട്ടോർ ഡ്രൈവർ,പെസ്റ്റ് കണ്ടാൾ വർക്കർ* എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

*പത്താം ക്ലാസ്സ്‌* ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

കൂടുതൽ വിവരങ്ങൾക്കും *അപേക്ഷിക്കുവാനും*
*https://www.dreamkerala.in/2021/08/recruitment-of-civilian-personnel-in.html?m=1*
1.0K views03:06
Open / Comment